അവൻ അപർണയെ നോക്കി ഒന്നു ചിരിച്ചു അപർണയും അവന് ഒരു പുഞ്ചിരി നൽകി .. അൻവർ കാർ സ്റ്റാർട്ട് ചെയ്തു വണ്ടി നേരെ സ്കൗലൈൻ അപാർട്മെന്റിലേക്ക് വിട്ടു..
അപർണ വണ്ടിയിൽ നിന്നും ഇറങ്ങി പുറകിൽ നിന്ന് ആ ഭക്ഷണപ്പൊതി എടുത്തു ഒരു പൊതിയെടുത്ത് അൻവറിന് നേരെ നീട്ടി .. ഫാത്തിമയോട് എന്റെ അന്വേഷണം പറയണേ
ശരി മാം
അപ്പോ ശരി നാളെ കാണാം എന്ന് പറഞ്ഞ് അപർണ ലിഫ്റ്റിനടുത്തേക്ക് നടന്നു…അൻവർ കാറും എടുത്ത് പോയി ..
അപർണ ഡോർ തുറന്ന് റൂമിലേക്ക് കയറി തന്റെ യൂണിഫോം അഴിച്ച് വാഷിങ്ങിങ്ങ് മെഷീനിൽ ഇട്ടു . ബ്രായും പാന്റിയുമുടുത്ത് ബാത്തറൂമിലേക്ക് കയറി അവ ഊരിക്കളഞ്ഞു ഷവർ തുറന്ന് അതിനടിയിലേക്ക് നിന്നു . അവളുടെ ദേഹം ഒന്ന് നനഞ്ഞപ്പോൾ ഷവർ അടച്ചു സോപ്പ് കൈയ്യിൽ എടുത്തു . അത് മുഖത്ത് തേച്ചു പിന്നെ രണ്ട് കക്ഷവും സോപ്പ് കൊണ്ട് നന്നായി പതപ്പിച്ചു .. ഇരുമുലകളിലും സോപ്പ് കൊണ്ട് തഴുകി മുല കൈകൊണ്ട് പൊക്കി അതിന് താഴെയും സോപ്പ് തേച്ച് പിടിപ്പിച്ചു . പൊക്കിൾ കുഴിയിൽ പഞ്ഞ വിരലുകൾ ഇട്ടൊന്ന് ഇളക്കി . വെട്ടി തെളിച്ച് വച്ച ആ പുർത്തടത്തിന് ചുറ്റും സോപ്പ് തേച്ച് പിടിച്ചു . യൂറോപ്യൻ ക്ലോസറ്റിന്റെ കവർ അടച്ചുവെച്ച് അതിന്റെ മുകളിൽ കാലെടുത്ത് വച്ച് തുടകളിലും നന്നായി സോപ്പ് തേച്ച് പിടിപ്പിച്ചു .സൈഡിലൂടെ കൈ ഇട്ട് പുറത്തും കുനിഞ്ഞ് നിന്ന് നിതംബത്തിൽ സോപ്പ് തേച്ച് പിടിപ്പിച്ചു .. പിന്നീട് ഷവറിനു അടിയിലേക്ക് മാറി നിന്ന് ഷവർ തുറന്നു അതിൽ നിന്നും തണുത്ത വെള്ളം ഒരു ചാറ്റൽ മഴപോലെ അപർണയുടെ മേനിയിൽ പെയ്തിറങ്ങി …
കുളിച്ചതിന് ശേഷം അപർണ ഒരു മോഡേൺ നീല സിൽക്ക് നൈറ്റി എടുത്തിട്ടു എന്നിട്ട് ഫോൺ എടുത്ത് അർജുനെ വിളിച്ചു …
ഹലോ .
ആ നീയെന്താ അപ്പു ഞാൻ നേരത്തെ വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞെ
ഞാനപ്പോൾ ഒരു മീറ്റിങ്ങിൽ ആയിരുന്നു എന്തിനായിരുന്നു വിളിച്ചേ ..
അല്ല എബിസാറിന്റെ കേസ് നീയാണ് അന്വേഷിക്കുന്നത് എന്ന് ന്യൂസിൽ കണ്ടു അതോണ്ട് വിളിച്ചതാ നീ ഇന്നലെ എന്തിനാ എന്നോട് കള്ളം. പറഞ്ഞേ
അയ്യോ അർജൂ ദേ ഇന്ന് പൊതുവാൾ സാറിനെ കാണും വരെ ഞാനും അറിഞ്ഞിരുന്നില്ല . പ്രതാപൻ സാറിന് ഇന്നലെ ഒരു അറ്റാക്ക് വന്നു സോ ഈ കേസ് എന്റെ തലയിലായി… ദെൻ ഹൗ വോസ് യുർ ഡെ അർജുൻ ?
ഉം.. ഇറ്റ് ഈസ് ജസ്റ്റ് ഓക്കെ .. എത്രയും പെട്ടന്ന് തന്നെ നീ എബി സാറിന്റെ കൊലപാതകിയെ കണ്ടെത്തില്ലെ
ഐ വിൽ ട്രൈ മൈ ബെസ്റ്റ് . ഞാൻ ഫയൽ നോക്കിയതുപോലുമില്ല . എനി വെ നാളെ മുതൽ ഞാൻ അയാളെ തപ്പി ഇറങ്ങും ..
ഉം പിന്നെ നീ ഫുഡ് കഴിച്ചോ ..
ഏയ് ഇല്ല പാർസൽ വാങ്ങിച്ചിട്ടുണ്ട് നീയോ
യാ ഞാൻ കഴിച്ചു .
എന്നാൽ ഓക്കെ ഞാനാ കേസ് ഒന്ന് പഠിക്കട്ടെ ..
ഓഹ് ശരി .. മിസ് യൂ… ഉമ്മ
മിസ് യൂ ടൂ ഉമ്മ എന്നും പറഞ്ഞത് അപർണ ഫോൺ കട്ട് ചെയ്തു .