ഞാനും എന്റെ അവിഹിതങ്ങളും 3 [Hashmi]

Posted by

ഷംസി : ( ഒന്ന് ദീർഘ ശ്വാസം വിട്ട് ).. നിനക്ക് അറിയാലോ കല്യാണം കഴിഞ്ഞ് 3 വർഷം ആയിലെ…ഇത്രയും കാലം ഞാൻ ആ വീട്ടിൽ സഹിച്ചു നിന്ന്… കുട്ടികൾ ഇല്ല എന്ന് പറഞ്ഞു ഇക്കന്റെ ഉമ്മ (നൗഷാദ് ന്റെ ഉമ്മ ) എന്നും വഴക്ക് ആണ് ആദ്യത്തെ ഒരു വർഷം കുഴപ്പമില്ലതെ പോയി പിന്നെ യാണ് പ്രശ്നം തുടങ്ങിയത്.. ഒരുപാട് ഡോക്ടറെ കാണിച്ചു ഒരു പ്രയോജനവും ഇല്ല.. ഇക്ക ഇത്‌ വരെ ഡോക്ടറെ കാണിക്കാൻ വന്നത് തന്നെ ഇല്ല.. ഇക്ക പറയുന്നത് ഇക്കാക്ക് പ്രശ്നം ഇല്ല എനിക്ക് ആണ് പ്രശ്നം എന്നൊക്കെയാ..

അനു : അതെന്താ അയാൾക് അറിയാം അയാൾക്ക് പ്രശ്നം ഇല്ല എന്ന്…

ഷംസി : അതാ ഞാൻ പറഞ്ഞു വരുന്നത്.. ഇക്കാന്റെ ഒരു ഫ്രണ്ട് ഉണ്ട് അനീഷ് അയാളെ വൈഫ്‌ വിനീഷ.. അവർക്കും ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു.. അത് കുറച്ചു കഴിഞ്ഞപ്പോൾ മാറി ഇപ്പോൾ വർക്ക് ഒരു കുട്ടിയുണ്ട്..
എന്നൊക്കെ ഞാൻ അറിഞ്ഞു..

അനു : അപ്പോൾ ഇത്ത പറഞ്ഞു വരുന്നത്…

ഷംസി : നിനക്ക് ഇപ്പോൾ ഉണ്ടായിരുന്ന സംശയം എനിക്ക് അന്നേ ഉണ്ടായിരുന്നു.. ഞാൻ ആരോണ്ടും പറഞ്ഞില്ല.. അങ്ങനെ ഞാൻ വിനീഷയും ആയി കമ്പനി ആയി.. അവളിൽ എന്നിൽ ഒരു വിശ്വാസം ഉണ്ടാക്കിയെടുത്തു.. അവളോട് കുട്ടി ഇല്ലാത്തപ്പോൾ ഉണ്ടായിരുന്നതും പിന്നെ ഉണ്ടായതും അങ്ങനെ ചോദിച്ചു.. അവസാനം ഞാൻ ചോദിച്ചു ഇക്ക എങ്ങനെ നിങ്ങളും ആയി നല്ല കമ്പനി ആണോ ചോദിച്ചു..

വിനീഷ : (ചിരിച്ചു കൊണ്ട് പറഞ്ഞു ).. മോളെ ഷംസി നിന്റെ ബുദ്ധി അപാരം തന്നെ.. ഈ ഇങ്ങനെ ഈ വഴിക്ക് വരും എന്ന് ഞാൻ വിശ്വസിച്ചില്ല.. എന്തായാലും നിന്നോട് ഞാൻ എല്ലാം പറയാൻ വിചാരിച്ചു ഇരികുകയിയിരുന്നു..

ഷംസി : (ഒന്നും അറിയാതെ പോലെ ) എന്ത്..

വിനീഷ : എനിക്ക് അറിയാം നിനക്ക് ചെറിയ സംശയം ഉണ്ട് എന്ന്.. ശെരിയാണ് നൗഷാദും ഞാനും തമ്മിൽ ബന്ധമുണ്ട്…. അല്ല… ഉണ്ടായിരുന്നു അങ്ങനെ പറയുന്നത് ആണ് ശെരി.. നിങ്ങളുടെ കല്യാണത്തിന് മുന്നേ.. അനീഷേട്ടന് കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞതോടെ ഞാൻ ആകെ തകർത്തു… ആ സമയത്തു അനീഷേട്ടന്റെ വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ നിൽക്കുന്ന സമയത്തു ആണ് നൗഷാദ് എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്.. ആദ്യം ഞാൻ ഒന്നും മൈന്റ് വെച്ചിട്ടില്ല പിന്നെ പിന്നെ വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ.. എനിക്ക് ഒരു കുഞ്ഞു കാൽ കാണണം എന്നെ ആയി വാശിയായി.. അങ്ങനെ നൗഷാദും ആയി അടുത്തു.. ഒരിക്കൽ വീട്ടിൽ ആരും ഇല്ലാതെ ഒരു ദിവസം ഞങ്ങൾ എല്ലാം കൈമാറി.. അത് വീണ്ടും ആവർത്തിച്ചു..

ഷംസി : അപ്പോൾ എന്റെ സംശയം ശെരിയായിരുന്നു അല്ലെ.. ?

വിനീഷ : ആയിരുന്നു.. ഒന്നൊഴികെ..

ഷംസി : ഇനി എന്ത്

വിനീഷ : എന്റെ മോൾ നിന്റെ നൗഷാദ് ഇക്കാന്റെ അല്ല…. വേറെ ആൾ ആണ്

ഷംസി : (ഞെട്ടലോടെ ).. ആ… ആരെ..?

വിനീഷ : (ചെറു ചിരിയോടെ )… അനീഷേട്ടന്റെ അച്ഛന്റെ

Leave a Reply

Your email address will not be published. Required fields are marked *