പൊയ്ക്കഴിഞ്ഞാണ് ഞാൻ സ്വപ്നലോകത്തിൽ നിന്നും ഉണർന്നത്. അവളുടെ സാമീപ്യം എന്റെ അരക്കെട്ടിലുണ്ടാക്കിയ വലുപ്പം ചില്ലറയായിരുന്നില്ല. രേഷ്മയുടെ കഴുത്തിലും ചുണ്ടിനു മുകളിലും ഉണ്ടായിരുന്ന വിയർപ്പു തുള്ളികൾ, നനഞ്ഞ കക്ഷം, വിയർപ്പു മണം… വായുടെ ചൂട്… ഞാൻ ടോയ്ലറ്റിനു പിന്നിലെ പറമ്പിലേക്ക് ഓടി.
‘ഹായ്’ രാത്രി ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം ഞാൻ അവൾക്കു വാട്സാപ്പിൽ മെസ്സേജ് ഇട്ടു.
അൽപ നേരത്തെ കാത്തിരിപ്പ്. ‘ഹായ്’ മെസ്സേജ് വന്നു.
‘കിടന്നോ?’ ഞാൻ അയച്ചു.
‘മ്മ്മ്…’ അവളുടെ റിപ്ലൈ.
‘സോറി ട്ടോ…’
‘എന്തിനു?’
‘നിന്നെ എല്ലാരും അങ്ങനെ കളിയാക്കുന്നതിനു…’
‘അതിനു ഇയാൾ എന്തിനാ സോറി പറയുന്നേ… അവരല്ലേ കളിയാക്കുന്നത്…’
‘അല്ല… ഞാൻ കാരണമല്ലേ അങ്ങനൊക്കെ…’
‘ഓഹ്… അപ്പൊ ഞാൻ കേട്ടതൊക്കെ ശെരിയാണ് അല്ലെ?’
‘ഏയ്… അങ്ങനല്ല…’
‘പിന്നെ…’
‘താൻ എന്താ കേട്ടത്?’
‘ഓഹ്… ഇനി അത് എന്റെ വായിന്നു കേൾക്കണമായിരിക്കും…’
‘അല്ല രേഷ്‌മാ…’
‘എടോ… താൻ എന്തൊരു ചീപ് ആണ്. കേട്ടപ്പോൾ എനിക്ക് അറപ്പു തോന്നി… പിന്നെ ഇതൊക്കെ പാടി നടക്കുകയും ചെയ്യണോ?’
‘സോറി രേഷ്മ’
‘നിനക്ക് സോറി പറഞ്ഞാൽ മതി. മനുഷ്യന്റെ തൊലി ഉരിഞ്ഞുപോയി കേട്ടിട്ട്… എത്ര പേരോട് പാടി നടന്നു ഇതൊക്കെ…?’
‘രേഷ്‌മാ… താൻ ഒന്ന് വിശ്വാസിക്ക്… ഞാൻ ഒന്നും പാടി നടന്നിട്ടില്ല’
‘പിന്നെ എങ്ങനാ… പെൺപിള്ളേർക്ക് വരെ അറിയാമല്ലോ?’
‘ഞാൻ പറയുന്നത് വിശ്വസിക്കുമോ?’
‘വിശ്വസിക്കാം… പക്ഷെ എന്നോട് സത്യം പറയണം…’