അപർണ I P S Part 2 [AparnA]

Posted by

സുഹൃത്തുകളുടെയും ബന്ധുക്കളുടെയും മൊഴികളിൽ നിന്ന് വ്യക്തമാക്കുന്നത് . അങ്ങനെ ഒരാൾ ഒരിക്കലും അത്തരമൊരു കടും കൈ ചെയ്യാൻ സാധ്യതയില്ല  എന്ന നിഗമനത്തിൽ പോലീസ് എത്തി ചേർന്നു.. ഒരു രാഷ്ട്രീയ കൊലപാതകം എന്ന നിലയിൽ പോലീസ് അന്വേഷണം ആരംഭിച്ചു …

അപ്പോഴാണ് കോളിങ്ങ് ബെൽ അടിച്ചത് ..

അപർണ ആ ഫയൽ ടിവി സ്റ്റാന്റിന് താഴെയുള്ള ഡ്രോയറിൽ വച്ചു . ഡോറിനടുത്തേക്ക് നടന്നു . ഡോർ തുറന്ന്  നോക്കി ആരെയും കണ്ടില്ല ..  അവൾ ഫ്ലാറ്റിന്റെ വരാന്തയിൽ ഇറങ്ങി നോക്കി ആരെയും കണ്ടില്ല .. പെട്ടന്ന് പുറകിൽ നിന്ന് അപ്പ്സ് എന്നുപറഞ്ഞ് അവളെ ഒരാൾ കെട്ടി പിടിച്ചു ..

ഹേയ് ജോ യൂ നോട്ടി …

മൈ സ്വീറ്റ് ഹേർട്ട് എന്ന് പറഞ്ഞ് ജോബി തന്റെ ചുണ്ട് അവളുടെ പിൻ കഴുത്തിലേക്ക് അടുപ്പിച്ചു അവന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി

ഏയ് ആരേലും കാണും ..ലെറ്റ്സ് ഗെറ്റ് ഇൻസൈഡ് എന്ന് പറഞ്ഞ് അവൾ കുതറി മാറി… അവർ രണ്ട് പേരും ഫ്ലാറ്റിനകത്തേക്ക് കയറി ഡോർ അടച്ചു . ജോബി കൈയ്യിലുണ്ടായിരുന്ന. പൊതി ടേബിളിന്റെ മുകളിൽ വച്ചു

അപർണയുടെ നേരെ നടന്നു .. അവളെ കൈകളാൽ വാരി പുണർന്നു അവളുടെ അധരങ്ങളെ അവൻ തന്റെ വായിക്കുള്ളിലാക്കി അപർണ അവളുടെ ചുണ്ടുകൾ അവന് വേണ്ടി മലത്തി കൊടുത്തു . ഐസ്ക്രീം നുണയുന്ന കുട്ടിയെ പോലെ ജോബിൻ അവളുടെ അധരങ്ങളെ നുണഞ്ഞു കൊണ്ടെയിരുന്നു . ഒപ്പം കൈകൾ കൊണ്ട് മുടിയിഴകളെ തഴുകി.. അപർണ അവളുടെ പല്ല് കൊണ്ട് അവന്റെ ചുണ്ടിൽ ചെറുതായൊന്ന് കടിച്ചു . എതാണ്ട് കുറച്ചു സമയത്തെ നുണച്ചിലിനു ശേഷം ജോബി അവളെ സ്വതന്ത്രയാക്കി .. അവൻ അവളുടെ കാമം തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി എന്താ എന്നുള്ള രീതിയിൽ അവൾ പുരികം പൊക്കി .. ഒന്നുമില്ല എന്ന രീതിയിൽ ജോബി കണ്ണുകൾ അടച്ചു അവൻ വീണ്ടും മുഖം അവളുടെ മുഖത്തോട് അടുപ്പിക്കാൻ ഒരുങ്ങി അപർണ തന്റെ കൈ ഉയർത്തി അവന്റെ ചുണ്ടിൽ വച്ച് നോ എന്ന രീതിയിൽ തലയാട്ടി

എനിക്ക് വിശക്കുന്നു വല്ലതും കഴിച്ചിട്ട് ആവാം ബാക്കി

എനിക്കും ചുണ്ട് കടിച്ചുകൊണ്ട് ജോബിയും പറഞ്ഞു ..

നിന്റെ വിശപ്പ് ഞാൻ തീർത്ത് തരാം ..എന്നും പറഞ്ഞ് അപർണ കിച്ചണിലേക്ക് നടന്നു രണ്ട് പ്ലെയിറ്റും രണ്ട് ഗ്ലാസ്സും എടുത്ത് തിരിച്ചുവന്നു അപ്പോഴേക്കും ജോബി  ഭക്ഷണത്തിന്റെ പൊതി അഴിച്ച്  പുറത്ത് എടുത്ത് വച്ചിരുന്നു .

ഇതെന്താ രണ്ട് ബിയർ ബോട്ടിൽ നീ ഹോട്ട് വാങ്ങിയില്ലേ

ഇല്ല ബിയർ കഴിക്കാമെന്ന്  വിചാരിച്ചു .. ഇനി ഹോട്ട് അടിച്ച് അന്നത്തെ പോലെ ഉറങ്ങിപ്പോയാലോ …

അന്ന് നീ ഇത്തിരി ഓവർ ആയിരുന്നു.

വാ കഴിക്കാം എനിക്ക് വിശക്കുന്നു രണ്ടാഴ്ചയായി വല്ലോം കഴിച്ചിട്ട് ..

അപർണ ജോബിക്ക്  അഭിമുഖമായി ഇരുന്നു .. അതെന്താ നിന്റെ അച്ചായത്തി നിന്റെ വിശപ്പ് മാറ്റാറില്ലേ

ഓഹ് അവൾ ഒരാഴ്ചയായി അവളുടെ വീട്ടിലാ.. പിന്നെ കട്ടു തിന്നുന്നതിന്റെ സുഖം അതിന് കിട്ടില്ലലോ ഏത് ഏ എന്ന് പറഞ്ഞ് ജോബി ചിരിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *