സുലേഖയും മോളും 1 [Amal Srk]

Posted by

സുലേഖയും മോളും 1

Sulekhayum Molu Part 1 | Author : Amal Srk

 

ചാടി വന്നവനെ കൈപിടിച്ച് അവന്റെ മുഖത്ത് ശക്തിയിൽ രണ്ടെണ്ണം പൊട്ടിച്ചു. ആ അടിയുടെ ആഘാതത്തിൽ അവൻ തെറിച്ച കാട്ടിലേക്ക് മറിഞ്ഞുവീണു.
അവർ നാല് പേരുണ്ടായിരുന്നു. ഓരോരുത്തരായി എനിക്ക് നേരെ വന്നു. ആവും വിധം ഞാൻ അവരെ നേരിട്ടു. ഒടുവിൽ എനിക്ക് മുമ്പിൽ അവന്മാർക്ക് പിടിച്ചുനിൽക്കാനാവില്ല എന്നൊരു അവസ്ഥയിലായി.
തടി തപ്പുക എന്നത് മാത്രമാണ് അവരുടെ ഏക വഴി.
ഓടിരക്ഷപ്പെട്ടു.

നിലത്ത് അവശയായി കിടക്കുന്ന സ്ത്രീയേയും, അവളുടെ മകളെയും ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു.
കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. ഇരുവരേയും കൊണ്ട് എന്റെ കാറിന്റെ അടുത്തേക്ക് കൊണ്ടുപോയി.
”പേടിക്കണ്ട കാറിലേക്ക് കയറിക്കോളു”

ഒന്നും മിണ്ടാതെ രണ്ടുപേരും കാറിന്റെ പിൻ സീറ്റിൽ കയറിയിരുന്നു.

ചുറ്റും ഒന്ന് വീക്ഷിച്ചു. ആരും തങ്ങളെ പിന്തുടരുന്നില്ല എന്ന് ഉറപ്പുവരുത്തി ഞാനും കാറിന്റെ അകത്തേക്ക് കയറി. അതിവേഗം കാറു ചലിപ്പിച്ചു.

“ആരാ അവരൊക്കെ?. ഞാൻ നിങ്ങളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിവിടാം “

“വേണ്ട സർ ഞങ്ങളെ ഇവിടെ ഇറക്കിക്കോളു. “

രണ്ടുപേരും പേടിചിരിക്കുവാണ്. ഇപ്പോൾ ഒന്നും ചോദിക്കാൻ നിൽക്കേണ്ടന്ന് തോന്നുന്നു.

ഒരു മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ പട്ടണത്തിലെത്തി. ആ ഇടവേളകളിൽ ഒന്നും തന്നെ ഞാൻ അവരോട് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇടയ്കിടയ്ക്ക് ഗ്ലാസ്സ് വഴി അവരെ വീക്ഷിച്ചു. കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്. അവരുടെ മകൾ കരഞ്ഞു തളർന്നു ഉറങ്ങിപോയിരുന്നു.

പിന്നെയും അരമണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ കാർ എന്റെ ബംഗ്ലാവിന് ഗേറ്റിനു മുൻപിൽ എത്തി.
കി… ശബ്ദത്തിൽ ഹോൺമുഴക്കി. ഉറക്കം ഞെട്ടിയ സെക്യൂരിറ്റി വേഗം വന്ന് ഗേറ്റ് തുറന്നു.
വണ്ടി കാർപോർച്ചിൽ കയറ്റി നിർത്തി.
“മം ഇറങ്ങികോളൂ.”

അവർ മടിച്ചുനിന്നു.

നിർബന്ധിച് ഞാൻ അവരെ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *