അതൊന്നും അല്ല അളിയാ
പിന്നെ എന്തുവാടേ
ടാ ഒരു ഇടിവെട്ട് ഐറ്റം നമ്മുടെ ക്ലാസ്സിൽ ജോയിൻ ചെയ്തു
ഒന്നു പോയേടാ കണ്ണു പൊട്ടാ, ഈർക്കിളിൽ തുണിച്ചുറ്റിയാലും നീയിതെ പറയു.
എന്താ ഞാൻ പറയാ, ടാ നീ ഭൂലോക രംഭ എന്നു കേട്ടിട്ടുണ്ടോ
ഓ പിന്നെ അതിനെന്താ
എന്നാ ഇത് അതുപോലെ ഒന്നാണളിയാ
ഒന്നു പോയെ നിന്നെയൊന്നും കുടിച്ച വെള്ളത്തിൽ നമ്പിക്കൂടാ
ടാ പുല്ലേ , നമ്മുടെ പഠിപ്പിസ്റ്റ് അഖിൽ പോലും വായ് നോക്കിയായി
സത്യം
ആടാ നീയൊന്ന് വിശ്വസിക്ക്
മൈ … പനിക്കു വരാൻ കണ്ട സമയം
അളിയാ ഞാൻ പിന്നെ വിളിക്കാ
എന്താടാ എന്തു പറ്റി
ഞാനൊന്നു മുട്ടി നോക്കട്ടെ
എന്നാ ശരി വാങ്ങാനുള്ളത് വാങ്ങി വെച്ചോ
ഒന്നു പോടാ
അതും പറഞ്ഞവൻ ഫോൺ കട്ടാക്കി.
എൻ്റെ മനസ് മുഴുവൻ അവളായിരുന്നു ആ പെണ്ണ്, ഭൂലോക രംഭ എന്ന് ഹരി പറഞ്ഞ ആ സൗന്ദര്യത്തിൻ നിറകുടം. പ്രേമമോ ഒരു മണ്ണാം കട്ടയുമല്ല. ഹരി അവൻ്റെ വാക്കുകൾ വിശ്വസിക്കാൽ കൊള്ളില്ല , ആളൊരു ലോല ഹൃദയത്തിനുടമയാ. കാണുന്ന പെമ്പിള്ളേർ എല്ലാം കക്ഷിക്കു അപ്സരസുകളാ, ഞാനും മാളുവും കൂടിയതിൽ പിന്നെ ഹരിയുടെ ചിന്താഗതി തന്നെ മാറി പത്തെണ്ണത്തിനെ നോക്കിയാലെ ഒന്നിനെ കിട്ടു. പിന്നെ പിന്നെ അവനൊരു ഹരമായി മാറി , പത്തും കവിഞ്ഞതിങ്ങനെ പോകുന്നു നോക്കൽ മാത്രമാണേ ഒന്നും അങ്ങട് സെറ്റ് ആയിട്ടില്ല.
ഒന്നറിയണം അവൻ പറഞ്ഞത് സത്യമാണോ എന്ന് അല്ലേ മനസമാധാനമായി കിടക്കാൻ പറ്റില്ല. എത്ര ആലോചിച്ചിട്ടും വഴി ഒന്നും കാണാതെ വന്നപ്പോ മനസിലുണർന്നത് മാളുവാണ്. എടുത്തു ഞാൻ ഫോൺ വിളിച്ചു ഞാൻ അവളെ .
ഹലോ
വാവേ
എന്താടാ കണ്ണാ
ഞാനൊരു കൂട്ടം പറഞ്ഞാ ചൂടാവോ
ആദ്യം കാര്യം പറ കണ്ണാ …. ആലോചിക്കാലോ തെറി വേണോ തല്ലു വേണോ എന്ന്
എന്നാ നീ വെച്ചോ
ടാ ചക്കരെ പിണങ്ങല്ലെ നീ പറ
ചൂടാവോ
ഇല്ല പറ
എടി
എന്താ
എൻ്റെ ക്ലാസ്സിലെ
ക്ലാസ്സിലെന്താ
ഒരു പുതിയ പെൺക്കുട്ടി വന്നു
അതിന് ഞാനെന്താക്കാനാ മനുഷ്യാ
നിയൊന്ന് എൻ്റെ ക്ലാസ്സിൽ പോവോ