ഞാൻ അവൾ പറഞ്ഞത് കേട്ട് നിരാശയോടെ ബെഡിൽ മുഷ്ടി ചുരുട്ടി ഇടിച്ചു .
എന്റെ മട്ടും ഭാവവും കണ്ടു മഞ്ജുസ് ചിരിച്ചു .
“നിന്റല് കോണ്ടം ഉണ്ടോ…അതായാലും മതി…ആരേലും ഒരാള് മസ്റ്റാ..”
മഞ്ജു പെട്ടെന്ന് നിരാശയോടെ ഇരിക്കുന്ന എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു .
“ഞാനും വാങ്ങിയില്ല…”
ഞാൻ നിരാശയോടെ പറഞ്ഞു ..
“അപ്പൊ ഷട്ടർ ഇട്ടോ ..ഇനി നീ മെനക്കെടണ്ട “
അവൾ ചിരിയോടെ പറഞ്ഞു എന്റെ മുടിയിൽ കൈകൊണ്ട് ചിക്കി !
“എന്നാലും മഞ്ജുസെ..ഒരു പ്രാവശ്യം..ഇല്ലെന്നു വെച്ചു എന്ത് സംഭവിക്കാനാ..”
ഞാനവളെ പ്രതീക്ഷയോടെ നോക്കി..
“കവി..നീ എന്റെ വായിന്നു നല്ലതു കേൾക്കും ട്ടോ …റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല “
അവൾ കട്ടായം പറഞ്ഞു .
“ശോ..എന്നെ അങ്ങട് കൊല്ല്..എന്ന “
ഞാൻ നിരാശയോടെ ബെഡിൽ മുഷ്ടി ചുരുട്ടി അടിച്ചു.
മഞ്ജുസ് അത് അത്ഭുതത്തോടെ നോക്കി ഊറിച്ചിരിച്ചു .
“ഡാ…നീ ഈങ് അടുത്ത് വാ ..”
അവൾ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .
ഞാൻ അവളെ തിരിഞ്ഞു നോക്കി . ബെഡിൽ ചെരിഞ്ഞു കിടപ്പാണ് . തല തലയിണയിൽ ചാരിയാണ് കിടത്തം .
“എന്തിനാ ..?”
ഞാൻ ദേഷ്യത്തോടെ തിരക്കി ..
“വാ…ഞാൻ പറയാം “
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ വലിച്ചു..ഞാൻ അവളുടെ അടുത്തേക്കായി ചെന്ന് കിടന്നു .
“അത്രക്ക് മൂത്ത് നിക്കുവാ നീ “