കഥകൾക്ക് അപ്പുറം 1 [ഞാൻ അതിഥി]

Posted by

കഥകൾക്ക് അപ്പുറം 1

Kadhakalkkappuram Part 1 | Author : Njaan Adhithi

എന്റെ ആദ്യ കഥ ആണ്. നിങ്ങൾക്ക് എന്താണ് അഭിപ്രായം എന്ന് തുറന്ന് പറയണം. നിങ്ങളുടെ അഭിപ്രായം എന്റെ ശക്തി.

എന്റെ ജീവിതത്തിൽ എന്താണ് കുറച്ചു ദിവസമായി നടക്കുന്നത്?
ഇങ്ങനെ ഒക്കെ എന്റെ ജീവിതത്തിൽ നടക്കുന്നു എന്ന് പറഞ്ഞാൽ ആരാണ് എന്നെ ഒന്ന് വിശ്വസിക്കുന്നത് അറിയില്ല ഒന്നും അറിയില്ല ഒരു  തീരുമാനം എടുക്കാനും പറ്റുന്നില്ല .

ഞാൻ അനന്തു കൃഷ്ണൻ അപ്പു എന്ന് വീട്ടിൽ വിളിക്കും, ഞാൻ അച്ഛൻ അമ്മ അനിയത്തി അടങ്ങുന്ന ഒരു സന്തുഷ്ട കുടുബം.
ഞാൻ m.com  ലാസ്റ്റ് യേർന് പഠിക്കുന്നു അനിയത്തി അവന്തിക ഡിഗ്രീ  സെക്കൻഡ് യേർ ആണ്.
അച്ഛൻ ഒരു സൂപ്പർ മാർക്കറ്റിലെ മാനേജർ,അമ്മ ഹൗസ് വൈഫ് ആണ്.
ഞാൻ കാണാൻ ഒരു ആവറേജ് ആയിട്ടെ ഉള്ളൂ എന്നാൽ നല്ല ഒത്തുങിയ ബോഡി ആണ്, ആരായാലും ഒന്ന് നോക്കി പോകും.
കഷ്ടപ്പെട്ടു ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡിയാ  മക്കളെ കൂട്ട് കാരുടെ സ്ഥിരം ഡയലോഗിന് എന്റെ മറുപടി അത്ര മാത്രം,
ഡിഗ്രീ സെക്കൻഡ് യെർല്‌  ഒരു പ്രണയം ഉണ്ടായിരുന്നു, ആനി എബ്രഹാം   ഞാൻ അവളെ  അങ്ങോട്ട് പോയി പറഞ്ഞ് കറക്കി എടുത്തു സെറ്റ് ആകിയ മുതൽ ആണ്,

എന്തോ അവളുടെ സ്നേഹത്തിൽ വലിയ ആത്മാർത്ഥത ഒന്നും തൊന്നിട്ടില്ല എന്നാല് ഞാൻ നല്ല കട്ട പ്രണയം ആയിരുന്നു. ഓരോ ദിവസം കഴിയുബോൾ കൂടുതൽ അവളിൽ ഞാൻ അടുത്തു,
അടുത്ത ഫ്രണ്ട്സ് ആണ് നിവിനും ആരിഫും അവളെ അങ്ങനെ നമ്പല്ലെ അളിയാ എപൊഴും ഉള്ള ഉപദേശം ആയിരുന്നു എന്റെ സ്നേഹം അവൻ മാർക്ക് നല്ല പോലെ അറിയാം അതിന്റെ ആണ് ഇൗ ഉപദേശം, അവളുടെ സ്വഭാവ സവിശേഷ ഗുണങ്ങൾ അവൻ മാർ അന്വേഷിച്ചു അറിഞ്ഞു അതോടെ അവളോട് അവൻ മാർക്ക് നല്ല ഇമ്പ്രഷൻ ആണ്.
നിവിൻ എപോഴും പറയൂം അളിയാ നീ ഇങ്ങനെ  മാലാഖ യേ പോലെ കൊണ്ട് നടക്കാതെ നല്ല പോലെ ഒന്ന് ആർമതിക്കട, നാളെ അവള് ഇട്ടിട്ടു പോയാലും സങ്കടം വരല്ലും എന്ന്,  ആരോടെ പറയാൻ,ആരു കേൾക്കാൻ, അത്യാവശം ഉമ്മ വക്കൽ അല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല,
പക്ഷേ അവൾക്ക് ഇതിൽ നല്ല താല്പര്യം ആയിരുന്നു, ബീച്ചിലും പാർക്കിലും തീയേറ്റർ ഉം ഒക്കെ വച്ച് നല്ല താല്പര്യം കാണിക്കും,പക്ഷേ ഞാൻ ഒഴിഞ്ഞു മാറാൻ ആണ് താല്പര്യം കാണിക്കുന്നത്.
അപ്പോൾ നിങ്ങൾക്ക് തോന്നും എന്ത് ഊളൻ ആട നീ എന്ന് , സ്നേഹം തലക്ക് പിടിച്ചാൽ പിന്നെ നമുക്ക് സ്വന്തം ആകണം എന്നാണ്   പിന്നെ ജീവിത കാലം മുഴുവനും കിടക്കുവല്ലേ കളിച്ചു ആഗ്രഹം ഒക്കെ തീർക്കാൻ. 

Leave a Reply

Your email address will not be published. Required fields are marked *