കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Posted by

കരിയില കാറ്റിന്റെ സ്വപ്നം 4

Kariyila Kaattinte Swapnam Part 4 | Author : Kaliyuga Puthran Kaali 

Previous Parts

 

ഹലോ,എല്ലാവർക്കും നമസ്കാരം  പ്രിയപ്പെട്ട വായനക്കാർ  സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു.
ഈ ഭാഗത്തിൽ അൽപ്പം സെക്സ് ചേർത്തിട്ടുണ്ട്.  പിന്നെ  ഈ കഥ കുത്തിക്കുറിക്കുന്ന അത്രപോലും സെക്സ് എഴുതാൻ എനിക്ക് അറിയില്ല എന്നതാണ് ഒരു സത്യം പിന്നെ എന്നെകൊണ്ട് കഴിയുംവിധം നോക്കിയിട്ടുണ്ട്.  അപ്പോൾ നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടെ നമുക്ക് തുടങ്ങാം.

 

എന്ന് നിങ്ങളുടെ സ്വന്തം,(  *കാലി* )

 

“പൂവുകൾ കൊഴിയുന്ന ലകവത്തോടെ ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി……  അങ്ങനെ ആറുമാസത്തിന് ശേഷം……….. ”

(ഗീതു ഓഫീസിലെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ അവൾക്ക്  ഒരു കാൾ വന്നു.  അവൾ അതിലേക്ക് നോക്കി അനിയത്തിയാണ് )

ഹലോ…….  എന്താടി?

ചേച്ചി……  ഒന്ന്  അത്യവിഷമായിട്ട്  വീട്ടിലേക്ക്  വാ……..

എന്താടി…..  നീ കാര്യം പറയ് ! എന്തങ്കിലും  പ്രശ്നം ഉണ്ടോ?

( അവളുടെ വാക്കുകൾ ഗീതുവിൽ  ചെറിയൊരു  ഭയം ഉണർത്തിയിരുന്നു )

ചേച്ചി ഇവിടേക്ക് ഒന്ന്  വേഗം വാ……  എന്നിട്ട് പറയാം !

ഹലോ…… എടീ…..  നീ മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറയൂ….. ഹലോ……….

( അവൾ ഫോൺ കട്ടചെയ്തിരുന്നു അതോടുകുടി ഗീതുവിൽ ടെൻഷൻ ഇരട്ടിച്ചു. )

ദൈവമേ……  ‘അമ്മയ്ക്കോ, എന്റെ പിള്ളേർക്കൊ  വല്ലതും….?

( അവൾ മനസ്സിൽ ചിന്തിച്ചുകൂട്ടി ‘ ഇനി ഇപ്പോൾ എന്തുചെയ്യും.  ഇവിടുത്തെ  മാനേജർ അണെങ്കിൽ ഒരു മുരടനാണ് അയാളോട് പറഞ്ഞാൽ ഡ്യൂട്ടി സമയത്തു പോകാൻ സമ്മതിക്കില്ല……..
അവൾ മനസ്സിൽ കണക്കുകൂട്ടി.  അപ്പോൾ ആണ് അവിടേക്ക് ദൈവം പറഞ്ഞയച്ചപ്പോലെ അലി വരുന്നത് അവൾ കാണുന്നത്. അവൾ അവന്റെ അടുത്തേക്ക് വേഗത്തിൽ ചെന്നു    !

എന്താ ? …… ഗീതു മുഖത്തു ഒരു ടെൻഷൻ….. എന്തുപറ്റി?

സർ….  വീട്ടിൽ നിന്ന് വിളിച്ചിരുന്നു.  എനിക്ക് പെട്ടെന്ന് ഒന്ന് പോകണം ഒരു അത്യാവശ്യം ഉണ്ട് .  മാനേജർസാറിനോട് പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ല……. !

അതാണോ…… താൻ പൊയ്ക്കോ…. ഞാൻ പറഞ്ഞോളാം

( അവൻ ചെറിയ ചിരിയോടുകൂടി അവളെ നോക്കി പറഞ്ഞു )

താങ്ക്സ് സർ……..

Leave a Reply

Your email address will not be published. Required fields are marked *