രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

“അത് വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ ?”
ഞാൻ ഇരുന്ന ഇരുപ്പിൽ കാലൊന്നു നീട്ടി മഞ്ജുസിന്റെ ചന്തിക്കു മീതെ പയ്യെ തൊഴിച്ചുകൊണ്ട് പറഞ്ഞു .

“സ്സ്….ദേ ..ഞാൻ ഒന്നങ്ങു തരും..”
തട്ട് കിട്ടിയ മഞ്ജുസ് കണ്ണുരുട്ടി എന്റെ നേരെ തിരിഞ്ഞു .

“എടാ കല്യാണം കഴിഞ്ഞിട്ടു ആദ്യമായിട്ട് പോവല്ലേ അപ്പൊ ഒരു ഗമ വേണ്ടേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു .

“മ്മ് ..ഗമയൊക്കെ കൊള്ളാം..ഈ സിന്ധുരവും താലിയും ഇട്ടു പോകണ്ട ..അത് ബാഗിലെങ്ങാനും ഊരിവെച്ചോ ‘
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കി .

“മ്മ്..”
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ മൂളി .

പിന്നെ പെട്ടെന്ന് എന്നെവന്നു കെട്ടിപിടിച്ചു . കൈകൾ വിടർത്തി അവളെന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു . നല്ല വിയർപ്പു നാറ്റം ഉള്ളതുകൊണ്ട് ഞാനവളെ വല്ലാതെ ഇറുക്കിയില്ല. ഞാൻ കുളിയൊക്കെ കഴിഞ്ഞു ഇരിക്കുവാണല്ലോ!

“മാറിക്കെ മാറിക്കെ …നിന്നെ നല്ല സ്മെല് ഉണ്ട് ‘
ഞാൻ അവളെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് പറഞ്ഞു .

“ഹോ ..വല്ലാത്ത ജന്തു ..ഒന്ന് ഇഷ്ടം കൊണ്ട് കെട്ടിപിടിച്ചതാ ..’
അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ദേഷ്യപ്പെട്ടു നോക്കി .

പിന്നെ പതുക്കെ എഴുനേറ്റു അയേൺ ബോക്സിനു അടുത്തേക്ക് നീങ്ങി . മേശപ്പുറത്തു ഒരു തുണി വിരിച്ചു അതിൽ സാരിയുടെ ചുളിഞ്ഞ ഭാഗങ്ങൾ നിവർത്തിവെച്ചു മഞ്ജുസ് ഇസ്തിരിയിട്ടു മിനുക്കി തുടങ്ങി . ബ്ലൗസും അപ്രകാരം ചെയ്തു . നല്ല ശ്രദ്ധയോടെ സാവധാനം അവൾ അതെല്ലാം ചെയ്യുന്നുണ്ട്.

ഞാൻ മൊബൈലും നോക്കി കിടന്നു. ഇടക്ക് അവളെന്തൊക്കെയോ ചോദിക്കുന്നതിനു മൂളിയും തലയാട്ടിയും ഉത്തരം കൊടുത്തു .

“മതി മഞ്ജുസേ..നീ പോയി കുളിച്ചു വാ ”
ഞാൻ അവള് ചുമ്മാ നേരം കളയുന്നത് കണ്ടു സ്നേഹപൂർവ്വം നിർബന്ധിച്ചു .

“ആഹ് ..ഇതൊന്നു കഴിഞ്ഞോട്ടെ ”
അവൾ എന്റെ തിടുക്കം കണ്ടു ചിരിയോടെ പറഞ്ഞു .പിന്നെ അയൺ ബോക്സ് ഓഫ് ചെയ്തു സാരിയും ബ്ലൗസും മടക്കി ഭദ്രമായി അലമാരയിലേക്ക് തന്നെ എടുത്തുവെച്ചു .

പിന്നെ ഒട്ടും നേരം കളയാതെ എന്നെ നോക്കി ചിരിച്ചു നൈറ്റി തലവഴി ഊരി ..അത് ചുരുട്ടി കൂട്ടി അവൾ എന്റെ നേരെ എറിഞ്ഞു . കൃത്യം എന്റെ മുഖത്ത് വന്നു വീണത് കൊണ്ട് മഞ്ജുസിന്റെ സ്മെല് വേണ്ടുവോളം എനിക്ക് കിട്ടി .

ഒന്ന് കിടന്നു ശ്വാസം എടുത്തു ആ ഗന്ധം നുകർന്ന് അതെടുത്തു മാറ്റിയതും ദേ വന്നു അടുത്തത്.. അടിപാവാട !

Leave a Reply

Your email address will not be published. Required fields are marked *