രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

RATHISHALABHANGAL LIFE IS BEAUTIFUL 7 | AUTHOR : SAGAR KOTTAPURAM

PREVIOUS PART [https://kambimaman.com/author/sagar-kottapuram]

 

പിറ്റേന്നത്തെ ദിവസം അച്ഛൻ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും . കോളേജ്
ടൂർ പോയിവന്ന ശേഷം മഞ്ജുവും കോളേജിൽ പോയിത്തുടങ്ങിയിട്ടില്ല. രണ്ടു മൂന്നു ദിവസം
കൂടി ലീവെടുത്തു തിങ്കളാഴ്ച മുതൽ പോകാമെന്ന ധാരണയിലാണ് കക്ഷി . ഉച്ചയോടെ ഞാനും
അഞ്ജുവും മഞ്ജുസിന്റെ കാറിൽ എയർപോർട്ടിലേക്ക് നീങ്ങി . റോസിമോള് എന്റെ കൂടെ വരാൻ
വാശിപിടിച്ചെങ്കിലും മഞ്ജുസ് സമ്മതിച്ചില്ല . കുട്ടികളുടെ കാര്യത്തില് അവള് ഭയങ്കര
സ്ട്രിക്റ്റ് ആണ് . സംഗതി അവൾക്കു ദേഷ്യം വന്നാൽ അടിക്കുവൊക്കെ ചെയ്യും പക്ഷെ നല്ല
കെയറിങ് ആണ് . കൃത്യ സമയത് ഭക്ഷണം , ഉറക്കം ഒകെ അവള് മാക്സിമം ഉറപ്പാക്കും
.പിള്ളേർക്ക് വല്ല അസുഖവും വന്നാൽ പിന്നെ അവൾക്കു ഒടുക്കത്തെ ടെൻഷൻ ആണ് .
അതുകൊണ്ടാണ് ഞാൻ പിള്ളേരുമായി പുറത്തു കറങ്ങുന്നതിനെ അവള് എതിർക്കുന്നത് . അതുപോലെ
പിള്ളേരുടെ മുൻപിൽ വെച്ച് ഞാൻ വല്ല മോശം വാക്കും പറയുന്നത് അവള് കണ്ടാൽ പിന്നെ
തീർന്നു . എന്നെ കണ്ടു പിളേളരു വഷളാവും , ഓരോന്ന് പഠിച്ചു വെക്കും എന്നൊക്കെ പറഞ്ഞു
എന്നെ ഇരുത്തിപൊരിക്കും . ബെഡ്‌റൂമിൽ ചെന്നാലും അതുതന്നെ അവസ്ഥ . എന്നാലും അതിനെ
എനിക്ക് വല്യ ഇഷ്ടമാണ് !

അങ്ങനെ ഞാനും അഞ്ജുവും കൂടി അച്ഛനെ വിളിക്കാൻ പോയി .എട്ടുമണിയോടെ ഫ്ളൈറ്റിലാണ്
അച്ഛൻ വന്നിറങ്ങുന്നത് . ഞാനും അഞ്ജുവും അച്ഛനെ കാത്തു പുറത്തുതന്നെ ഉണ്ടായിരുന്നു
. അഞ്ജു ആദ്യമായിട്ടാണ് എയർപോർട്ടും വിമാനവും ഒകെ അടുത്തു കാണുന്നത് , അതുകൊണ്ട്
കക്ഷിക്ക്‌ അതിന്റെ ഒരു കൗതുകമുണ്ടായിരുന്നു . ഞങ്ങളൊന്നിച്ചു അധികമെങ്ങോട്ടും
പോകാത്തതുകൊണ്ട് അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട്
വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക്
കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത് മഞ്ജുസ്
അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും
ബെർമുഡയുമാണ് ഇട്ടിരുന്നത് .

“ഞാൻ പ്രേമിച്ചു കെട്ടുന്നതില് കണ്ണേട്ടന് വല്ല എതിർപ്പും ഉണ്ടോ ?”

