രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

“ആഹ് അതെ ..സ്നേഹം ഇല്ലാത്തോണ്ടാ  ഞാൻ ചാവാൻ നോക്കിയത് ”
ഞാൻ ഗൗരവത്തിൽ പറഞ്ഞപ്പോൾ  മഞ്ജു ഒന്നും മിണ്ടിയില്ല .

“നീ ഇതും പറഞ്ഞു എന്നെ കുറെ ആയി  ബ്ലാക് മെയിൽ ചെയ്യുന്നുണ്ടോ ഡാ ..എനിക്കൊരു ഡൗട്ട് ഇല്ലാതില്ല ട്ടോ  ?”
സ്വല്പം കഴിഞ്ഞു മഞ്ജു എന്റെ ഉള്ളിലിരുപ്പ് വായിച്ച പോലെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചു .

“കാര്യസാധ്യത്തിനു വേണ്ടിയാ ..എന്റെ മിസ് അങ്ങ് സഹിച്ചോന്നെ ”
ഞാൻ അവളെ ബെഡിലേക്ക് കിടത്തി ആ ഉയര്ന്നു പന്തുകണക്കെ നിൽക്കുന്ന ഇടതുമുലയിൽ എന്റെ വലം കൈകൊണ്ട് പയ്യെ തഴുകി..ആ വയലറ്റ് നൈറ്റിക്ക് മീതെ ,ആ മിനുസവും ആസ്വദിച്ച് ഞാൻ പയ്യെ തഴുകി മഞ്ജുസിനെ നോക്കി .

“നിനക്കു വന്നു വന്നു ഇപ്പോ ഈ ഒറ്റ വിചാരമേ ഉള്ളു ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

“വേറെന്തു വിചാരിക്കാനാ..ഇപ്പൊ നമ്മള് രണ്ടും അല്ലെ ഉള്ളു ”
ഞാൻ കണ്ണിറുക്കി അവളെ നോക്കി .

“ഇപ്പോഴത്തെ കാര്യം മാത്രമല്ല ..എപ്പോഴാണ് സാർ അങ്ങനെ അല്ലാത്തത് ?”
മഞ്ജുസ് എന്നെ ഒന്ന് ആക്കി !

“ഓഹ് പറയുന്ന ടീം പിന്നെ ബെസ്റ്റാ ..അയാം വെറ്റ് ഡാ …ഫാസ്റ്റ് …അആഹ്…ഹോ ..”
ഞാൻ മഞ്ജുസിനും ശരിക്കൊന്നു താങ്ങി കൊടുത്തു  . എന്റെ ആക്കിയുള്ള ടോക്ക് കേട്ട് അവൾക്കും ചിരി വരുന്നുണ്ട് എന്നെനിക്ക് തോന്നി .

പിന്നെ ഒരു നിമിഷം പോലും കളയാതെ അവളെന്നെ പുണർന്നു പിടിച്ചു .

“ഇതൊക്കെ എന്നും കാണുമോ മോനെ  ?”
മഞ്ജുസ് എന്നെ സ്നേഹത്തോടെ നോക്കി കണ്ണ് മിഴിച്ചു .

“അതാണ് എനിക്കും ചോദിക്കാൻ ഉള്ളത്….എന്നെ വഴക്ക് പറയാതെ ഇങ്ങനെ എന്നും കിടന്നു തന്നുടെ മോളൂസേ?”
ഞാൻ അവളെ നോക്കി പുരികം ഉയർത്തി .

“വഴക്ക് കേൾക്കാനായി നീ ഓരോന്ന് ചെയ്തു വെച്ചിട്ടല്ലേ ”
മഞ്ജുസ് അവളുടെ ഭാഗം ന്യായീകരിച്ചു തുടങ്ങി .

“അയ്യാ ..എനിക്ക് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടൊന്നും അല്ല ..ഇങ്ങനെ ആണേൽ നമ്മള് മൊത്തം പൊട്ടലും ചീറ്റലും ആവും ട്ടോ  ”
ഞാൻ ഒരു അപായ സൂചന പോലെ പറഞ്ഞു .

“അല്ലേൽ പിന്നെ അടയും ചക്കരയും അല്ലെ …ഈ നേരത്തും ഉറങ്ങുമ്പോഴും മാത്രം നീ  പഞ്ച പാവം ആണ് ..അല്ലെങ്കിൽ ..”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തി..

“പറയെടി ..അല്ലെങ്കി..”
ഞാൻ ചിരിയോടെ അവളെ നോക്കി .

“തനി വെടക്കാ ..”

Leave a Reply

Your email address will not be published. Required fields are marked *