മാതാ പുത്ര 11
Maathaa Puthraa Part 11 | Author Dr.Kirathan | Previous Parts
കുളി കഴിഞ്ഞ് മാധവനും റിൻസിയും നല്ല ക്ഷീണം കിടക്കയിൽ തുണിയൊന്നുമില്ലാതെ മലർന്ന് കിടന്നു. മേരിയമ്മ അവരെ നോക്കി ചിരിച്ചുക്കൊണ്ട് ഭക്ഷണം കഴിക്കാൻ വിളിച്ചു.
“…. ഭക്ഷണമൊന്നും വേണ്ടാ മേരിയമ്മേ …. “. തളർച്ചയിൽ മാധവൻ പറഞ്ഞു.
” …. അങ്ങനെ പറഞ്ഞാൽ പറ്റില്ല കുഞ്ഞേ …. കഴിക്കാതെ കിടക്കുന്നതെങ്ങിനെയാ …. “. മേരി മാധവനെ നിർബന്ധിച്ചു.
” …. മേരിയമ്മയ്ക്ക് വാരി തരാമോ ???.”.
” …. അതിനെന്താ …. ഞാൻ വാരി തരാല്ലോ …. “.
മേരി പാത്രത്തിൽ ചോറും കറിയും എടുത്ത് വന്നു. നന്നായി കുഴച്ച് ഒരു ഉരുള മാധവന്റെ വായയിലേക്ക് വച്ച് കൊടുത്തു.
” …. നല്ല സ്വാദുണ്ട് കേട്ടോ മേരിയമ്മേ …. “.
കറിയുടെ സ്വാദ് മാധവന് നന്നേ പിടിച്ചു. അതവൻ തുറന്ന് പറഞ്ഞപ്പോൾ മേരിക്കും ബോധിച്ചു. സാധാരണ കഴിക്കുന്നതിലും അധികം അവൻ കഴിച്ചു.
വായ കഴുകി വരുന്ന നേരത്ത് മേരി ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
” …. ഞാൻ വാരി തരണോ മേരിയമ്മേ …. “.
മേരി അതിന് നന്നായി ചിരിച്ച് കാണിച്ച് വേണ്ടന്ന് തലയാട്ടി.
മാധവൻ ഗ്ളാസ്സിൽ മദ്യം പകർന്ന് സിഗരറ്റ് പുകച്ച് വരാന്തയിൽ പോയിരുന്നു. അന്തരീക്ഷം മഴ ഒഴിഞ്ഞു ശാന്തമായിരുന്നു. പുക ചുരുൾ അവ്യക്തമായ രൂപങ്ങൾ കാണിച്ച് വായുവിൽ ലയിക്കാൻ തുടങ്ങി.