അങ്ങനെ അവർ റെസ്റ്റോറന്റിൽ എത്തി. ഭക്ഷണം എല്ലാം അനുഷയും ക്രിസ്റ്റിയും കൂടെ നേരത്തെ തന്നെ ഓർഡർ ചെയ്തു വച്ചിട്ട് ഉണ്ടായിരുന്നു.
“എന്താണ് രണ്ടു പേരും താമസിച്ചത്. എന്തെങ്കിലും കലാപരിപാടിക്ക് പോയതാണോ രണ്ടും കൂടെ”. അനുഷ ഒരു ചിരിയോടെ ചോദിച്ചു.
“പിന്നേ കലാപരിപാടി. ഒന്ന് പോടീ.” അപർണ ദേഷ്യത്തോടെ മറുപടി പറഞ്ഞു.
“പറയാൻ പറ്റില്ല. ഇതല്ലേ നിന്റെ വേഷം. നിന്നെ ഇവൻ പൊക്കി കൊണ്ട് പോയി ബലാത്സംഗം ചെയ്യഞ്ഞത് ഭാഗ്യം എന്ന് കൂട്ടിക്കോ. ഇവിടെ ഒരുത്തൻ നീ അവിടുന്ന് നടന്നു വരുന്നത് കണ്ടപ്പോഴേ വണ്ടർ അടിച്ചു ഇരിക്കുവാ.”
“ഇപ്പൊ എങ്ങനെ ഉണ്ട്. ഞാൻ പറഞ്ഞപ്പോ പുച്ഛം ആയിരുന്നല്ലോ.” സിജോയും വിട്ടില്ല.
അപർണക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.
വന്ന ഉടനെ റസ്റ്റ് എന്നും പറഞ്ഞു കുറേ ഉറങ്ങിയ അവർക്കു ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവർ അവിടെ ഗാർഡനിൽ ഇരിക്കാൻ തീരുമാനിച്ചു. അവിടെ ഒരു ബെഞ്ചിൽ സിജോയും അപർണ്ണയും ഇരുന്നു. അപ്പുറത്തു ക്രിസ്റ്റിയും അനുഷയും. അങ്ങനെ അവർ നാലുപേരും കൂടി അവിടെ ഇരുന്ന് സംസാരിച്ചു കുറെ സമയം കളഞ്ഞു.
“എനിക്ക് ഉറക്കം വരുന്നു. ഞാൻ പോകുവാ” അവിടെ ഇരുന്നു കത്തി അടിച്ചു മടുത്ത അനുഷ റൂമിലേക്ക് പോകാൻ തയ്യാറായി.
“എന്നാൽ ഞാൻ ഇവളെ റൂമിൽ കൊണ്ട് വിട്ടേച്ചു നമ്മുടെ റൂമിലേക്ക് പോകും.” ക്രിസ്റ്റി അതും പറഞ്ഞു അനുഷയുടെ കൂടെ അവരുടെ റൂം ലക്‌ഷ്യം ആക്കി നടന്നു. അപർണ്ണക്കും സിജോക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവർ രണ്ടു പേരും പിന്നെ വന്നേക്കാം എന്ന് പറഞ്ഞു ഗാർഡനിൽ തന്നെ ഇരുന്നു.
നല്ല തണുത്ത കാറ്റുള്ള രാത്രി ആയിരുന്നു അത്. അപർണ്ണയും സിജോയും ആ ഗാർഡനിൽ നിന്നു കാണാമായിരുന്ന മലനിരകളിയ്ക്ക് നോക്കി നിന്നു.
“നിനക്കറിയുമോ… എന്റെ കല്യാണവും ഇത് പോലെ നല്ല തണുപ്പുള്ള ഒരു സ്ഥലത്തു നടത്തണം എന്നാണ് എനിക്ക്. അതാകുമ്പോൾ എനിക്ക് എന്റെ കെട്ടിയോനെ ചുറ്റി പിടിച്ചു സുഖം ആയിട്ട് ഉറങ്ങാമല്ലോ.” അപർണ അവളുടെ സ്വപ്നങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി.
എന്നാൽ സിജോയുടെ ശ്രദ്ധ അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ ആയിരുന്നു. ആ രാത്രിയിലെ തണുപ്പ് കൊണ്ട് സംസാരിക്കുമ്പോൾ അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ നിന്നും താഴേക്ക് പോയി. തണുപ്പ് മൂലം എഴുന്നു നിന്നിരുന്ന അവളുടെ രോമകൂചികളിലൂടെ അവന്റെ കണ്ണുകൾ സഞ്ചരിച്ചു. അവന്റെ കണ്ണുകളുടെ സഞ്ചാരം അവളുടെ കഴുത്തിലെ മറുകിൽ നിന്നു. ആ മറുക് അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് വർധിപ്പിക്കുന്നതായി അവനു തോന്നി. അവിടുന്ന് താഴേക്കു നോക്കിയ അവന്റെ കണ്ണുകൾ പിന്നീട് അവളുടെ ഷർട്ടിൽ തുളുമ്പി നിൽക്കുന്ന മാറിൽ ആണ് നിന്നത്. ഇറുകി നിൽക്കുന്ന അവളുടെ മാറിടങ്ങളിൽ തണുപ്പ് കൊണ്ട് എഴുന്നേറ്റ് നിൽക്കുന്ന അവളുടെ മുലഞെട്ടുകളുടെ രൂപം അവന്റെ കണ്ണുകളിൽ പതിഞ്ഞു. ആ മാംസഗോളങ്ങളെ ഞെരിച്ചു, ആ മുലഞെട്ടുകളെ വിരലുകളാൽ തലോടാൻ അവന്റെ കൈകൾ തരിച്ചു. ഇനിയും അവിടെ നോക്കി നിന്നാൽ തന്റെ കൺട്രോൾ പോകും എന്ന് മനസിലാക്കിയ അവൻ കണ്ണുകൾ വീണ്ടും താഴേക്ക് കൊണ്ടുപോയി. ഇത്തവണ അവളുടെ ആലിലവയറിൽ ആണ് അവന്റെ കണ്ണുകൾ ഉടക്കിയത്. മാംസളമായ അവളുടെ ഇടുപ്പിൽ പിടിച്ചു അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു അവളുടെ വിറയാർന്ന തുടുത്ത അധരങ്ങൾ നുണയുവാൻ അവന്റെ മനസ്സ് വെമ്പി.