രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

“അയ്യടാ ..അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..പിന്നെ അടുത്ത വീക്കെൻഡ് ഇതിനായിട്ട് വരണമെന്നില്ല ..എന്റെ ഡേറ്റ് ഉടനെ ആവും ..”
മഞ്ജുസ് കണ്ണിറുക്കി എന്നെ നോക്കി പറഞ്ഞു .

“അപ്പൊ രണ്ടാഴ്ച കഴിഞ്ഞു ഇനി കാണാം എന്ന് സാരം അല്ലെ ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“മ്മ്….മ്മ്..”
മഞ്ജു തലയാട്ടി ചിരിച്ചു .

“എന്റെ ദൈവമേ..അപ്പൊ പവിഴം തന്നെ ശരണം ..അവളെ ഓർത്ത് വിടേണ്ടി വരും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ ഹ..ഒന്നുപോട..പക്ഷെ അടുത്ത ആഴ്ച നീ പോരെ..നമുക്ക് മീരയെ കാണാൻ പോകാം ”
മഞ്ജു വീണുകിട്ടിയ ഗ്യാപ്പിൽ പഴയ വിഷയം എടുത്തിട്ട് .

“മ്മ്…അതൊക്കെ ആലോചിക്കാം..നീ ഇപ്പൊ ഇങ്ങു കേറിക്കെ ..അയാം ത്രിൽഡ് ‘
ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു വാല്;യിച്ചു അടുപ്പിച്ചുകൊണ്ട് പറഞ്ഞു . എന്റെ ചുണ്ടിലെ പിടിവിടാതെ തന്നെ മഞ്ജുസ് എന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി .

എന്നെ ബെഡിലേക്ക് മലർത്തി കിടത്തി മഞ്ജുസ് എന്റെ മുകളിലായി കയറി കിടന്നു . ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം മത്സരബുദ്ധിയോടെ ഇഴഞ്ഞു ..ഉമിനീരും തേൻ നുരയും ചുണ്ടുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..അവളെ ഇറുകെ പുണർന്നു ഞാൻ ആ ലഹരി ആസ്വദിച്ചു.

ഒടുക്കം കിതപ്പോടെ മഞ്ജുസ് പിൻവാങ്ങി എന്നെ കുസൃതിയോടെ നോക്കി .

“പിന്നെ ഒരു മയം ഉണ്ടായിക്കോട്ടെ .എനിക്ക് നാളെ ക്ലാസിനു പോകാൻ ഉള്ളതാ…”
മഞ്ജുസ് എന്റെ ആക്രാന്തം ഓർത്തെന്നോണം പറഞ്ഞു .

‘മ്മ്..ഒക്കെ ഏറ്റെടി മിസ്സെ..”
ഞാൻ ചിരിയോടെ അവളെ പിടിച്ചു ബെഡിൽ കിടന്നുരുണ്ടു . രണ്ടു ദിവസത്തെ പിണക്കം ഒക്കെ മാറി ഞങ്ങൾ എന്ജോയ് ചെയ്തു തുടങ്ങുവായിരുന്നു . രതിയുടെ മായകാഴ്ചകളിലേക്ക് വീണ്ടും ഞങ്ങൾ കൂപ്പുകുത്തി തുടങ്ങി ..അവളുടെ ടവ്വലും എന്റെ വസ്ത്രങ്ങളും കട്ടിലിന്റെ ക്രാസിയിലേക്ക് ഒന്നിന് പുറകെ ഒന്നായി ചെന്ന് വീണു ..എന്റെ ദേഹത്ത് കിടന്നു കൊണ്ട് തന്നെ കയ്യെത്തിച്ചു മഞ്ജുസ് റൂമിലെ വെളിച്ചം അണച്ചു..പിന്നെ എല്ലാം പതിവ് പോലെ …

പിറ്റേന്നത്തെ പ്രഭാതം !

രാത്രിയിലെ സംഗമം കഴിഞ്ഞു സ്വല്പം വൈകിയാണ് കിടന്നത് . അതിന്റെ ഉറക്ക ക്ഷീണത്തിൽ ഞാൻ നന്നായൊന്നു മയങ്ങി …ബെഡിൽ ഒരു കാവിമുണ്ട് മാത്രം ഉടുത്തു കമിഴ്ന്നു കിടക്കുന്ന എന്നെ മഞ്ജുസ് ആണ് കാലത്തു തട്ടി വിളിക്കുന്നത് .

“ഡാ കവി ..എണീക്ക്..നേരം എട്ടുമണി ആയി..”
മഞ്ജുസ് എന്നെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞതും ഞാൻ ഒരു ഞെരക്കത്തോടെ കണ്ണുമിഴിച്ചു .

Leave a Reply

Your email address will not be published. Required fields are marked *