രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

“ഡാ ഡാ ..വേണ്ട .നീ കുറെ ആയി..”
അവളെന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“ഓ പിന്നെ..എളുപ്പം പോയി കെട്ടാൻ നോക്കെടി ..നിന്റെ അമ്മ ഹേമ ആന്റി എന്ത് പാവം ആണ്..എത്ര കാലം ആയി പറയുന്നു “

ഞാൻ അവളെ പിരികയറ്റാനായി പറഞ്ഞു

“ഓ..എന്റെ അമ്മയല്ലേ ..അത് ഞാൻ സഹിച്ചു…”
അവൾ ചിരിയോടെ പറഞ്ഞു .

ഞങ്ങൾ അങ്ങനെ അങ്കം വെട്ടി നിൽക്കെ മഞ്ജുസ് അവിടേക്കെത്തി . കാർ നിർത്തി പുള്ളിക്കാരി ഇറങ്ങി .ബ്ലാക്ക് സാരിയും ബ്ലൗസും ആണ് വേഷം . സാരിയുടെ ബോര്ഡറില് ചുവപ്പു കളർ ആണ്..കറുത്ത ബ്ളൗസിന്റെ ബോർഡറും കയ്യും ചുവപ്പാണ് . കൈമുട്ടോളം നീളമുള്ള കൈ ഇറക്കമുള്ള ബ്ലൗസ് ആണ് . നല്ല ഭംഗിയാണ് മഞ്ജുസിനെ അതിൽ കാണാൻ . പക്ഷെ വയറൊക്കെ സ്വല്പം വെളിയിൽ കാണാനുണ്ട് .

മുടിയൊക്കെ ഭംഗിയായി പുറകിൽ ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട്. ബാഗ് വലതു തോളിലേക്കിട്ടു മഞ്ജുസ് കാറിൽ നിന്നിറങ്ങി .

മായേച്ചിയെ എന്റെ കൂടെ കണ്ടപ്പോൾ അവൾക്കും ചെറിയ നാണക്കേടുണ്ട് .

“നിങ്ങളെന്താ ഇവിടെ ?”

മഞ്ജുസ് വന്നയുടനെ മായേച്ചിയുടെ അടുക്കൽ തിരക്കി .

“ചുമ്മാ..ഒരു കല്യാണക്കാര്യം പറഞ്ഞതാ ..”

മായേച്ചി തട്ടിവിട്ടപ്പോൾ മഞ്ജുസ് ഒന്ന് ചമ്മി . അവൾ വിചാരിച്ചത് ഞങ്ങളുടെ മാറ്റർ ആണെന്നാണ് . അത് മനസിലായെന്നോണം മായേച്ചി ചിരിച്ചു .

“നീ ഇളിക്കണ്ട..എന്റെ കാര്യം ആണ്..”

മായ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസിനു ആശ്വാസമായി .ഒരു ജാള്യത നിറഞ്ഞ ചിരിയോടെ അവൾ എന്നെയും മായേച്ചിയേം മാറി മാറി നോക്കി . പിന്നെ പെട്ടെന്ന് മായയുടെ കൈപിടിച്ച് വലിച്ചു .

“നീ ഇങ്ങു വന്നേ..മതി ഇവിടെ നിന്നത് “

മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി . അവള് നിന്ന ഞങ്ങളെ ഓരോന്ന് പറഞ്ഞു കളിയാക്കും . ബാക്കിയുള്ളോർക്കൊക്കെ ഡൗട് അടിച്ചാൽ വല്യ പ്രെശ്നം ആണ് .ഞാൻ അവരുടെ കുശു കുശിക്കുയുള്ള നടത്തം കണ്ടു ചിരിയോടെ നിന്നു. പിള്ളേരൊക്കെ ഇടക്ക് കയറി ഗുഡ് മോർണിംഗ് പറയുമ്പോൾ അവരോടു തിരിച്ചു പറഞ്ഞു ചിരിച്ചു കളിച്ചു മഞ്ജുസും മായേച്ചിയും നീങ്ങി .
അന്ന് കോളേജിൽ എന്തോ കശപിശ ഉണ്ടായി സ്വല്പം നേരത്തെ തന്നെ വിട്ടിരുന്നു .അതിനു മുൻപ് ഇന്റെർവെല്ലിനും ലഞ്ച് ബ്രെക്കിനും ഒന്നും എനിക്കും മഞ്ജുവിനും തമ്മിൽ കാണാൻ ഒത്തിരുന്നില്ല .അതുകൊണ്ട് നേരത്തെ വിട്ടത് ഞങ്ങൾക്ക് ആഗ്രഹം ആയി .

Leave a Reply

Your email address will not be published. Required fields are marked *