രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

അവളുടെ ആ സ്വല്പം  ഇറുക്കമുള്ള ഫ്രോക്കിന്റെ കക്ഷം ഒന്ന് കാണാനായിരുന്നു ആ നീക്കം .അത് മനസിലായെന്നോണം അവളും ഒന്ന് ബലം പിടിച്ചു ..പക്ഷെ ഞാൻ കണ്ണിറുക്കി ബലം പിടിച്ചിട്ടു കാര്യമില്ലെന്നു ഭാവിച്ചു .

“അയ്യടാ ..എന്നിട്ട് ഇപ്പോഴാണോ പറയുന്നേ ?”
അവൾ കുതറികൊണ്ട് പറഞ്ഞു .

“രാവിലെ തന്നെ പറഞ്ഞാൽ മഞ്ജുസിനു അഹങ്കാരം കൂടും..അല്ലെങ്കിലേ ഗ്ലാമർ കൂടുതലാ..ഇന്ന് ഓരോരുത്തന്മാരുടെ നോട്ടം കണ്ടിട്ട് എനിക്ക് തന്നെ ചൊറിഞ്ഞു വന്നതാ  “

ഞാൻ കളിയായി പറഞ്ഞു അവളുടെ കക്ഷത്തേക്ക് മുഖം പൂഴ്ത്തി .തണുപ്പായതുകൊണ്ട് അധികം വിയർത്തിട്ടില്ലെങ്കിലും അവിടെ നല്ല ഫീൽ സമ്മാനിക്കുന്ന ഒരു പ്രേത്യേക ഗന്ധം അടങ്ങിയിട്ടുണ്ട്…
ഞാനതിലേക്ക് മൂക്കുരുമ്മി മുഖം ഇട്ടുരസികൊണ്ട് പറഞ്ഞതും മഞ്ജു ചിണുങ്ങി . പിന്നെ ഞാൻ പൊക്കി പറഞ്ഞത് സ്വല്പം ഇഷ്ടമായ മട്ടും ഉണ്ട് …അതിന്റെ ഒരു സന്തോഷം ആ മുഖത്തുണ്ട് !

“അആഹ്….മ്മ്മ്….”
ഞാൻ അവിടത്തെ നേർത്ത ഗന്ധം വലിച്ചു കയറ്റി മഞ്ജുസിനെ മുഖം ഉയർത്തി നോക്കി.

“എന്താ മണം”
ഞാൻ അവളെ നോക്കി കൊഞ്ചി .

“ഒന്ന് പോടാ…എപ്പോഴും ഇത് തന്നെ ..”
മഞ്ജു എന്റെ കവിളിൽ  ഇടം കയ്യെത്തിച്ചു നുള്ളികൊണ്ട് പറഞ്ഞു .

“ഇന്നലത്തെ വെറ്റ് ഒകെ പോയോ?”
ഞാൻ അവൾ കൈപിൻവലിച്ചപ്പോൾ കള്ളച്ചിരിയോടെ അവളെ നോക്കി .

“പോയെങ്കി ”
അവൾ കപട ഗൗരവത്തിൽ എന്നെ നോക്കി .

“നമുക്ക് വെറ്റ് ആക്കാം …കൂടുന്നോ ?”
ഞാൻ എന്റെ വലം കൈ എടുത്തു അവളുടെ മുൻവശത്തേക്ക് നീക്കികൊണ്ട് ചോദിച്ചു..

അത് കണ്ടതും അവളുടെ മാറിടം കൂടുതൽ ഉയർന്നു താഴാൻ തുടങ്ങി . ആ തൊണ്ട കുഴിയിലൂടെ വെള്ളമിറങ്ങുന്നതും ആ മിഴികളും ചുണ്ടും വിറക്കുന്നതും ഞാൻ കൗതുകത്തോടെ നോക്കി .

“കവി..ഞാൻ ഫ്രഷ് ആയിട്ട് വരാം…”
എന്റെ കൈ അവളുടെ മുൻവശത്തു അമർന്നതും  മഞ്ജുസ് ഒരു പിടച്ചിലോടെ എഴുനേറ്റ് എന്നെ തള്ളി മാറ്റി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *