ഹരിയാന ദീദിമാർ 2 [ശ്രീനാഥ്]

Posted by

“ഹരിയാന ഗ്രാമങ്ങളിൽ ഗുസ്തിക്ക് ഒരുപാട് പ്രാധാന്യം ഉണ്ടല്ലോ ,,,എനിക്ക് ആണെങ്കിൽ ആവശ്യത്തിന് ഉറച്ച ശരീരവും ആണ് ”

” ഞൻ പറഞ്ഞു എനിക്ക് ഇരുപത്തി മൂന്ന് വയസ് ഉള്ളു ,, എന്ന ഭയ എന്ന് വിളിക്കണ്ട എന്റെ പേര് റോൺഎന്നാണ് റോണ് എന്ന് എന്നുവിളിച്ചാൽ മതി , നിന്നെക്കളൂം ഒക്കെ പ്രായം കുറവാണ് ”

“അയ്യോ അതൊന്നും സാധിക്കില്ല , പേര് ഒക്കെ എങ്ങനെയാ വിളികുന്നത് ”

ഞൻ അപ്പോളാണ് ഒരു കാര്യം ഓർത്തത് , അവിടെ ഒരു കൈയിൽ പിടിച്ചു ബാറ്ററി ഇട്ടു കളിക്കുന്ന ബ്രിക് ഗെയിം ഇരിക്കുന്നുണ്ടായിരുന്നു , ഞാൻ അത് എടുത്ത് കൊണ്ടുവന്നു അവളുക്കു കൊടുത്തു ഇതി നിന്റെ മകന് കൊടുത്തേക്കു ,,,

അവൾക്കത് കണ്ടു ഒരുപാട് സന്തോഷം ആയി ,

അവൾ നന്ദി പറഞ്ഞു കൊണ്ട് വാങ്ങിച്ചു

“അവൾ പോകാൻ ആയി എഴുന്നേറ്റു ,

” ഇന്ന് വീട്ടില് പലിശകാരൻ വരുമ്പോ പലിശ കൊടുക്കേണ്ട ദിവസം ആയിരുന്നു , അങ്ങ് തന്നെ ഈ കാശ് ഒരുപാട് ഉപകാരമായി ,,,ദൈവം അനുഗ്രഹിക്കട്ട” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി ..

ഞാൻ എന്ത് പറയാൻ ആണ് , എന്നാലും എന്നെ ഒരു മതിപ്പു അവൾക്ക് കിട്ടിയിട്ടുണ്ട് അതുമതി ,..

അങ്ങനെ സീമ എന്ന ഒരു മദാലസ സുന്ദരി വീട്ടുവേലക്കാരി ആയി എന്റെ അരികിൽ എത്തി.

സീമ വളരെ കൃത്യമായി വീട്ടില്‍ വരും അതുപോലെ ഭംഗി ആയി എല്ലാം ചെയ്തു പോകും എന്റ വീട്ടില്‍ അധികം അങ്ങനെ പണി കാണില്ല , കാരണം ഒറ്റയ്ക്ക് താമസിക്കുന്നിടത്ത് എവിടെയാണ് അധികം ജോലികള്‍ ഒകെ അടുക്കളയിലും അധികം പാത്രങ്ങള്‍ കഴുകാന്‍ ഇല്ല , മൂന്നു ദിവസം കൂടുമ്പോ ബെട്ശീറ്റ് പില്ലോ കവര്‍ ഒക്കെ കഴുകി ഇടും, കംഫര്ട് ആയി ജോലി ചെയ്യാൻ സാധിക്കുമായിരുന്നു

അവൾ പറഞ്ഞു കേട്ടിട്ടുണ്ട് , മറ്റു വീടുകളിൽ പുറകെ നടന്നു അത് ശരി ആയില്ല ഇത് ശരി ആയില്ലേ എന്നൊക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കും എന്നൊക്കെ , ചില വീടുകളിൽ കൈ കൊണ്ട് തന്നെ അലക്കിപ്പിക്കും വാഷിങ് മച്ചീന് ഉപയോഗിക്കാൻ സമ്മതിക്കില്ല , രാവിലെ ഇറങ്ങുന്നതലെ പലപ്പോഴും ഭക്ഷണ൦ പോലും കഴിക്കാൻ സാധിക്കില്ല , എന്നൊക്കെ

ഞാൻ പറഞ്ഞു , താക്കോൽ കൈയിൽ ഇല്ലേ വിശപ്പ് തോന്നിയ ദാ ഇവിടെ വന്നു എന്താ ഉള്ളത് എന്ന് വെച്ച എടുത്തു കഴിച്ചോ ,,,പാൽ ബ്രെഡ് മുട്ട ഒക്കെ ആവശ്യത്തിന് സ്റ്റോക്ക് ആണ് , ഫ്രൂട്സ് ഉണ്ട് , ഇനി എന്തേലും ഉണ്ടാക്കി കഴികാൻ തോന്നിയ അതും ആകാം അതിനൊന്നും ഒരു പ്രശ്നവും എനിക്കില്ല ,,

ഇതൊക്കെ ഞാൻ പറയുമ്പോ അവൾക്ക് എന്നോട് ഒരുപാട് ആരാധന ആണ് ഉണ്ടായതു

Leave a Reply

Your email address will not be published. Required fields are marked *