അച്ഛനെ കാത്തുനിൽക്കുന്നതിനിടയിൽ എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് അഞ്ജു പയ്യെ
തിരക്കി .ഞാനാ ചോദ്യത്തിന് അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“എന്താ നീ ചിരിച്ചേ ?”
എന്റെ ഭാവം കണ്ടു അവൾ പുരികം ഉയർത്തി .

“ഏയ്..എനിക്കതിനു എന്ത് യോഗ്യതയാടി ഉള്ളത് ? ഞാൻ തന്നെ ഒരു ജീവിച്ചിരിക്കുന്ന പ്രേമ
സ്മാരകം അല്ലെ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി . പിന്നെ കാറിൽ ചാരി കൈകെട്ടി നിന്നു.

“എന്നാലും പറയെടോ ..എന്നോട് ദേഷ്യം ഉണ്ടാവോ ?”
അഞ്ജു കാര്യമായി തന്നെ എന്നോട് ചോദിച്ചു . അത്രയും ക്ളോസ് ആയി , സോഫ്റ്റ് ആയി
അവളെന്നോട് സംസാരിക്കുന്നത് തന്നെ ആദ്യമാണെന്ന് എനിക്ക് തോന്നി .

“എനിക്ക് ദേഷ്യം ഒന്നും ഉണ്ടാവില്ല ..പക്ഷെ നമ്മുടെ അച്ഛനും അമ്മയുമൊക്കെ ചിലപ്പോ
വിഷമിക്കും ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു . അതുകേട്ടതും അവളൊന്നു പുഞ്ചിരിച്ചു .

“അല്ല..നീയിപ്പോ എന്തിനാ ഇതൊക്കെ ചോദിക്കണേ ? വല്ല കൊളുത്തും ഉണ്ടോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഏയ് ..ഞാൻ ചുമ്മാ ഒരു ഇതിനു …”
അഞ്ജു കണ്ണ്കളടച്ചുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്… അതൊക്കെ പോട്ടെ..നിന്റെ സങ്കല്പത്തിലുള്ള ചെക്കൻ എങ്ങനെയാ ? നമുക്ക് വേണേൽ
അന്വേഷിക്കാടി. നിനക്കിപ്പോ കെട്ടാനുള്ള പ്രായമൊക്കെ ആയല്ലോ”
ഞാൻ അവളെ നോക്കി കാര്യമായി തന്നെ പറഞ്ഞതും പെണ്ണിന്റെ മുഖത്ത് പതിവില്ലാത്തൊരു നാണം
വിരിഞ്ഞു .

“നിനക്കു ഇങ്ങനത്തെ വികാരം ഒകെ ഉണ്ടല്ലേ ?’
ഞനവളുടെ ഭാവം നോക്കി പയ്യെ ചിരിച്ചു .

“ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ
ഒരാളെ മതി ..”
അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു .

“ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?”
ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

“എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി
ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”

അഞ്ജു സ്വല്പം കുശുമ്പോടെ എന്നെ നോക്കി .”ഹ ഹ ഹ …ഒന്നുപോടി..ഞങ്ങള്
വഴക്കിടുന്നതൊന്നും നീ കാണാഞ്ഞിട്ടാ ”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .”പിന്നെ ..എന്നോട് ചേച്ചി എല്ലാം
പറയാറുണ്ട് . അതൊക്കെ കേൾക്കുമ്പോ കണ്ണേട്ടനെ പോലത്തെ ഒരാളെ കിട്ടണേ എന്ന്
തോന്നും..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു .”പോടീ അവിടന്ന് ..ഞാൻ ചുമ്മ അതിനെ സോപ്പിടാൻ വേണ്ടി
ഓരോന്ന് കാട്ടുന്നതല്ലേ ..”
ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ പറഞ്ഞു .”എന്തായാലും നിങ്ങള് സൂപ്പറാ …”
മഹേഷിന്റെ പ്രതികാരത്തിലെ അപർണയെ പോലെ അഞ്ജു എന്നെ നോക്കി ചിരിച്ചു .”നീയപ്പോ
ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാണല്ലേ?”
ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കി .

