രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

ഞാൻ അവളെ ഒന്ന് കളിയാക്കാനായി തലയാട്ടി കള്ളച്ചിരി പാസ് ആക്കി .

“സത്യായിട്ടും കുറച്ചു ദിവസമേ ഉണ്ടായുള്ളൂ ”
മഞ്ജു എനിക്കെന്തോ സംശയം ഉണ്ടെന്നു മനസിലാക്കി എന്നെ കൺവിൻസ്‌ ചെയ്യാൻ നോക്കി .

“ആയിക്കോട്ടെ…ഇനി കൂടുതൽ ആയാലും കുഴപ്പം ഇല്ല . മിസ് എന്തിനാ പേടിക്കുന്നെ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .

“കവി…നീ ചുമ്മാ….”
മഞ്ജു കൈചൂണ്ടി തുടങ്ങി .

“പോട്ടെ മഞ്ജുസേ ..”
ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു

“ആഹ്…അങ്ങനെ വഴിക്കു വാ…”
മഞ്ജുസ് ചിരിയോടെ എന്റെ കവിളിൽ ചുംബിച്ചു .

“എന്നിട്ട് …?”
ഞാൻ കഥകൾ അറിയാൻ വേണ്ടി വീണ്ടും ചോദിച്ചു

“എന്നിട്ട് ഞാനും കിടന്നുറങ്ങി ..”
മഞ്ജു അത് തുടരാൻ താല്പര്യമില്ലാത്ത പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“പോ മഞ്ജുസേ..കാര്യം പറ…ഇത്രേം കൊതിയുള്ള നീ പിന്നെങ്ങനെ പിടിച്ചു നിന്നു..വേറെ വല്ല ഡിങ്കോൾഫി ഉണ്ടോ…എന്നോട് പറയാത്തത് ”
ഞാൻ മഞ്ജുസിനെ ഇറുക്കികൊണ്ട് പയ്യെ ചോദിച്ചു .അവളുടെ കൈകള്ക്ക് മീതേകൂടി ഞാൻ മനഃപൂർവം
മുൻകരുതലായി പിടിച്ചിരുന്നു .

“ഞാൻ അതിനു നിന്നെപ്പോലെ അല്ല …അവന്റെ അമ്മുമ്മേടെ ഡിങ്കോൾഫി..കൈ പിടിച്ചത് നിന്റെ ഭാഗ്യം  അല്ലെങ്കി മോന്തക്കൊന്നു തന്നേനെ ..പന്നി ”
മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കുതറികൊണ്ട് ചീറി .

“ഹി ഹി …അതറിയുന്നത് കൊണ്ടല്ലേ  മോളെ ഞാൻ വട്ടം പിടിച്ചേ ..നീ തിളക്കല്ലെടി ”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് വീണ്ടും വീണു .

“അതെ ..ഈ സീനിലെ ഡയലോഗ് ഒക്കെ വെട്ടി കളയാൻ നേരം ആയിട്ടോ..ഇത് കഴിഞ്ഞിട്ട് വേണം വല്ലോം ഞണ്ണാൻ..”
അവളുടെ കവിളിൽ ഇരു കൈതലവും ചേർത്ത് പിടിച്ചു അവളുടെ മാറിൽ നെഞ്ഞമര്ത്തി കിടന്നുകൊണ്ട് ഞാൻ പറഞ്ഞു .

“മ്മ്…അത് ശരിയാ..എനിക്ക്..”
മഞ്ജുസ് പറഞ്ഞു തുടങ്ങിയതും ഞാനിടക്ക് കയറി അവളുടെ വാ പൊത്തി .

“വിശപ്പല്ലേ ..അത് പറയണ്ട..”

Leave a Reply

Your email address will not be published. Required fields are marked *