അറബിയുടെ അമ്മക്കൊതി 8 [സൈക്കോ മാത്തൻ]

Posted by

അമ്മായി : അല്ല ഉറങ്ങി . ഞാൻ കുറെ നേരം ടിവി കണ്ടിരുന്നു ,പിന്നെ ബോർ അടിച്ചപ്പോൾ ഒന്ന് പുറത്ത് ഇറങ്ങിയതാ .

ഞാൻ : ശരിക്കും നിങ്ങള് എവിടെയാ സ്ഥലം . എനിക്ക് നിങ്ങളുടെ ഫാമിലിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല . ഭർത്താവിനോട് ഇടക്ക് ഹായ് ബായ്‌ പറയും എന്നല്ലാതെ ഞങൾ കൂടുതൽ സംസാരിക്കാറില്ല

അമ്മായി : ഞാൻ ബാംഗ്ലൂർ ആണ് , ഹസ്ബണ്ട് മുംബൈ ആയിരുന്നു . ഇപ്പൊ ഞങൾ ബാംഗ്ലൂർ സെറ്റിലായി .

ഞാൻ മനസ്സിൽ വിജാരിച്ച് , കൊള്ളാം ബാംഗ്ലൂർ ആണേൽ അല്പം വെടിത്തരം ഒക്കെ കൈയിൽ ഉള്ള കൂട്ടത്തിൽ ആയിരിക്കും . വളച്ചാൽ നല്ല പണി പണിയാം . അയൽപക്കത്തെ ഫിലിപ്പീനി അമ്മായി കണ്ടാൽ അവള് ഞങൾ സംസാരിക്കുന്നത് എല്ലാരോടും പറയും , അത് കൊണ്ട് മെല്ലെ ഫോൺ നമ്പർ ഒപ്പിക്കാം .

ഞാൻ : കുറച്ചു നാൾ ഞാൻ ബാംഗ്ലൂർ ഉണ്ടായിരുന്നു . നൈസ് പ്ലേസ് ആണ് . നല്ല സിറ്റി , ഓപ്പൺ മൈൻഡഡ് ആൾക്കാർ . നല്ല ലൈഫ് സ്റ്റൈൽ ആണ് അവിടെ .

അമ്മായി : ഹ ഹ ഹ എല്ലാം ശരിയാണ് , പക്ഷേ ലൈഫ് വല്യ സുഖം ഒന്നും അല്ല അവിടെ , ഇപ്പോഴും ബിസി ആയിരിക്കും അവിടത്തെ ലൈഫ് .

ഞാൻ : അതും ശരിയാണ് .

ഞാൻ ഡോർ തുറന്നു അകത്തേക്ക് കേറാൻ പോകുമ്പോൾ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി .

ഞാൻ : ചേച്ചിക്ക് ബോർ അടി ഉണ്ടേൽ കൊച്ചിനെ കൂട്ടി ഇങ്ങോട്ട് വന്നോളു ഇവിടെ എന്തേലും സംസാരിച്ചു കൊണ്ട് ഇരിക്കാം.

അമ്മായി : കൊച്ച് ഉറക്കം അല്ലേ . അനൂപ് ഫ്രഷ് ആയിട്ടു ഇവിടെ വരൂ . നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാലോ .

ഞാൻ : അത് പിന്നെ , ഒരു ബിയർ അടിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു . അടിച്ചിട്ട് അങ്ങോട്ട് വരുന്നത് ശരിയല്ലല്ലോ.

അമ്മായി : അത് കുഴപ്പം ഇല്ല . ഇവിടെ ഇരുന്നു അടിച്ചോളു , വേണേൽ ഞാൻ കമ്പനി തരാം , പക്ഷേ ആരോടും പറയരുത് .

ഇത് കേട്ടപ്പോൾ ഒരു ലോഡ് ലഡ്ഡു പൊട്ടി . കിട്ടിയാൽ ലോട്ടറി അല്ലേ . കെട്ടിയോൻ നാട്ടിൽ പോയപ്പോൾ അയൽപക്കകാരന്‌ കിട്ടുന്ന ലോട്ടറി .

Leave a Reply

Your email address will not be published. Required fields are marked *