“അതിപ്പോ നോക്കേണ്ട കാര്യം എന്താ ..കണ്ണിന്റെ മുൻപിൽ എന്നും കാണുന്നതല്ലേ ..”
അഞ്ജു നിസാരമട്ടിൽ പറഞ്ഞു .

“ഹമ്…ശരി ശരി..”
അവളുടെ മറുപടി കേട്ട് ഞാനൊന്നു അമർത്തിമൂളി .

അപ്പോഴേക്കും അച്ഛന്റെ എൻട്രി ആയിക്കഴിഞ്ഞിരുന്നു . ട്രോളി ബാഗും ഉന്തിക്കൊണ്ട് ഒരു
പിങ്ക് ഷർട്ടും കറുത്ത പാന്റും അണിഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക്കുള്ള വഴിയിലൂടെ വന്നു
. സ്വതവേയുള്ള ഗൗരവം മുഖത്തുണ്ട് . ഒപ്പം കട്ടിമീശയും പാതി നരച്ച കുറ്റിത്താടിയും !

“ദേ അച്ഛൻ…”
പുള്ളിയുടെ വരവ് ആദ്യമേ കണ്ട അഞ്ജു അങ്ങോട്ടേക്ക് ചൂണ്ടിക്കൊണ്ട് എന്നെ നോക്കി .ഞാൻ
അങ്ങോട്ടേക്ക് തിരിയുമ്പോഴേക്കും അച്ഛൻ ഞങ്ങളെ കണ്ടിരുന്നു .

ആ ഗൗരവം നിറഞ്ഞ മുഖത്ത് ആദ്യമായി ഒരു തെളിഞ്ഞ ചിരി വിടരുന്നത് ഞാൻ അമ്പരപ്പോടെ
നോക്കി .കാര്യമായ ലഗ്ഗേജ് ഒന്നും കക്ഷിയുടെ കയ്യിലില്ല . ഒരു ട്രോളി ബാഗും
പുറത്തൊരു ചെറിയ ബാഗും മാത്രം ! ഇടം കൈകൊണ്ട് ആ ബാഗ് വലിച്ചുനീക്കികൊണ്ട് അച്ഛൻ
ഞങ്ങളുടെ നേരെ വലതു കൈവീശി .

ഞങ്ങൾ തിരിച്ചും !

പിന്നെ ഞാനും അഞ്ജുവും സ്വല്പം വേഗത്തിൽ അച്ഛന്റെ അടുത്തേക്ക് നടന്നു . പുള്ളിക്ക്
വല്യ ഭാവ വ്യത്യസം ഒന്നുമില്ലെങ്കിലും അഞ്ജുവിനു ചെറുതായി കണ്ണീരു വരുന്നുണ്ട് .
അവള് അച്ഛനുമായി സ്വല്പം അടുപ്പമുണ്ട് . ഞാൻ നേരെ തിരിച്ചാണ് ! അച്ഛനുമായി
സംസാരിക്കുന്നത് തന്നെ അപൂർവം ആണ് .

അച്ഛൻ വെളിയിലേക്ക് വന്നതും അഞ്ജു പുള്ളിയെ ചെന്ന് കെട്ടിപിടിച്ചു .

“അച്ഛാ …”

ശബ്ദം ഇടറിക്കൊണ്ടുള്ള അഞ്ജുവിന്റെ വിളിയിൽ പുള്ളിയും ഒന്ന് ചിരിച്ചു . പിന്നെ
അവളുടെ പുറത്തു ആ പരുക്കൻ കൈക്കൊണ്ട് തട്ടികൊണ്ട് അവളെ അടർത്തിമാറ്റി .”സുഖല്ലേടി
നിനക്ക് ?”
അച്ഛൻ ചെറിയൊരു പുഞ്ചിരിയോടെ അവളെ നോക്കി , അതിനു അഞ്ജു ഒന്ന് പയ്യെ മൂളുക മാത്രം
ചെയ്തു .അപ്പോഴേക്കും ഞാൻ ചെന്ന് പുള്ളിയുടെ ട്രോളി ബാഗ് കൈനീട്ടിവാങ്ങി .എന്നെ
നോക്കി പുഞ്ചിരിച്ചുകൊണ്ട് പുള്ളി അതെനിക്ക് വിട്ടുനൽകി .”നീ ആകെ മെലിഞ്ഞല്ലോടാ …”
എന്നെ അടിമുടി ഒന്ന് നോക്കികൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .”ഏയ് ..അച്ഛന്
തോന്നുന്നതാ …”
ഞാനതിനു പയ്യെ മറുപടി നൽകികൊണ്ട് ചിരിച്ചു .”എന്നാപ്പിന്നെ പോവല്ലേ …”
ആ മറുപടിയിൽ തൃപ്തനെന്ന പോലെ അച്ഛൻ ഞങ്ങളെ മാറിമാറി നോക്കി .”നീയെന്തിനാടി മോളെ
കരയണേ ..”
അഞ്ജുവിന്റെ കലങ്ങിയ കണ്ണുകൊണ്ടു അച്ഛൻ ചിരിയോടെ ചോദിച്ചു .

“ഏയ് ചുമ്മാ …സന്തോഷം കൊണ്ടാ ..”
അഞ്ജു അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ കലങ്ങിയ കണ്ണുകൾ പയ്യെ തുടച്ചു .

“കുട്ടികൾക്കൊക്കെ സുഖം ആണല്ലോ അല്ലെ ?”
അഞ്ജുവിനെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു നടക്കവേ അച്ഛൻ എന്നോടായി തിരക്കി .

“ആഹ് ..കുഴപ്പമില്ല …”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“നേരെചൊവ്വേ മറുപടി പറയാൻ ഇപ്പോഴും വയ്യല്ലേ …?”
എന്റെ മറുപടി കേട്ട് അച്ഛൻ എന്നെ ഒന്നാക്കിയ ചിരിയോടെ നോക്കി . അഞ്ജുവും അതുകണ്ടു
അടക്കി ചിരിക്കുന്നുണ്ട് .

“ഏയ് ..അങ്ങനെ ഒന്നും ഇല്ല അച്ഛാ..അവര് സുഖായിട്ടിരിക്കണൂ ..”
ഇത്തവണ തലചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .

“ഹ്മ്മ് …നിന്റെ ടീച്ചറോ ?”
അച്ഛൻ എന്നെ ഒന്നുടെ നോക്കി .

“അതിനും കുഴപ്പം ഒന്നും ഇല്ല ..”
ഞാൻ ആ നോട്ടം ഫേസ് ചെയ്യാനാകാതെ തലതാഴ്ത്തി പറഞ്ഞു .

“ഹ്മ്മ്…എവിടെയാ നിന്റെ വേണ്ടി ?”
ഒന്നമർത്തിമൂളികൊണ്ട് അച്ഛൻ തിരക്കി .

“ദോ…ആ കിടക്കുന്നതാ ..”
ആ ചോദ്യത്തിന് അഞ്ജുവാണ് മറുപടി നൽകിയത് . സ്വല്പം മാറി പാർക്ക് ചെയ്ത ഞങ്ങളുടെ കാർ
ചൂണികാണിച്ചുകൊണ്ട് അവൾ ചിരിച്ചു . അതോടെ സംസാരമൊക്കെ അവസാനിപ്പിച്ചു ഞങ്ങൾ
കാറിനടുത്തേക്ക് നീങ്ങി .

അച്ഛൻ എന്റെ കൂടെ ഫ്രണ്ട് സീറ്റിലേക്കാണ് കയറി ഇരുന്നത് . ഞാനതു
പ്രതീക്ഷിക്കാത്തതുകൊണ്ട് ചെറിയൊരു അസ്വസ്ഥതയുണ്ട് . അഞ്ജു പുള്ളിയുടെ ബാഗും
പെട്ടിയുമൊക്കെ ഡിക്കിയിൽ വെച്ചുകൊണ്ട് തിരികെ പുറകിലെ സീറ്റിൽ വന്നിരുന്നു .

“കണ്ണേട്ടാ പോവാം …”
അഞ്ജു പുറകിലെ ഡോർ അടച്ചുകൊണ്ട് പറഞ്ഞു . അതോടെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു
മുന്നോട്ടെടുത്തു . എയർപോർട്ട് ഏരിയ കഴിഞ്ഞു വണ്ടി പുറത്തെത്തിയതോടെ ഞാൻ
അടുത്തിരുന്ന അച്ഛനോട് മിണ്ടിത്തുടങ്ങി .

“അച്ഛൻ വല്ലോം കഴിച്ചോ ? ഇല്ലെങ്കിൽ പോകുന്ന വഴിക്ക് ഹോട്ടലിനു
കഴിക്കാം..വീട്ടിലെത്തുമ്പോ എന്തായാലും വൈകും ..”
ഞാൻ വളരെപ്പതുക്കെ അങ്ങേരോടായി ചോദിച്ചു .

“ഹാഹ് ..ഏതേലും നല്ലൊരു ഹോട്ടൽ കണ്ടാൽ നിർത്തിക്കോ ”
അതിനു എന്റെ മുഖത്ത് നോക്കാതെ പുള്ളിയും ഒരു മറുപടി നൽകി .

അതോടെ തൊട്ടടുത്ത മെയിൻ സെന്റര് ആയ അങ്കമാലിയിൽ ഞങ്ങൾ വണ്ടിനിർത്തി . പിന്നെ
അവിടെയുള്ള സാമാന്യം നല്ലൊരു ഹോട്ടലിൽ കയറി . അച്ഛൻ രാത്രിയിൽ അധികം കഴിക്കാത്ത
ആളായതുകൊണ്ട് നാല് ചപ്പാത്തിയും ചിക്കൻ കറിയുമാണ് ഓർഡർ ചെയ്തത് . പക്ഷെ ഞാനും
അഞ്ജുവും സ്വല്പം കാര്യമായി തന്നെ തട്ടി . ബീഫ് ചില്ലിയും ഫ്രെയ്‌ഡ്‌ റൈസും മട്ടൻ
കറിയുമൊക്കെ ആയി ഞാനും അഞ്ജുവും തട്ടിവിടുന്നത് അച്ഛൻ ഞങ്ങൾക്ക് മുൻപിലിരുന്നു
ചെറിയൊരു പുഞ്ചിരിയോടെ നോക്കി .

“നീ ഇപ്പൊ ഓഫീസിൽ ഒന്നും പോകാറില്ലേ?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തന്നെ അച്ഛൻ തിരക്കി .

“ഉണ്ടല്ലോ ..മഞ്ജുസ് ടൂർ പോയ കാരണം ലീവെടുത്തു ഞാൻ വീട്ടിലോട്ടു വന്നതാ .തിങ്കളാഴ്ച
രാവിലെ ഇനി പോണം ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഹ്മ്മ് ..നിന്റെ പഠിപ്പൊക്കെ എങ്ങനെ ഉണ്ട് അഞ്ജു ?”
എന്റെ ഊഴം കഴിഞ്ഞതും അച്ഛൻ അവളുടെ നേരെ തിരിഞ്ഞു .

“അങ്ങനെ ഒന്നും ഇല്ല …”
അവളതിന് ചിരിയോടെ മറുപടി നൽകി .

“ഹ്മ്മ്…”
ഒന്നമർത്തി മൂളികൊണ്ട് പുള്ളി വീണ്ടും കഴിച്ചു തുടങ്ങി . ഒപ്പം ഞങ്ങളും .

“അച്ഛൻ ഇനി പോകാൻ പ്ലാൻ ഉണ്ടോ ?”
പുള്ളിയുടെ കഴിപ്പ് നോക്കി ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .

