രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

അതോടെ എനിക്ക് ചൊറിഞ്ഞു വന്നു . അവളാണേൽ അതൊക്കെ എന്ജോയ് ചെയ്യുന്ന പോലെ കുണുങ്ങി ചിരിച്ചു റൂമിന്റെ ഒത്ത നടുക്ക് നിൽക്കുവാണ്. അടിപാവാട ഞാൻ മുഖത്തുന്നു മാറ്റി ബെഡിൽ എഴുനേറ്റിരുന്നു അവളെ തുറിച്ചൊന്നു നോക്കി.

“എന്താടി ഇത് ”
ഞാൻ അതൊക്കെ ചുരുട്ടിക്കൂട്ടി കയ്യിൽ പിടിച്ചു അവളെ നോക്കി .

അപ്പോഴേക്കും കക്ഷി ബ്രെസിയറും ഊരി എന്റെ നേരെ എറിഞ്ഞു . അത് പിടിക്കേണ്ടി വന്നില്ല കൃത്യം എന്റെ മടിയിലാണ് വന്നു വീണത് . ആ കറുത്ത ബ്രാ ഞാൻ കയ്യിലെടുത്തു അവൾക്കു നേരെ തിരിച്ചെറിഞ്ഞു..പാന്റീസ് മാത്രം ഇട്ടാണ് ഒത്ത നടുക്ക് അവളുടെ നിൽപ്പ് .

“നിന്റെ മറ്റവനെ പോയി എറിയെടി പന്നി..’
ഞാൻ തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .

“ചൂടാവല്ലേ ചേട്ടാ …വന്നിട്ട് സ്നേഹിക്കാൻ ഉള്ളതല്ലേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു അവളുടെ കാൽച്ചുവട്ടിൽ വീണ ബ്രെസിയർ കുനിഞ്ഞെടുത്തു . ആ മാമ്പഴങ്ങളും താലിമാലയും ആ സമയം തൂങ്ങിയാടിയ കാഴ്ച എന്നെ ചെറുതായി ഒന്ന് ചൂടാക്കി !

അതും എടുത്തു കയ്യിൽ പിടിച്ചു അഴയിൽ കിടന്ന ടവ്വലും തോളിലേക്കെടുത്തിട്ട് മഞ്ജുസ് കുളിക്കാനായി പോയി . ഞാൻ കയ്യിൽ ചുരുട്ടി പിടിച്ച അവളുടെ നൈറ്റിയും അടിപാവാടയും ഞാൻ മേശപ്പുറത്തേക്ക് എടുത്തുവെച്ചു അവൾക്കായി കാത്തിരുന്നു . അകത്തു വെള്ളം വീഴുന്ന ശബ്ദവും നേർത്ത മൂളിപ്പാട്ടും അവളുടെ കുളിക്ക് അകമ്പടിയായി .

കുറച്ചു കഴിഞ്ഞതും ടവൽ ഉടുത്തു നനഞ്ഞൊട്ടി എന്റെ മഞ്ജു പുറത്തിറങ്ങി . മറ്റൊരു തോർത്ത് എടുത്തു മുടിയും ദേഹവുമൊക്കെ നന്നായി തുടച്ചു അവളെന്റെ അടുത്തേക്ക് വന്നിരുന്നു . ആ നനഞ്ഞ മുടിയിഴ വലതു തോളിലൂടെ മുന്നോട്ടിട്ടു മഞ്ജുസ് എന്റെ അടുത്തിരുന്നു കണ്ണിൽ കണ്ണിൽ നോക്കി . ബെഡിൽ മലർന്നു കിടക്കുകയായിരുന്ന ഞാൻ അവളെ കണ്ടതും പയ്യെ എഴുനേറ്റു .

“മ്മ്…എന്തേയ് മോനെ… തിരക്കായോ ?”
മഞ്ജുസ് സ്വതസിദ്ധമായ കുറുമ്പോടെ എന്നെ നോക്കി പുരികം ഉയർത്തി .

“തിരക്കൊന്നും ഇല്ല ..പക്ഷെ എനിക്ക് വേണം ”
ഞാൻ അവളുടെ ഇടതു തോളിലേക്ക് വലതു കൈ പിടിച്ചുകൊണ്ട് പറഞ്ഞു .

“മ്മ് ..മ്മ്…കൂടെ കിടക്കാൻ വരുമ്പോ മാത്രം നല്ല സ്നേഹം ആണ് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആര് പറഞ്ഞു…വേണേൽ ജോലിക്കു പോലും പോകാതെ നിന്നെ ഫുൾ ടൈം സ്നേഹിക്കാം..നീ സമ്മതിച്ച മതി..”
ഞാൻ ജോലിക്കു പോകാനുള്ള മടി ഓർത്തു പറഞ്ഞതും മഞ്ജു കുണുങ്ങി ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *