ഒട്ടുമിക്കവർക്കും അറിയാം , ചിലർ അവരുടെ വീടുകളിലെ പഴയ ചുരിദാർ എനിക്ക് തരും , വീടുപണിക്ക്
വരുമ്പോൾ പെട്ടെന്ന് മോശമാകും ഈ തുണികൾ ഒകെ ,,മാസത്തിൽ ഒന്നും രണ്ടും ഒകെ വാങ്ങിക്കാൻ എനിക്ക് തികയില്ല ,,,,,,,,,,,
പാവം ,,,,,,,,,,,,,,,,,,,ഞാൻ മനസിൽ കരുതി
ഞാൻ ഭയയോട് ഇതൊക്കെ പറഞ്ഞു ബോറടിപ്പിക്കുന്നുണ്ടോ ,,,,,,,,,,,,,
ഇല്ല ,,,,,,,,,,,,,,,,,,,,,,
അവൾ പത്രം ഒക്കെ അടുക്കളയിൽ കൊണ്ട് പോയി കഴുകി വെച്ച്
ഞാൻ എന്ന പൊക്കോട്ടെ വീട്ടിൽ പൂജ ഒക്കെ ഉണ്ട്
അതെ സീമ ദീദി
എന്നെ ഭയ്യാ എന്ന് വിളിക്കരുത് ,,,റോണു ഏന് വിളിക്കു ,,,,,,,,
അതെന്നെകൊണ്ടു സാധിക്കില്ല …….
എങ്കിൽ ഒരു കാര്യം ചെയ്യൂ ,,,,,,, ജോലിക്ക് വേറെ ആളെ നോക്കി കൊള്ളാം ,,,,ഇന്ന് വരെ ഉള്ള പൈസ തന്നേക്കാം
അതോടെ അവൾ തലകുമ്പിട്ടു വിങ്ങി പൊട്ടൻ തുടങ്ങി , പാവം പേടിച്ചു
എന്ന എന്നെ റോണ് എന്ന് വിളിക്കിമോ ,,,,,,,,,,
അവൾ തല കുലുക്കി ,,,,,,,,,,,,,
എന്ത് ഭംഗിയായ അപ്പോ അവളുട മുഖം കാണനായി ,,,,,,,,,,,,,,,,
എന്റെ റൂമിലേക്കു വരുമോ ,,,,,,,,,,,
എന്തിനാ
എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട ,,,,,,,,,,
അയ്യോ അങ്ങനെ പറയല്ലേ ,,,,,,,,എനിക്ക് ഇഷ്ടമാ ,,,,,,,,,,,,,,,,
അവ എന്റെ കൂടെ വന്നു ഞാൻ അവളെ കട്ടിലിൽ ഇരുത്തി
കൊണ്ട് വന്ന വസ്ത്രങ്ങളിൽ അഞ്ചു സൽവാർ ചുരിദാറുകലും പിന്നെ ഒരു സാരിയും പുറത്തേക്ക് എടുത്തു
ബെഡിൽ വെച്ച് , ബാക്കി പിന്നെ കൊടുക്കാമല്ലോ
അതുകണ്ടു അവളുടെ കണ്ണുകൾ തിളക്കമുള്ളത് ആയി
ഇത് നാട്ടിലേക്ക് കൊണ്ടുപോകാൻ ഉള്ളതാണോ , എത്ര ഭംഗിയ ഇതൊക്കെ കാണാൻ ,,,ഒരുപാട് വില ആയികാണുമല്ലോ ………….
ഒരുപാട് ഒന്നുമില്ല എന്റെ സുഹൃത്തിന്റെ ഷോപ്പിൽ നിന്നാണ് , ചെറിയ മിസ്റ്റിക് ഉണ്ടാകും അത് കുഴപ്പമൊന്നുമില്ല
അവൾ കൊതിയോടെ ഓരോന്നും എടുത്തി നോക്കി
അതെ ,,,,,,,,,,,,,,,സീമ ,,,ഇത് നിനക്കുള്ളത ,,,,,,,,,,,,,,,,,,,,,,,,,
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി …………..
എന്തിനാ എനിക്ക് ,,,,,,,,,,,,,,,,,,,,,,,,എനിക്ക് വേണ്ട …………….ഇതൊന്നും
ഞാൻ നിനക്കയി കൊണ്ട് വന്നത് ആണ് ,
വേണ്ടെങ്കിൽ എടുക്കണ്ട ,,,,,,,,,,,,,,,ഞാൻ കള്ളകോപം കാണിച്ചു