രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

അയഞ്ഞു കിടക്കുന്ന എന്നാൽ സെക്സി ഫീൽ സമ്മാനിക്കുന്ന ടൈപ്പ് ഒരു ഡ്രസ്സ്. അതിൽ കൂടുതൽ വശ്യ മനോഹരി ആയി എന്റെ മഞ്ജുസും !

എന്നെയും പ്രതീക്ഷിച്ചെന്നോണം സോഫയിൽ ചാരി , കാലിന്മേൽ കാല് ചേർത്ത് ഇരിപ്പാണ് . എന്നെ കണ്ടതും അവൾ പുഞ്ചിരിയോടെ എഴുന്നേറ്റു .

“കാലൊക്കെ ഓക്കേ ആണല്ലോ അല്ലെ ?”
ഞാൻ തല ചിക്കി വെള്ളം കുടഞ്ഞുകൊണ്ട് അവൾക്കരികിലേക്കെത്തി.

“ആണെങ്കി”
മഞ്ജു എന്നെ നോക്കി ചിരിച്ചു .

“ഞാൻ പറഞ്ഞ ഫാന്റസി ..”
ഞാൻ ഒന്ന് പറഞ്ഞുനിർത്തി അവളെ  നോക്കി .

“പോടാ ..അതൊക്കെ പിന്നെ ”
മഞ്ജു ചിരിയോടെ  എന്റെ അടുത്തേക്ക് വന്നു എന്റെ കഴുത്തിൽ കൈചുറ്റി നിന്നു . സ്ലീവ്‌ലെസ് നൈറ്റി ആയതുകൊണ്ട് മഞ്ജുസിനെ നഗ്നമായ കക്ഷം എന്റെ മുൻപിൽ ചെറുതായി തെളിഞ്ഞു . അടിയിൽ ബ്രായും പാന്റീസും ഒന്നും ഇടാൻ കക്ഷി മെനക്കെട്ടിട്ടില്ല .

“എന്ത് പിന്നെ..ദേ എന്നെ പറ്റിച്ചാൽ ഉണ്ടല്ലോ ..ഒന്ന് സഹകരിക്ക് മഞ്ജു കുട്ടി  ”
ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഇല്ലെന്നു ആര് പറഞ്ഞു ….”
മഞ്ജുസ് എന്നെ ഞെട്ടിച്ചു കൊണ്ട് പയ്യെ പറഞ്ഞു..പിന്നെ കഴുത്തിലൂടെ ചുറ്റിയ കൈത്തലം കൊണ്ട് എന്റെ പിന്കഴുത്തിൽ തഴുകി .

ഞാനവളെ വിശ്വാസം വരാതെ നോക്കി .

“സത്യാണോ?”
ഞാൻ പയ്യെ ചോദിച്ചു .

“മ്മ്…ഇവിടന്നു പോകുന്നെന് മുൻപ് ..ഞാൻ ചെയ്തു തരാം ..പോരെ ..”
മഞ്ജുസ് എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു എന്റെ മുടിയിൽ തഴുകി ചുണ്ടത്തു ചുംബിച്ചു .

“മ്മ്…”
ഞാൻ അവളുടെ ചുംബനം ആസ്വദിച്ചുകൊണ്ട് തലയാട്ടി .

“അത് മാത്രമേ ഉള്ളു ..വേറൊന്നും പ്രതീക്ഷിക്കണ്ട ട്ടോ  ”
മഞ്ജു എന്റെ ചുണ്ടിൽ നിന്നും പിൻവാങ്ങി ചിരിയോടെ പറഞ്ഞു .

“ആ പയ്യെ പയ്യെ ഇങ്ങനെ എല്ലാം സമ്മതിച്ച മതി ”
ഞാൻ പ്രതീക്ഷയോടെ അവളെ നക്കി .

“അയ്യടാ ..ആ വെള്ളം വാങ്ങി വെച്ച മതി…”
മഞ്ജു ചിരിച്ചുകൊണ്ട് എന്റെ കവിളിൽ അമർത്തി ചുംബിച്ചു..

“ആഹ്….”
അവളുടെ ചുംബനത്തിന്റെ ആഴം കാരണം ഞാനറിയാതെ പുളഞ്ഞു പോയി .

പിന്നെ ഒറ്റ കെട്ടിപ്പിടുത്തം .അവളെ അരകെട്ടിലൂടെ ചുറ്റികെട്ടി ഞാൻ ചുണ്ടുകളെ തമ്മിൽ പിണച്ചു . അവളുടെ കീഴ്ചുണ്ടും മേൽചുണ്ടും ഞാൻ എന്റെ ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു തേൻ കുടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *