അറബിയുടെ അമ്മക്കൊതി 8 [സൈക്കോ മാത്തൻ]

Posted by

അമ്മായി : സെക്സി ആയ എല്ലാ പെണ്ണുങ്ങളെയും ഇഷ്ടം ആണോ , അതോ വിദ്യാജിയെ മാത്രം ആണോ .

ഞാൻ : സൗന്ദര്യം ആസ്വദിക്കാൻ ഉള്ളത് അല്ലേ . അത് വിദ്യാജി ആയാലും ഏത് ആന്റി ആയാലും, പ്രായം വെറും അക്കങ്ങൾ മാത്രം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .

അമ്മായി : കൊള്ളാം നല്ല ചിന്ത , എനിക്കും പ്രായം കുറഞ്ഞു ആൺകുട്ടികളോട് കൂട്ട് കൂടാൻ ആണ് ഇഷ്ടം . അപ്പോ നമുക്കും പ്രായം കുറവാണെന്ന് തോന്നും . ഞാൻ ഭയങ്കര മോഡേൺ മൈൻഡ് ആയ ഒരു വ്യക്തി ആണ് പക്ഷേ എന്റെ ഹസ്ബന്റ് നേരെ തിരിച്ചും , പക്ഷേ അഡ്ജസ്റ്റ് ചെയ്തല്ലെ പറ്റൂ . അതാണല്ലോ ലൈഫ് . നാട്ടിൽ ഉള്ളപ്പോൾ എന്റെ ഫ്രെണ്ട്സിന്റെ കൂടെ ഞാൻ ട്രിപ്പ് ഒക്കെ പോകും . ഗോവ പോലെ ഉള്ള സ്ഥലങ്ങളിൽ , ഒരു ഫ്രീക്ക്‌ ഔട്ട് . പക്ഷേ ഇവിടെ വന്നതിൽ പിന്നെ ഒന്നും ഇല്ല . അനൂപ് പറഞ്ഞപോലെ ആകെ ബോർ ആണ് ഇവിടത്തെ ലൈഫ് .

ഞാൻ : എന്റെ കൂടെ കൂടിക്കോ . ഞാൻ അത്യാവശ്യം തരികിട ആണ് . പിന്നെ വയസ്സും കുറവാണ് . ഒരു ചെറിയ ഗോവൻ ഫീലിംഗ് ഒക്കെ നമുക്ക് സെറ്റ് ആക്കാം , പക്ഷേ കെട്ടിയോൻ അറിഞ്ഞാൽ എന്റെ കഥ കഴിക്കും .

അമ്മായി : അനൂപ് പേടിക്കേണ്ട . ഒരു 10 ദിവസം എങ്കിൽ 10 ദിവസം എനിക്ക് കമ്പനി തരൂ . ഇൗ ബോർ അടി ഒക്കെ മാറ്റി തരൂ . പ്ലീസ് . പിന്നെ അനൂപ് അത്യാവശ്യം തരികിട ആണെന്ന് എനിക്ക് അറിയാം , അല്ലെങ്കിൽ ബോസിനെ അമ്മയുടെ റൂമിലേക്ക് പോകാൻ വിടില്ലല്ലോ . ഹ ഹ ഹ .

ഞാൻ : ഊഹ്‌ അതാണോ , അത് പിന്നെ അമ്മക്ക് ഇഷ്ടം ആണെങ്കിൽ ഞാൻ എന്തിനാ തടയുന്നത് , എല്ലാർക്കും ലൈഫ് എൻജോയ് ചെയ്യാൻ ആഗ്രഹം ഉണ്ടാകുമല്ലോ. അവരായി അവരുടെ കളികളായി. എങ്കിൽ നമുക്ക് ഗോവൻ സ്റ്റൈലിൽ തന്നെ തുടങ്ങാം . രണ്ടു ഗ്ലാസ് കൊണ്ട് വാ . . . എനിക്ക് ചേച്ചിയുടെ പേര് അറിയില്ല . ചോദിക്കാൻ മറന്നു .

അമ്മായി : ഇത്രയും നാൾ ആയിട്ടും എന്റെ പേര് അറിയില്ലേ ? എന്റെ പേര് അനുരാധ , അനു ആന്റി എന്ന് വിളിച്ചോളൂ .

ഞാൻ : ശരി അനു ആന്റി , അപ്പോ ചിയേഴ്സ് .

Leave a Reply

Your email address will not be published. Required fields are marked *