ഹരിയാന ദീദിമാർ 2 [ശ്രീനാഥ്]

Posted by

“നിങ്ങൾ മദ്രാസി ആണോ”

” ഞാൻ മദ്രാസിയും കുദ്രസിയും ഒന്നുമല്ല , ഞാൻ കേരളക്കാരൻ ആണ് ”

” ക്ഷമിക്കണം ഭയ്യാ , കേരളത്തെ കുറിച്ച് കേട്ടിട്ടുണ്ട് , ഒരുപാട് നല്ല ആളുകൾ ആണ് , അവിടെ നല്ല പഠിത്തവും വിദ്യാഭയസവും ഒക്കെ ഉള്ളവർ ആണ് എന്നൊക്കെ ഒരുപാടു കേട്ടിട്ടുണ്ട് ”

അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെളിഞ്ഞു , കാരണം , ഒരു ഹരിയാന കാരി നമ്മുടെ നാടിനെയും നാട്ടുകാരീയം കുറിച്ച് നല്ലതു പറയുമ്പോ നമുക് ഒന്ന് പൊങ്ങുമല്ലോ ,,,”

“അത് നിനക്കു എങ്ങനെ അറിയാം ,,,,,”

കേട്ടിട്ടുണ്ട് ….

“നീ കല്യാണ൦ കഴിച്ചതാണോ ”

” ഉവ്വ് ഭയ്യാ ,,,ഇപ്പോ അദ്ദേഹം ഇല്ല, മരിച്ചു പോയി , ”

“അയ്യോ സൊറി ”

“കുഴപ്പമില്ല നാലു വര്ഷം മുൻപ് മരിച്ചത് ആണ് , നിമോണിയ ആയിരുന്നു , എനിക്ക് രണ്ടു മക്കൾ ഉണ്ട് മൂത്ത് പെൺകുട്ടി ആറാം ക്‌ളാസിൽ പഠിക്കുന്നു ഇളയത് ആണ് രണ്ടിൽ പഠിക്കുന്ന, ഭർത്താവിന്റവീട്ടിൽ ആണ് നിൽക്കുന്നത് അവിടെ അമ്മായി അമ്മയും അമ്മായി അപ്പനും ഉണ്ട് , പ്രായമായവർ ആണ് ”

“അത് കേട്ടപ്പോ എനിക്ക് വല്ലാതെ ഒരു വിഷമ൦ തോന്നി പാവം

“അവിടെ ഒരു ഗ്രാമം പോലെ ആണ് അവിടെ നിന്ന ഇത്രയും കൂലി ഒന്നും കിട്ടില്ല അതാ ദൂരെ നിന്ന് ഇങ്ങോട്ടു വരുന്നത് , രാവിലെ ഞാൻ ഏഴരക്ക് ഇറങ്ങും ബസിൽ , രണ്ടു മണിക്കൂർ യാത്ര ഉണ്ട് , ഇവിടെ നിന്നും ഒരു ആറര ഏഴു മണിയോടെ ഒക്കെ തിരിക്കും ..”

“അപ്പോ നിനക്കു നല്ലൊരു സമയവും യാത്രയും ജോലിയും ആണല്ലോ ”
“അതെ ഭയ്യാ , എല്ലാം നോക്കണ്ടേ ”

ശോ കഷ്ടപ്പടുകൾ കേട്ടപ്പോൾ ,,,വികാരം ഒക്കെ അങ്ങ് കേട്ട് അടങ്ങി

ഞാൻ ഒരു കാര്യം ചെയ്യാം ഒരു സ്പെയ൪ ചാവി നിനക്കു തന്നേക്കാം , നിന്റെ സൗകര്യ൦ പോലെ വന്നു ജോലി എടുത്തോളൂ , ചെയുന്നത് വെടിപ്പായി ചെയ്യുക അതുപോലെ വരുന്ന സാധിക്കാദി വന്നാൽ വിളിച്ചു പറയണം.

വല്ല കക്കലോ മോഷണമോ ഒക്കെ ചെയ്തു എനിക്ക് പണി ഉണ്ടാക്കുമോ നീ

“അയ്യോ ഭയ്യാ ഒരിക്കലും ഇല്ല മൂന്നര വർഷമായി ഞാൻ ഇവിടെ , കുടുംബ൦ പുലർത്താൻ അല്ലെ ഞാൻ ഇത്രയും ദൂരം വന്നു ജോലി എടുക്കുന്നത് മോഷ്ടിക്കാൻ ആണെങ്കിൽ പിന്നെ ഇങ്ങനെ വരേണ്ട കാര്യമുണ്ടോ ”

“അത് ശരിയാ …….”

എന്നാൽ ശരി …….

Leave a Reply

Your email address will not be published. Required fields are marked *