പതിവ് പോലെ എല്ലാവരും കൂടി കോഫീ കേജിൽ ഇരിക്കുമ്പോൾ ആണ് അജിത് ആ വാർത്ത പൊട്ടിച്ചത്. അടുത്ത മാസം അവന്റെ ചേട്ടന്റെ കല്യാണം ആണെന്നും എല്ലാവരും ഒരാഴ്ച മുന്നേ തന്നെ വരണം എന്നും. ചുളുവിൽ ഒരു ട്രിപ്പ് ഒത്ത സന്തോഷത്തിൽ ക്രിസ്റ്റി എല്ലാം പ്ലാൻ ചെയ്യാൻ തുടങ്ങി അപ്പോഴാണ് അനുഷ അപർണക്ക് വരാൻ പറ്റുമോ ഇല്ലയോ എന്ന ചോദ്യം ഉന്നയിച്ചത്.
“അത് കുഴപ്പം ഇല്ല, നീ കൂടെ ഉണ്ടെന്ന് പറയാം” അപർണ തന്നെ അതിനു പരിഹാരം കണ്ടെത്തി.
അങ്ങനെ അവർ 4 പേരും ട്രിപ്പിന് ഒരുങ്ങി.
——————————————————————————————————————-
അജിത്തിന്റെ ചേട്ടന്റെ കല്യാണം മൂന്നാറിലെ അറിയപ്പെടുന്ന ഒരു റിസോർട്ടിൽ വച്ച് ആണ് നടത്താൻ അവന്റെ വീട്ടുകാർ തീരുമാനിച്ചത്. അതാകുമ്പോൾ പുറത്തു നിന്നും വരുന്ന എല്ലാവര്ക്കും അവിടെ തന്നെ റൂം എടുത്ത് കൊടുക്കാം എന്ന് അവർ കണക്ക് കൂട്ടി.
നീണ്ട യാത്ര കഴിഞ്ഞു തളർന്നു വരുന്ന കൂട്ടുകാർക്ക് വേണ്ടി അജിത് രണ്ടു റൂം പ്രത്യേകം പറഞ്ഞിരുന്നു.
“നിങ്ങൾ ഇന്ന് റസ്റ്റ് എടുക്കു. നാളെ നമുക്ക് ഇവിടെ ഒക്കെ കറങ്ങാം.” അന്ന് അജിത് പറഞ്ഞതിനോട് സിജോക്കും ക്രിസ്റ്റിക്കും പൂർണ യോജിപ്പ് ആയിരുന്നു. അപർണയുടെയും അനുഷയുടെയും കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ. എങ്ങനെ എങ്കിലും വിശ്രമിച്ചത് മതി എന്നായിരുന്നു അവർക്കു.
“എടി.. അപർണ എവിടെ.” രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ക്രിസ്റ്റി അനുഷയോട് ചോദിച്ചു.
“അവൾ കുളിച്ചു ഡ്രസ്സ് മാറി വരാം എന്ന് പറഞ്ഞു.”
“എന്നാൽ നിങ്ങൾ റെസ്റ്റോറന്റിലേക് ഇരുന്നോ. എന്നിട്ട് ഓർഡർ ചെയ്യ്. ഞാൻ അവളുടെ കൂടെ അങ്ങോട്ട് എത്തിയേക്കാം.” സിജോ അപർണയെ കാത്തു റിസപ്ഷനിൽ നിന്നു.
“ദൈവമേ… ഇവൾ ഇന്ന് മനുഷ്യന്റെ കളയും.” നൈറ്റ് ഡ്രസ്സിൽ പുറത്തേക്ക് വന്ന അപർണയെ കണ്ട സിജോയുടെ മനസിലേക്ക് കാമം ഇരച്ചു കയറി.
അപർണയെ ആദ്യം കണ്ടപ്പോൾ തോന്നിയ വികാരം എല്ലാം അവളോട് കമ്പനി ആയപ്പോൾ സിജോ തന്റെ മനസ്സിൽ കുഴിച്ചുമൂടിയിരുന്നു . എന്നാൽ നൈറ്റ് ഡ്രെസ്സിൽ അപർണയെ കണ്ട സിജോക്ക് അവന്റെ ഉള്ളിൽ അണ പൊട്ടി ഒഴുകിയ വികാരം തടഞ്ഞു നിർത്താൻ ആയില്ല. ആ ഡ്രെസ്സിൽ അത്രയും ഹോട്ട് ആയിരുന്നു അവൾ. ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു ഷർട്ടും, മുട്ടിനു മുകളിൽ എത്തി എത്തിയില്ല എന്ന മട്ടിൽ നിൽക്കുന്ന പാവാടയും ഇട്ടു വന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
“എന്താടാ എന്നെ ആദ്യം ആയിട്ട് കാണുവാണോ നീ…” അപർണ അവന്റെ കണ്ണിനു മുന്നിലൂടെ കൈ വീശിക്കൊണ്ട് ചോദിച്ചു.
“നീ ഇന്ന് കുറെ പേരുടെ ഉറക്കം കളയും.” സിജോ അറിയാതെ പറഞ്ഞു പോയി. പിന്നീടാണ് അത് അബദ്ധം ആയിപോയി എന്ന് അവനു മനസിലായത്.
“ഒന്ന് പോടാ അവിടുന്ന്… ചുമ്മാ ഓവർ ആക്കാതെ.” അപർണ അതിന് വലിയ വില ഒന്നും കൊടുത്തില്ല.
“അല്ലെടി സത്യം ആയിട്ടും. ഈ ഡ്രസ്സിൽ അങ്ങോട്ട് പോയാൽ അവിടെ ഒറ്റ ഒരുത്തൻ നിന്നെ നോക്കാതെ ഇരിക്കില്ല. അത്രയ്ക്കും ഹോട്ട് ആയിട്ടുണ്ട് നീ.”
“എടാ അധികം അങ്ങോട്ട് പൊക്കല്ലേ… ചുമ്മാ മനുഷ്യനെ വട്ടാക്കാൻ ഓരോന്ന് പറയുവാ.” അപർണക്ക് അപ്പോഴും അത് ഒരു തമാശ ആയിരുന്നു.