“എന്താ ഞാൻ പോണം എന്നുണ്ടോ ?”
എന്റെ ചോദ്യം കേട്ട് പുള്ളി ചിരിച്ചു .

“ഏയ് അങ്ങനെ അല്ല …അച്ഛൻ എന്താ ഇങ്ങനൊക്കെ പറയണേ ?”

ഞാൻ അതുകേട്ടു സ്വല്പം നീരസത്തോടെ തന്നെ പറഞ്ഞു .”അച്ഛന് ഇനി നാട്ടില് തന്നെ
നിന്നുടെ …”
ഇത്തവണ അഞ്ജു ആണ് ആ ചോദ്യം തിരക്കിയത് .”ആഹ് ..നമുക്ക് ആലോചിക്കാം …ഞാനിപ്പോ ഇങ്ങട്
വന്നല്ലേ ഉള്ളു ”
അതിനു അവിടേം ഇവിടേം തൊടാതെ അങ്ങേര് ഒരു മറുപടി പറഞ്ഞു .”ഡാ കണ്ണാ …നീ
കഴിക്കുന്നില്ലേ ?”
പുള്ളിയുടെ നേരത്തെയുള്ള ഡയലോഗിൽ സ്വല്പം വിഷമിച്ചു പ്ളേറ്റിൽ ചിത്രം വരയ്ക്കുന്ന
എന്നോടായി അച്ഛൻ ചോദിച്ചു . എന്നെ കണ്ണാ ,കവി എന്നൊക്കെ അച്ഛൻ വിളിക്കുന്നത് തന്നെ
അപൂർവമാണ് . അതുകൊണ്ട് ഞാൻ അങ്ങേരെ മുഖമുയർത്തി ഒന്ന് നോക്കി .”എളുപ്പം
കഴിക്കെടാ..നമുക്ക് പോണ്ടേ ..”
പുള്ളി എന്നെ നോക്കി ചിരിച്ചു . അച്ഛന് അങ്ങനെയൊക്കെയേ പറയാനറിയൂ എന്നുള്ളതുകൊണ്ട്
ഞാനും അതിൽ ഹാപ്പി ആയിരുന്നു . പിന്നെ അധികം നേരം കളയാതെ ഞങ്ങൾ കഴിച്ചു തീർത്തു .
ബില്ലൊക്കെ ഞാൻ തന്നെയാണ് കൊടുത്ത് . അച്ഛൻ ആ പരിസരത്തേക്ക് പോലും വന്നില്ല .
ഞങ്ങൾ തമ്മിലൊരു ക്ലാഷ് ഉണ്ടാകേണ്ട എന്ന് കരുതിതന്നെ ആകണം ആ നീക്കം !അവിടെ നിന്ന്
ഇറങ്ങി ഞങ്ങൾ നേരെ വീട് ലക്ഷ്യമാക്കി പറത്തി. സാമാന്യം നല്ല സ്പീഡിലാണ് ഞാൻ കാർ
ഓടിച്ചിരുന്നത് . അച്ഛനതെല്ലാം എന്റെ അടുത്തിരുന്നു ശ്രദ്ധയോടെ നോക്കികാണുന്നുണ്ട്
. കുറച്ചുനേരം അച്ഛനോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം അഞ്ജു മൊബൈലും എടുത്തു
പുറകിലിരുന്നു വാട്സാപ്പിൽ ചാറ്റിങ് ഉം തുടങ്ങി . ആളു ഡീസന്റ് ആയ കാരണം ഇതുവരെ
പ്രേമകുരുക്കിലൊന്നും ചെന്ന് ചാടിയിട്ടില്ല . അതുകൊണ്ട് അമ്മയ്ക്കും അച്ഛനുമൊക്കെ
അവളെ നല്ല വിശ്വാസമാണ് . പക്ഷെ മഞ്ജുസ് പറയുന്നത് അവൾക്കു ആരോടോ ചെറിയ താല്പര്യം
ഒക്കെ ഉണ്ടെന്നാണ് ! അവര് തമ്മിലുള്ള അന്തർധാര വെച്ച് അത് ശരിയാക്കാനും സാധ്യത
ഉണ്ട് . എന്തായാലും പെണ്ണ് ഒളിച്ചോടാനൊന്നും സാധ്യത ഇല്ല . അതിനുള്ള ധൈര്യമൊന്നും
അവൾക്കില്ല !

