രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Posted by

മഞ്ജുസ് എന്റെ കുത്തികുത്തിയുള്ള ചോദ്യം കേട്ടു ചൂടായി .

“ആഹ്..അതൊക്കെ ഞാൻ കണ്ടു പിടിച്ചോളം..നീ ആളത്ര വെടിപ്പൊന്നും അല്ല..”
ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

“നിനക്കിപ്പോ എന്താ അറിയണ്ടേ..അത് പറ ”
എന്റെ സംശയം കണ്ടു അവൾ ഒടുക്കം അയഞ്ഞു .

“എനിക്ക് ഫുൾ ഡീറ്റെയിൽസ് അറിയണം..നിങ്ങളെന്താ പറഞ്ഞെ ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“അതിപ്പോ….എടാ..ഫ്രെണ്ട്സ് ആവുമ്പൊ പലതും പറയില്ലേ. നീ ഫ്രെണ്ട്സ് സർക്കിളിൽ പറയുന്നതൊക്കെ വീട്ടിൽ അവന്നു ഷെയർ ചെയ്യുമോ ? അതുപോലെ ഞങ്ങളും പലതും പറയും ”
ഒരു നിമിഷം മടിച്ചു നിന്ന ശേഷം മഞ്ജുസ് ഒടുക്കം പറഞ്ഞൊപ്പിച്ചു .

“മ്മ്….അതൊന്നു നിന്റെ വായിന്നു കേൾക്കാൻ വേണ്ടി ചോദിച്ചതാ..ഒന്ന് തെളിച്ചു പറ ടീച്ചറെ..”
ഞാനവളെ പ്രോല്സാഹിപ്പിച്ചു .

“ഒന്ന് പോടാ അവിടന്ന് ..അതൊക്കെ എങ്ങനാ നിന്നോട് പറയാ ..”
മഞ്ജുസ് നാണത്തോടെ ചിരിച്ചു .

“അതിനിപ്പോ എന്താ..ഞാൻ അന്യൻ ആണോ ? ഞാൻ കാണാത്ത എന്തേലും ഉണ്ടോ ഈ ബോഡിയില് ? ”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“എന്നാലും…”
മഞ്ജുസ് ഫുൾ സ്റ്റോപ്പ് ഇട്ടു .

“ഒരെന്നാലും ഇല്ല …നീ പറ..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

“അതിപ്പോ…അവര് അവരുടെ എക്സ്പീരിയൻസ് പറഞ്ഞു..എന്നിട്ടെന്നോട് എന്റെ എക്സ്പീരിയൻസ് പറയാൻ പറഞ്ഞു ..”
മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

“പഴയതൊ പുതിയതോ ?”
ഞാൻ അവളുടെ ആദ്യത്തെ വിവാഹം ഉദ്ദേശിച്ചു ചോദിച്ചു..

“കവി…..”
അത് കേട്ടതും അവൾ പല്ലിറുമ്മി . ഇപ്പോൾ പഴയ കാര്യം പറയുന്നതേ അവൾക്ക് ഇഷ്ടമല്ല ! ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഓർമ്മകൾ ആണ് മഞ്ജുവിനെ സംബന്ധിച്ച് ആ ദിനങ്ങൾ !

“ചുമ്മാ…നീ പറ..”
അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തി ഞാൻ ചിരിച്ചു .

“മ്മ്….”
ഒന്നമർത്തി മൂളി മഞ്ജു വീണ്ടും പറഞ്ഞു തുടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *