രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

ഞങ്ങൾ അടുത്തടുത്തിരുന്നു ഒന്നും മിണ്ടാതെ അപരിചതരെ പോലെ പെരുമാറുന്നത് കണ്ടു അമ്മക്ക് ചിരി വരുന്നുണ്ട് . പക്ഷെ മാതാശ്രീക്കു അറിയില്ലല്ലോ അവരുള്ളത് കൊണ്ടാണ് ഞങ്ങൾ നല്ല കുട്ടികൾ ആയതാണെന്നു .

ഏറെക്കുറെ ഒരേ സമയത്തു ഞങ്ങളുടെ കഴിപ്പ് കഴിഞ്ഞു . ഭക്ഷണം കഴിച്ചു തീർത്തു മഞ്ജുസും ഞാനും കയ്യൊക്കെ കഴുകുന്ന സമയംകൊണ്ട് അമ്മ പാത്രങ്ങളൊക്കെ എടുത്തു തിരിച്ചു അടുക്കളയിലേക്ക് നടന്നു .

വാഷ് ബേസിനിലേക്ക് കുനിഞ്ഞു നിൽക്കുന്ന എന്നെ ഇടം കണ്ണിട്ടു നോക്കി മഞ്ജുസ് ചുരുട്ടിപിടിച്ച എച്ചി കൈവിരലുകളിൽ പയ്യെ നക്കി !!

“ലിക് ചെയ്യണോ ?”
അവൾ ശബ്ദം താഴ്ത്തി കൈകഴുകി തിരിഞ്ഞ എന്നോടായി ചോദിച്ചു ആ കൈത്തലം എന്റെ നേരെ ഉയർത്തി .

“വേണ്ട..ഞാനേ നിന്നെക്കൊണ്ട് ഊംബിച്ചോളാം ”
ഞാൻ അർഥം വെച്ച് പറഞ്ഞു അവളുടെ ഇരുകവിളിലും കൈത്തലം ചേർത്ത് പിടിച്ചു വലിച്ചു വേദനിപ്പിച്ചു .
“അആഹ്……”
അവൾ പരിസരം മറന്നു ഒന്ന് അലറിയതും ഞാനവളുടെ വാ പൊത്തി .

“മിണ്ടല്ലേ പന്നി ..അമ്മ കേൾക്കും ”
ഞാൻ പല്ലിറുമ്മി അവളെ നോക്കി പല്ലിറുമ്മി .പിന്നെ ചിരിയോടെ കൈ മാറ്റി .

“നീ ആസ്ഥാനത്തു ഉള്ള ഈ വേദനിപ്പിക്കൽ നിർത്തിയില്ലേൽ ഞാൻ നല്ലത് വെച്ച് തരും ”
മഞ്ജുസ് എന്റെ ചിരികണ്ടു സ്വല്പം ഗൗരവത്തിൽ പറഞ്ഞു വാഷ്ബേസിനിലേക്ക് കൈനീട്ടി.

“മഞ്ജു ചേച്ചി പേടിപ്പിക്കുവാണോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ് ആണെന്ന് വെച്ചോ ..എപ്പോഴും ഒരുപോലെ ആവില്ല ..നീ കുറച്ചു ഓവർ ആവുന്നുണ്ട് ”
മഞ്ജുസ് പാതി കളി ആയും പാതി കാര്യം ആയും പറഞ്ഞു കയ്യിലെ വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു. .

“ഈ …ശേ ..”
ഞാൻ കണ്ണടച്ചു അവളുടെ ആ കോപ്പിലെ ഇടപാട് സഹിച്ചു നിന്നു . പിന്നെ കണ്ണ് തുറന്നു മഞ്ജുസിനെ തറപ്പിച്ചൊന്നു നോക്കി .

“ദേ കവി…നീ രാവിലെ തന്നെ ഉടക്കല്ലേ..ഞാൻ ഒന്ന് ഹാപ്പി ആയിട്ട് പോവട്ടെടാ ”
പെട്ടെന്ന് മുഖത്തൊരു നാണവും ചിരിയും ഒക്കെ വരുത്തി മഞ്ജുസ് കൊഞ്ചി.

“മ്മ്….ശരി ശരി ..ബാ ..”
ഞാൻ തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു .

മഞ്ജു പിന്നെ നേരെ മുകളിൽ പോയി അവളുടെ ഹാൻഡ് ബാഗ് എടുത്തു വന്നു . ആ സമയംകൊണ്ട് ഹാളിലെ സോഫയിൽ ഇരുന്നു ഫോണിൽ ഗെയിം കളിച്ചിരിക്കുന്ന എന്നെ വല്ലാത്തൊരു നോട്ടം നോക്കികൊണ്ട് ഡൈനിങ് ടേബിളിൽ വെച്ച ലഞ്ച് ബോക്‌സും വെള്ളംകുപ്പിയും അവൾ ബാഗിലിട്ട് എന്റെ മുൻപിൽ വന്നു നിന്നു . ഞാൻ കാൻഡി ക്രഷ് കളിച്ചിരിക്കുന്നത് എന്തോ അവൾക്കു കാണുന്നതേ ദേഷ്യമാണ് .

Leave a Reply

Your email address will not be published. Required fields are marked *