“നിന്റെ സ്വന്തം വകയുള്ള ബിസിനെസ്സ് ഒകെ എന്തായെടാ ?”
കുറച്ചു നേരം മിണ്ടാതെ ഇരുന്ന ശേഷം അച്ഛൻ വീണ്ടും ചോദിച്ചു .

“കുഴപ്പമില്ല അച്ഛാ ..ഇപ്പോ അത്യാവശ്യം നന്നായിട്ട് പോണുണ്ട് ..”
റോസ് മേരിയോടൊപ്പമുള്ള എന്റെ ഗാർമെൻറ്സ് ബിസിനസ്സിന്റെ കാര്യം ഓർത്തു ഞാൻ പയ്യെ
തട്ടിവിട്ടു .

“ഹ്മ്മ് …നിന്റെ ടീച്ചര് വിളിക്കുമ്പോ പറയാറുണ്ട് കാര്യങ്ങളൊക്കെ ..നിനക്ക് പിന്നെ
അതിനൊന്നും സമയം ഇല്ലല്ലോ ”
അച്ഛൻ എന്നെ കുറ്റപ്പെടുത്തുന്ന പോലെ പയ്യെ പറഞ്ഞു .

ഞാൻ അതിനു മറുപടി ആയി ഒന്നും മിണ്ടിയില്ല . ഗിയർ ലിവർ ഒന്ന് തട്ടി ആക്സിലറേറ്റർ
ചവിട്ടിപ്പിടിച്ചു വണ്ടിയുടെ വേഗം കൂട്ടി .

“പതുക്കെ പോടാ …എന്തിനാ ഇത്ര ധൃതി ..”
എന്റെ ഡ്രൈവിംഗ് കണ്ടു അച്ഛൻ ഒരുപദേശം പോലെ പറഞ്ഞു .

“ഇതൊക്കെ നോർമൽ സ്പീഡ് ആണ് അച്ഛാ …”
അതിനു മറുപടിയായി ഞാൻ പിറുപിറുത്തു .

“ഹ്മ്മ്..എന്നാലും പതുക്കെ പോയാൽ മതി . പിന്നെ എനിക്ക് നല്ല ക്ഷീണം ഉണ്ട് ..ഞാൻ
ഒന്ന് മയങ്ങട്ടെ ..എത്താറാകുമ്പോ വിളിച്ചാൽ മതി ”
അച്ഛൻ എന്നോടും അഞ്ജുവിനോടുമായി പറഞ്ഞു . ഞാനതിനു തലയാട്ടികൊണ്ട് സമ്മതം നൽകി .
അതോടെ അച്ഛൻ സീറ്റിലേക്ക് ചാരികിടന്നു . സീറ്റ്ബെൽറ്റ് ഇടാതെയാണ് പുള്ളി
ഇരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഞാൻ വണ്ടി ഒരുവശം ഒതുക്കിനിർത്തികൊണ്ട് പുള്ളിയുടെ
സീറ്റ്ബെൽറ്റ് ടൈറ്റ് ചെയ്തു .

പുള്ളി അത് ഒരു ചിരിയോടെ നോക്കികൊണ്ട് വീണ്ടും കണ്ണുകളടച്ചുകൊണ്ട് സീറ്റിലേക്ക്
ചാരി . അങ്ങനെ നട്ടപാതിരാ ആകുമ്പോഴാണ് ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയത് .
വീടെത്തുന്നതിനു കുറച്ചുമുമ്പേ അച്ഛൻ വിളിക്കാതെ തന്നെ ഉറക്കമുണർന്നിരുന്നു . ഞങ്ങൾ
വരുമെന്നറിയാവുന്നതുകൊണ്ട് വീടിന്റെ ഗേറ്റോക്കെ മലർക്കെ തുറന്നിട്ടിട്ടുണ്ട് .

