ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

Posted by

“ദീദിയും മായും കൂടെയുള്ള പരദൂഷണം കേട്ടു മടുത്തപ്പോൾ ഞാനിങ്ങു പോന്നു.. ”

“പരദൂഷണത്തിന്റെ രാജകുമാരി ആണോ ഈ പറയുന്നത്.. അല്ല ഉഷ ഇതെപ്പോൾ താഴോട്ട് പോയി.. ലാപ്പിൽ നോക്കിയിരുന്നോണ്ട് ഞാനറിഞ്ഞില്ല.. ”

എനിക്ക് അവിടെ നിന്നിറങ്ങാനുള്ള സമയം ആയിന്നു മനസിലായി. ഇറങ്ങിയപ്പോൾ കഥകടച്ചില്ല. ആ ശബ്ദം കേട്ടിട്ട് ശ്രേയയുടെ പ്ലാൻ പൊളിയണ്ട. പുറത്തേക്കിറങ്ങിയപ്പോൾ വഴിവിളക്കുകളുടെ മഞ്ഞ വെളിച്ചം വഴി കാട്ടി. മാ ഇരുന്ന് ടീവിയിൽ ഏതോ ഹിന്ദി സീരിയൽ കാണുന്നു.

“ഹാ.. ബേട്ടി.. അവളെവിടെ.. ”

“ഏട്ടനോട് എന്തൊക്കെയോ ഡൌട്ട് ചോദിച്ചു മുകളിലിരുപ്പുണ്ട്.. എക്സാം വരുവല്ലേ.. ശല്യപെടുതെണ്ടാന്ന്‌ കരുതി ഞാനിങ്ങു ഇറങ്ങി പോന്നു.. ”

ശ്രേയ പഠിപ്പിച്ചു തന്നതിൽ കൂടുതൽ ഒരക്ഷരം പോലും എനിക്കവിടെ പറയേണ്ടി വന്നില്ല..

“ഹോ ഇപ്പോളെലും അവൾക് പഠിക്കാൻ തോന്നിയല്ലോ. നേരത്തെയും വിശ്വനോട് ആയിരുന്നു അവൾ സംശയങ്ങളൊക്കെ ചോദിച്ചോണ്ടിരുന്നത്.. ”

വിശ്വേട്ടൻ അവളുടെ എന്തൊക്കെ സംശയങ്ങളാണ് തീർത്തു കൊടുത്തോണ്ടിരുന്നതെന്നു എനിക്ക് അറിയാമായിരുന്നു.

“അങ്കിൾ വന്നില്ലേ..? ”

“ഇപ്പോൾ ദിവസവും വരുമ്പോൾ താമസിക്കും.. ബേട്ടി അവിടെ ഇരിക്ക്.. നമുക്ക് സീരിയൽ കാണാം.. ”

സോഫയിലേയ്ക് ചാരി ഇരുന്നു ഞാൻ ടീവിയിൽ നോക്കി. മനസ് ഇപ്പോളും മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.

“ഭയ്യ എന്തുവാ ലാപ്പിൽ നോക്കുന്നെ.. ”

ബെഡിൽ ഇരുന്നു ലാപ്ടോപ് നോക്കുന്ന വിശ്വേട്ടന് അടുത്തേയ്ക്കു അവൾ നടന്നു. അപ്പോളും വിശ്വേട്ടൻ ലാപ്പിൽ നോക്കി ഇരുന്നു.

“എന്തോ സീരിയസായിട്ട് നോക്കുവാണല്ലോ.. ”

അവൾ കുനിഞ്ഞു ലാപിന്റ സ്ക്രീനിലേക്ക് നോക്കി. അപ്പോൾ അവളുടെ മുഖം വിശ്വേട്ടന്റെ മുഖത്ത് മുട്ടി നിന്നു. അവളുടെ തുടുത്ത കവിളുകളിൽ താടി ഉരഞ്ഞു..

“ഉഷ ഇപ്പോൾ വരുവോ..? ”

“അതാണോ പേടി.. വാതിലടച്ചിട്ടുണ്ട്.. ”

“അവൾക് സംശയം തോന്നൂല്ലേ..? ”

“ഇതുവരെ ഭാര്യയെ പേടി മാറിയില്ലേ.. ദേ എന്ത് റിസ്ക് എടുത്താ ഞാൻ വന്നിരിക്കുന്നേ.. എത്ര നാളായി ഭയ്യയുടെ കൂടെ ഇങ്ങനെ അടുത്ത് നിന്നിട്ട്.. എന്ത് രസമായിരുന്നു അന്നൊക്കെ.. “

Leave a Reply

Your email address will not be published. Required fields are marked *