രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

Rathushalabhangal Manjuvum Kavinum Part 5 | Authro : Sagar Kottapuram | Previous Part

 

പിറ്റേന്നത്തെ പ്രഭാതം .

പുതപ്പിനിടയിൽ വെച്ചു എപ്പോഴോ ഞങ്ങൾ വേർപെട്ടിരുന്നു . ഉറക്കം ഉണരുമ്പോൾ ഞാൻ ബെഡിന്റെ ഒരുവശത്തും മഞ്ജുസ് വേറൊരു വശത്തും ആണ്  . പക്ഷെ അവൾ ഉണർന്നു എഴുനേറ്റു ക്രാസിയിൽ ചാരി ഇരിപ്പാണ് എന്നുമാത്രം  . കയ്യിൽ മൊബൈലും ഉണ്ട് . മഞ്ജുസിന്റെ ഏതോ ഫ്രണ്ടുമായി എന്തോ കാര്യപ്പെട്ട ചാറ്റിങ് ആണ്. കോളേജിൽ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന ഏതോ കക്ഷിയാണ് . പേര് മീര !

ഞാൻ എഴുന്നേറ്റു പുതപ്പൊക്കെ നീക്കിയിട്ട് അവളെ നോക്കി . അവൾ ഇരിക്കുന്നതിന് തൊട്ടടുത്ത മരത്തിന്റെ സ്റ്റൂളിൽ ഒരൊഴിഞ്ഞ കോഫീ കപ്പ് ഉണ്ട് . അപ്പൊ നേരം വെളുത്തിട്ട് കുറച്ചായെന്നു ഞാൻ ഊഹിച്ചു . എട്ടുമണി ഒക്കെ ആകുമ്പോഴാണ് മാനേജർ കോഫി കൊണ്ട് തരുന്നത് . അതും കഴിച്ചു എന്നെ വിളിക്കാതെ സുഖിച്ചു ഇരിക്കുവാണ്  കള്ളി !

മഞ്ജുസ് അത് കുടിച്ചു തീർത്തിട്ടാണ് കാലത്തു തന്നെ ചാറ്റിങ് . എഴുന്നേറ്റ എന്നെ നോക്കി ചിരിച്ചു അവൾ വീണ്ടും ഫോണിൽ തന്നെ ശ്രദ്ധയൂന്നി . ഒരു വഴിപാട് പോലെ എന്നെ നോക്കിയത് ഉള്ളുകൊണ്ട് എനിക്ക് അത്ര പിടിച്ചില്ല .

“ഇതാരുമായിട്ട ഈ വെളുപ്പാൻ കാലത്തു ടീച്ചർ ചാറ്റിങ് ചെയ്യുന്നേ ?”
ഞാൻ ഉറക്കച്ചടവോടെ അവളെ നോക്കി .

“എന്റെ ഫ്രണ്ട് ആടാ..അവൾക്കു മാര്യേജ് നു വരാൻ പറ്റിയില്ല ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…പിന്നെ ചായ കഴിഞ്ഞോ മഞ്ജുസേ  ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആ ഫ്ലാസ്ക്കിൽ ഉണ്ട് ”
അവൾ ടീപ്പോയിൽ ഇരിക്കുന്ന ഫ്ലാസ്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“മ്മ്…”
എന്ന ഞാൻ ഫ്രഷ് ആയിട്ട് വരാം .

Leave a Reply

Your email address will not be published. Required fields are marked *