രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3

Rathishalabhangal Life is Beautiful 3 | Author : Sagar Kottapuram

Previous Part

 

ആ ഉറക്കം സ്വല്പം നീണ്ടു എന്ന് തന്നെ പറയാം . പിന്നീട് തൊട്ടിലിൽ കിടന്ന റോസിമോള് കരഞ്ഞപ്പോഴാണ് ഞാൻ ഉണരുന്നത് . വീട്ടിൽ തന്നെ ചടഞ്ഞു കൂടിയുള്ള ഇരിപ്പു കാരണം നല്ല ക്ഷീണം ആണ് അതുകൊണ്ട് കിടന്നാൽ ഉടനെ ഉറങ്ങിപോകും ! മഞ്ജുസ് ബമ്പർ അടിച്ചതുകൊണ്ട് ഇപ്പൊ മേലനങ്ങി പണിയെടുക്കേണ്ട കാര്യവുമില്ല . പക്ഷെ ഉള്ളത് പറയാലോ മഞ്ജുസിനു അതിന്റെ ജാഡ തീരെയില്ല ! അന്നത്തെ ഇൻസിഡന്റ് കാരണമാണോ എന്തോ പിന്നെ കാശിന്റെ കാര്യം പറഞ്ഞു ഞങ്ങൾ വഴക്കിട്ടിട്ടില്ല . ഇട്ടതൊക്കെ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മാത്രം !

റോസ്‌മോളുടെ ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.

“ചാച്ചാ..”
തൊട്ടിലിൽ കിടന്ന റോസിമോള് കൈരണ്ടും എന്റെ നേരെ നീട്ടി കെചിണുങ്ങി .

“അയ്യേ..പൊന്നൂസ് ഇച്ചീച്ചി പാത്തിയാ ? ”
ഞാൻ മൂക്കത്തു വിരൽ വെച്ച് പെണ്ണിനെ നോക്കി ചിണുങ്ങി .

പക്ഷെ അതെന്തോ തമാശ പറഞ്ഞതാണെന്ന് ഭാവത്തിൽ അവള് കിടന്നു കുണുങ്ങി ചിരിക്കുന്നുണ്ട് . ഒടുക്കം ഞാൻ അവളെ തൊട്ടിലിൽ നിന്നെടുത്തു .

മൂത്രം നനഞ്ഞ അവളുടെ കുഞ്ഞു ഫ്രോക്കും കുഞ്ഞു ഷഡിയും ഞാൻ അഴിച്ചു നിലത്തേക്കിട്ടു പെണ്ണിനെ എടുത്തു ബാത്റൂമിലേക്ക് നടന്നു .

“ചാ ..ചാ..”
എന്റെ കഴുത്തിൽ കൈചുറ്റി പെണ്ണ് എന്റെ കവിളിലൊക്കെ ഉമ്മവെക്കുന്നുണ്ട് .

“നീ എന്നെ നക്കി കൊല്ലുവോ പെണ്ണെ ?”
അവളുടെ സ്നേഹപ്രകടനം കണ്ടു ഞാൻ ചിരിച്ചു . പിന്നെ വാതിൽ തുറന്നു ബാത്റൂമില് അകത്തേക്ക് കയറി.പിന്നെ കോപ്പയിൽ വെള്ളമെടുത്തു പെണ്ണിനെ ഒന്ന് കഴുകി നനച്ചു !

“ഹി ഹി ഹി…”

Leave a Reply

Your email address will not be published. Required fields are marked *