അവൾ പിന്നെയും കിടന്നു തലവെട്ടിച്ചുകൊണ്ട് പറഞ്ഞു..
“വേണം..എന്റെ മുത്തല്ലേ..പ്ലീസ് ..”
ഞാൻ അവളുടെ ചുണ്ടിൽ മുത്താനായി മുന്നോട്ടു കുനിഞ്ഞുകൊണ്ട് പറഞ്ഞു..
“കവി…ഡാ…വേണ്ടെടാ…ഞാൻ പറയണ ഒന്ന് കേൾക്ക് ..”
അവൾ കിടന്നു കാലിട്ടടിച്ചുകൊണ്ട് തല വെട്ടിച്ചു ചിണുങ്ങി..
“എനിക്കൊന്നും കേൾക്കണ്ട..”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് വാളുടെ ചുണ്ടിൽ എന്റെ ചുണ്ടു അമർത്തി..
“മ്മ്…ഹ്ഹ….മ്മ്മ്….”
അവൾ പിന്നെയും എന്തോ പറയാൻ വന്നതിനെ വെറും ഞെരക്കങ്ങളാക്കികൊണ്ട് ഞാനവളെ ചുണ്ടുകളെ ബന്ധിച്ചു..മഞ്ജുസ് അപ്പോഴും താല്പര്യമില്ലാത്ത പോലെ തലയിട്ടു ആട്ടിയെങ്കിലും ഞാൻ കൃത്യമായി അവളുടെ ചുണ്ടുകളെ ലോക് ചെയ്തു…
പക്ഷെ എന്നെ പറ്റിച്ചുകൊണ്ട് അവൾ എന്റെ ചുണ്ടിൽ കടിച്ചു ..
“ആഹ്…”
അവളുടെ സ്വല്പം വേദനിപ്പിച്ചുള്ള കടിയിൽ ഞാൻ ഷോക്കേറ്റ പോലെ പിന്നോട്ട് മാറി..മഞ്ജുസിന്റെ മുഖത്ത് ആ സമയം ഒരു ചിരി ഉണ്ടായിരുന്ന പോലെ എനിക്ക് തോന്നി..ഒന്നങ്ങട് കൊടുക്കാനാ തോന്നിയത്…
നാശം !
ദേഷ്യത്തോടെ നോക്കിയ എന്നെ തള്ളി മറിച്ചു അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. ഞാൻ ചുണ്ടു തടവിക്കൊണ്ട് അവളെ നോക്കി..
“പോടാ..നീ എന്താ എന്നെ ബലാത്സംഗം ചെയ്യാൻ നോക്കുവാണോ..അവന്റെ ഒരു ബലംപിടുത്തം “
അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞു ..
“നീ പൊടി ..ചുണ്ടും കടിച്ചു പൊട്ടിച്ചിട്ട് “
ഞാൻ അവളെ കാലുകൊണ്ട് എത്തിച്ചു ചവിട്ടികൊണ്ട് പറഞ്ഞു . കൃത്യം അവളുടെ ചന്തിക്കിട്ടാണ് എന്റെ ചവിട്ടു കൊണ്ടത്..സ്വല്പം ഫോഴ്സ് ആയതുകൊണ്ട് ബെഡിന്റെ ഓരം ചേർന്നിരുന്ന അവൾ മറിഞ്ഞു താഴേക്ക് വീണു..
“ആഹ്..അമ്മെ….ഡാ….”
അവൾ വീഴാൻ നേരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിലത്തേക്ക് മറിഞ്ഞു വീണു..
“അയ്യോ…മഞ്ജുസെ ..”
ഞാൻ പിന്നാലെ പിടിക്കാനായി ബെഡിലേക്ക് വീണെങ്കിലും മഞ്ജു താഴെ വീണിരുന്നു.