ഞാനും എന്റെ അവിഹിതങ്ങളും 3 [Hashmi]

Posted by

ഉമ്മ : ഞാൻ ഷംസിയെ കൊണ്ട് ഡോക്ടറെ അടുത്ത് പോവാ..

അനു : ആ.. ഇന്ന് വെള്ളിയാഴ്ച ആണലോ ലെ ഞാൻ മറന്നു പോയി.. ഓൾ ഇന്ന് വരോ..

ഉമ്മ : ആ.. ഓളെ കൊണ്ട് വരാൻ ആണ് ഞാൻ പോകുന്നത്

അനു : ഉപ്പ എവിടെ.. ഉപ്പയും വരുന്നുണ്ടോ.. (ഉപ്പയും പോകുന്നുണ്ടങ്കിൽ നബീൽ നെ വിളിക്കാം എന്നാ സന്തോഷത്തിൽ )

ഉമ്മ : ഇല്ല ഞാൻ മാത്രമേ പോകുന്നുള്ളൂ.. ഉപ്പ പറമ്പിൽ പോയതാണ് ബീഫ് ഉണ്ട് അടുക്കളയിൽ അത് കറി വെച്ചോ ഉച്ചക്ക് ചോറ് കൊടുത്തേക്കണം . .

അനു : മം..

ഉമ്മ : എന്നാ ഞാൻ പോയി

ഞാൻ ഏഴുന്നേറ്റ്.. അടുക്കളയിൽ പോയി.. ചൂട് കാരണം അടിയിൽ ഒന്നും ഇടാറില്ല.. ഇന്നലത്തെ കാര്യങ്ങൾ ഓരോന്നു ആലോചിച്ചു ഞാൻ എന്റെ പണികളിൽ മുഴക്കി പോയി… ഉച്ചക്ക് ഉപ്പക്ക് ചോറ് കൊടുത്തു..

ഞാൻ അടുക്കളയിലും ഉപ്പ പൂമുഖത്തും ഇരിക്കുമ്പോൾ മുറ്റത്തേക്ക് ഒരു ഓട്ടോ വന്നു നിന്നു അതിൽ നിന്നും ഉമ്മയും ഷംസിത്തയും ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഉപ്പാക്ക് സന്തോഷമായി മകളെ ഒരുപാട് നാൾക്ക് ശേഷം ആണ് കാണാൻ കിട്ടുന്നത്.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് തോന്നി തന്റെ ഉമ്മയുടെ മുഖം ആണെങ്കിൽ ദേശ്യത്തിലും.. ഷംസി ഉപ്പയെ കണ്ടപ്പോൾ ഓടി കെട്ടിപിടിച്ചു കരഞ്ഞു.. ഉപ്പ അവളെ എന്ത് പറ്റി മോളെ ചോദിച്ചു സമാധാനിപ്പിക്കുന്നത് കണ്ടു കൊണ്ട് ആണ് ഞാൻ അടുക്കളയിൽ നിന്നും വന്നത്..

അനു : എന്താ ഉമ്മ.. .. എന്ത് പറ്റി..?

ഉമ്മ : ആ നശിച്ച വീട്ടിലേക്ക് ഇവൾ ഇനി പോകുന്നില്ല.. കൊച്ചുങ്ങൾ ഉണ്ടാവാത്തത് ഇവളുടെ കാരണം കൊണ്ടാണ് പറഞ്ഞു ആ തള്ള എന്നും ഇവളെ ദ്രോഹിക്കൽ ആണ്.. ഇനി അവൾ അങ്ങോട്ട് പോകണ്ട ഇത്രയും കാലം എന്റെ മോൾ സഹിച്ചു അവിടെ നിന്നു ഇനി വേണ്ട..

അനു : അപ്പോൾ നിങ്ങൾ ഡോക്ടറെ കാണിക്കാൻ അല്ലെ പോയത് .?

ഉമ്മ : അതെ, അത് ഞാൻ ആദ്യ തീരുമാനിച്ചതാണ് ഡോക്ടറെ റിസൾട്ട്‌ കിട്ടി എന്തായാലും ഇനി ഇവളെ അങ്ങോട്ട് വിടുന്നില്ല എന്ന്.. ഇവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു.. അവനാ കുഴപ്പം

ഉപ്പ : അപ്പോൾ ഇനി എന്ത് ചെയ്യും..?

ഉമ്മ : എന്ത് ചെയ്യാൻ ഡൈവേഴ്സ് വാങ്ങണം എന്നിട്ട് വേറെ നോക്കണം.. ഇത്രയും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി
ഞങ്ങൾ എല്ലാവരും ഒരു പോലെ ഞെട്ടി.. ഉമ്മ തീരുമാനിച്ചാൽ തീരുമാനിച്ചത് തന്നെ അത് അങ്ങനെ നടക്കു പിന്നെ ഉപ്പയും ഒന്നും മിണ്ടിയില്ല

ഞാൻ ഷംസിയെയും കൂടി മുറിയിലേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *