അപർണാലയനം 1 [സാധു മൃഗം]

Posted by

സിജോ ക്ലാസ്സിനിടെ കിട്ടുന്ന  സമയം മുഴുവൻ അപർണയോടു സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ക്ലാസ് കഴിഞ്ഞപ്പോഴേക്കും സിജോ അപർണയുടെ നമ്പറും അഡ്രസ്സും ഒപ്പിച്ചു. അപർണ അവളുടെ  ആന്റിയുടെ വീട്ടിൽ ആണ് നിൽക്കുന്നതെന്നും, അവളുടെ പാരെന്റ്സ് കൊച്ചിയിൽ ആണെന്നും അവൻ മനസിലാക്കി. മകളെ ഹോസ്റ്റലിൽ നിർത്താൻ താല്പര്യം ഇല്ലാഞ്ഞത് കൊണ്ട് അവളുടെ അമ്മയുടെ അനിയത്തിയുടെ വീട്ടിൽ ആയിരുന്നു അവൾ നിന്നിരുന്നത്. അത് കൊണ്ട് തന്നെ അവൾക് പുറത്തു സമയം ചിലവഴിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ലെന്നും സിജോ കണക്കു കൂട്ടി.

“കാൻ ഐ ഓഫർ യു എ കപ്പ് ഓഫ് കോഫി?” ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ പുറകിൽ നിന്നും സിജോയുടെ ശബ്ദം കേട്ട് അപർണ തിരിഞ്ഞു നോക്കി.

“പരിചയപ്പെട്ട്  ആദ്യ ദിവസം  തന്നെ ഒരു കോഫി ഡേറ്റിനു എന്നെ ക്ഷണിക്കുന്ന ആദ്യത്തെ ആൾ താൻ ആണ്.” അപർണ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതെന്താടോ.. ആദ്യ ദിവസം  ആണെന്നും  പറഞ്ഞു കോഫി ഓഫർ ചെയ്യാൻ പാടില്ല  എന്നുണ്ടോ?”

“അയ്യോ. ഞാൻ പറഞ്ഞത് തിരിച്ച എടുത്തേ… പക്ഷെ നമ്മൾ വലിയ  പരിചയം ഒന്നും  ആയില്ലല്ലോ. അത് കൊണ്ട് വേറെ  ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ വരാം.” അപർണ പറഞ്ഞു.

“അളിയാ, ഞാൻ റെഡി.” അജിത്തും ക്രിസ്റ്റിയും ഒരുമിച്ച് പറഞ്ഞു. അപർണയുടെ മുലയും ചന്തിയും അടുത്തു കണ്ട് ആസ്വദിക്കാൻ ഉള്ള ചാൻസ് കളയാൻ രണ്ടു  പേരും ഒരുക്കം അല്ലായിരുന്നു.

“അത് പറ്റില്ല… ഗേൾസ് ആരെങ്കിലും വേണം. ഇല്ലെങ്കിൽ സോഹൻ വീട്ടിൽ പറഞ്ഞാൽ പിന്നെ പണി ആകും.” അപർണ അവളുടെ സന്ദേഹം അറിയിച്ചു.

“എന്നാൽ തന്റെ കൂടെ ഇരിക്കുന്ന അനുഷയെ കൂടി വിളിച്ചോളൂ.” സിജോയുടെ മറുപടി കേട്ട ഉടൻ അപർണ അനുഷയെ നോക്കി. അപർണയുടെ അത്രയും  വരില്ല  എങ്കിലും അനുഷയും കാണാൻ കൊള്ളാവുന്ന അത്യാവശ്യം സ്ഥാവര ജംഗമ വസ്തുക്കൾ ഉള്ള പെണ്ണ് ആയിരുന്നു.

താൻ ഇതിൽ ഒന്നിലും തല ഇടുന്നില്ലേ എന്ന ഭാവത്തിൽ ഇരിക്കുക ആയിരുന്നു  അനുഷ. “എടി  വാ.. നീ ഹോസ്റ്റലിൽ  അല്ലെ. പിന്നെ  എന്താ  കുഴപ്പം. കാശ് ചിലവൊന്നും ഇല്ലല്ലോ. ഹോസ്റ്റൽ അടയ്ക്കുന്നതിന് മുന്നേ അവിടെ  എത്തിച്ചേക്കാം.” അപർണ അനുഷയെ സമ്മതിപ്പിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.

ഗേൾസ് സ്കൂളിൽ പഠിച്ച അപർണക്ക് ഇതെല്ലാം പുതിയ  ആയിരുന്നു. അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു കൂട്ടുകാരുടെ കൂടെ പുറത്തു  കറങ്ങാൻ പോകുക എന്നുള്ളതൊക്കെ. വീട്ടിൽ നിന്ന് സ്കൂളിൽ പോയി വന്നിരുന്ന  അപർണക്ക് ഇത് വരെ അതിനൊന്നും സാധിച്ചിരുന്നില്ല.  അത് കൊണ്ട് ആണല്ലോ സിജോ വിളിച്ചപ്പോ നോ പറയാഞ്ഞതും.

“ഇവിടെ  അടുത്തു നല്ല  കോഫി ഷോപ് ഒന്നും ഇല്ലല്ലോ.” പെട്ടെന്നുണ്ടായ വെളിപാടിൽ അനുഷ പറഞ്ഞു.

“അതിനു ഇവിടെ  അടുത്തു ആരാ പോകുന്നേ. നമുക്ക് കോഫി കേജിൽ പോകാം.”  സിജോ കൊടുത്തു.

“അയ്യോ. അത് 4 – 5 കിലോമീറ്റർ പോകണ്ടേ. എനിക്ക് തിരിച്ചു  എത്താൻ പറ്റില്ല.” അനുഷ വീണ്ടും ഇടങ്കോൽ ഇട്ടു.

“അതൊക്കെ ഞങ്ങൾ തിരിച്ചു എത്തിച്ചോളാം” അജിത് ഉറപ്പ് നൽകി.

അങ്ങനെ അവർ 5 പേരും കൂടി കോഫി കുടിക്കാൻ ആയി ഇറങ്ങി. പിന്നീട്  അത് ഒരു പതിവ്  ആയി  തീർന്നു. ഇവർ 5 പേരും ക്ലാസ്സിൽ പോലും അടുത്തടുത്തു ആയി ഇരിപ്പ്. അപർണ്ണയും സിജോയും എപ്പോഴും ഒരുമിച്ച് ആയിരുന്നു.

*************************************************************************************************************

Leave a Reply

Your email address will not be published. Required fields are marked *