ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

Posted by

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3

Holiyil Chalicha Nirakkoottukal Part 3 | Author : PavithranPrevious Part

അവളുടെ തോളിൽ തല ചായ്ച്ചു ഞാൻ അവളോട്‌ ചേർന്നിരുന്നു. തലയ്ക്കു മുകളിലായി എക്സ്ഹോസ്റ് ഫാൻ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.

“അത് ഓഫ്‌ ആക്കിയേക്ക് ദീദി.. ”

മുകളിലേക്ക് ചൂണ്ടി ശ്രേയ പറഞ്ഞു. ഇരുന്നിടത്ത് നിന്ന്  ഞാൻ കൈ എത്തിച്ചു നോക്കി. സ്വിച്ച് വരെ കൈ എത്തുന്നില്ല.

“അത് കറങ്ങിക്കോട്ടെ ശ്രേയ.. ഇനി എഴുനേൽക്കാൻ എനിക്ക് വയ്യ.. ”

ഫാൻ ഓഫ്‌ ആക്കാനുള്ള ശ്രെമം ഉപേക്ഷിച്ചു ഞാൻ നിവർന്നിരുന്നു. ഇതുവരെ കഥ പറയുമ്പോൾ ഇല്ലാത്ത ഒരു സ്റ്റാർട്ടിങ് ട്രബിൾ ശ്രേയയ്ക് ഉള്ള പോലെ തോന്നി. ശ്രേയയുടെ നാവിനു പോലും കടിഞ്ഞാൺ ഇടാൻ പോന്ന എന്താണ് ആ  കഥയിൽ ഉള്ളത്. അവൾ നല്ലോണം വിയർകുന്നുണ്ട്. ശ്രേയ പഠിച്ചതും വളർന്നതും ഇവിടെ തന്നെയാണ്. എന്നിട്ടും ഇവിടത്തെ ചൂടിനോട് അവളുടെ ശരീരം പൊരുത്തപ്പെട്ടിട്ടില്ല.

“ദീദിയ്ക് എന്നെ ഇഷ്ടമല്ലേ..? ”

അവളുടെ വിയർത്തിരുന്ന ഉള്ളം കൈയിലേക്ക്  എന്റെ കൈ എടുത്തു വച്ചു. തെളിയാതെ കിടക്കുന്ന ഭാഗ്യ രേഖയ്ക് മുകളിൽ വിരല് കൊണ്ട് വേറൊരു ഭാഗ്യ രേഖ അവൾ വരച്ചു. ശ്രേയ ആ ചോദ്യം ചോദിച്ചു കഴിഞ്ഞ് പിന്നെ തല ഉയർത്തിയിട്ടില്ല. ഇത് എനിക്ക് പരിചയമില്ലാത്ത ശ്രേയ ആണ്.

“ദീദിയ്ക് എന്നെ ഇഷ്ടമല്ലേ.. !!”

അവൾ വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കുന്നു. എനിക്ക് അവളെ ഇഷ്ടമാണെന്നു അവൾക്ക് അറിയുന്ന കാര്യമല്ലേ.. പിന്നെയും അതേ ചോദ്യം തന്നെ അവൾ ആവർത്തിചതിന്റെ കാരണം എന്താണെന്നു എനിക്ക് മനസിലായില്ല. അവളുടെ തുടകൾ മെല്ലെ അനങ്ങി. എന്റെ തുടയോട് ചേർത്ത് വച്ചിരുന്ന തുട എന്റെ തുടയിൽ മെല്ലെ ഉരഞ്ഞു. അവൾ ഇപ്പോളും തല ഉയർത്തിയില്ല. അവളുടെ ചോദ്യവും തുടയിലെ ചൂടും കൂടി ആയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മുള പൊട്ടി. ദീദിയ്ക് എന്നെ ഇഷ്ടമല്ലേ… മുംബയിൽ പഠിക്കാൻ പോയ മേമയുടെ മകൾ പറഞ്ഞ കഥകളെല്ലാം കൂടി വിളിക്കാതെ പോലും  അപ്പോൾ മനസ്സിലേക്ക് ഓടിയെത്തി. മൂന്ന് പേര് മാത്രമുള്ള അവരുടെ റൂമിൽ അവർ മൂന്നു പേരും തമ്മിൽ പ്രണയിചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *