‘ഓഹോ… ആദ്യം കേട്ടപ്പോഴല്ലേ… ഇപ്പൊ പ്രശ്നമില്ലാലോ…ഇനി ഓക്കാനിക്കില്ലാലോ… അപ്പോ ഇനി ഫോട്ടോയിൽ വേണ്ട നേരിട്ട് ചെയ്യാലോ…’
‘ചീ… പൊയ്ക്കോ അവിടുന്ന് പാതിരാത്രി വൃത്തികേട് പറഞ്ഞാലുണ്ടല്ലോ’
‘പറഞ്ഞാൽ…’
‘പോടാ… പൊയ്ക്കെടന്ന് ഉറങ്ങു…’
‘ആഹാ… എന്റെ ഉറക്കം കളയുകയും ചെയ്തിട്ട്… നിന്നെ ഇന്ന് ഞാൻ ഉറക്കില്ലെടി’
‘ഡാ ചെക്കാ… വേണ്ടാ ട്ടോ…’
‘എനിക്ക് വേണമല്ലോ…’
‘ചീ…’
‘ഉമ്മ… നിന്റെ ആ മറുകിൽ…’
‘ഒന്ന് പോയെ…’
‘പോവില്ല… നിന്നെയും കൊണ്ടേ പോകുള്ളൂ… ഇന്ന് നമ്മുടെ ആദി രാത്രിയാ’
‘പോ ചെറുക്കാ… എനിക്ക് എന്തോ പോലെ’
‘നിന്റെ എന്തോ പോലെയൊക്കെ ഞാൻ മാറ്റിത്തരാം…’
(തുടരും)