ഇടക്കിടെ ഞങ്ങൾ എവിടെയെത്തി എന്നറിയാനുള്ള മഞ്ജുസിന്റെ മെസ്സേജുകൾ അഞ്ജുവിനു
കിട്ടുന്നതുകൊണ്ട് മഞ്ജുസും അമ്മയും ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് ഉറങ്ങാതെ
കാത്തിരിപ്പുണ്ടായിരുന്നു . കാർ മുറ്റത്തേക്ക് കയറിയതും മഞ്ജുസും അമ്മയും
ഇരിക്കുന്ന കസേരകളിൽ നിന്നെഴുനേറ്റു ഞങ്ങളെ ആകാംക്ഷയോടെ നോക്കി .

കാർ നിന്നതോടെ അച്ഛൻ ആദ്യം പുറത്തേക്കിറങ്ങി . എന്റെ അടുക്കൽ ഗൗരവം
കാണിക്കുമെങ്കിലും അമ്മയുടെ അടുത്ത് അതൊന്നും ഏൽക്കില്ല . അതുകൊണ്ട് കാറിൽ നിന്ന്
ഇറങ്ങിയ ഉടനെ കക്ഷി അമ്മയെയും മഞ്ജുസിനെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
പിന്നാലെ അഞ്ജുവും ഞാനും ഇറങ്ങി . അഞ്ജു അച്ഛനോടൊപ്പം ഉമ്മറത്തേക്ക് കയറി .

ഞാൻ ബാഗും പെട്ടിയും ഒകെ എടുക്കാനായി ഡിക്കി തുറന്നു മുറ്റത്തു തന്നെ നിൽപ്പുണ്ട് .

“ആരും കിടന്നില്ലേ ?”
ഉമ്മറത്തേക്ക് കയറികൊണ്ട് അച്ഛൻ ഗൗരവത്തിൽ തിരക്കി .

“ഇല്ലച്ഛാ ..അച്ഛൻ വന്നിട്ട് കിടക്കാം ന്നു വെച്ചു”
ആ ചോദ്യത്തിന് മഞ്ജുസ് ആണ് മറുപടി നൽകിയത് .

“ഹ്മ്മ് ..മോൾക്ക് സുഖല്ലേ ? പിള്ളേരൊക്കെ ഉറങ്ങികാണും അല്ലെ ..”
മഞ്ജുസിന്റെ തോളിൽ പയ്യെ തട്ടികൊണ്ട് അച്ഛൻ പയ്യെ ചോദിച്ചു . ഇങ്ങേർക്ക് അവളോട്
മാത്രം ഇത്ര സോഫ്റ്റ് കോർണർ എന്താണെന്നു ഞാനും സംശയിക്കാതിരുന്നില്ല !എന്റെ
പ്രേമകാര്യം അറിഞ്ഞപ്പോൾ എന്റെ മോന്തക്കിട്ട് പൊട്ടിച്ച മനുഷ്യൻ ആണ് ഇപ്പൊ മരുമകളെ
സ്നേഹിക്കുന്നത് !”

“ആഹ്…അവരൊക്കെ നേരത്തെ ഉറങ്ങും …”

മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .”താനെന്താടോ ഒന്നും മിണ്ടാതെ നിക്കണേ ?”
എന്റെ അമ്മയെ നോക്കികൊണ്ട് അച്ഛൻ ചിരിച്ചു . പിന്നെ പുളിക്കാരിയുടെ കയ്യിൽ പിടിച്ചു
തിണ്ണയിലേക്കിരുന്നു . അമ്മയും ഒപ്പം ഇരുന്നുകൊടുത്തു .”അമ്മക്ക് അച്ഛൻ വന്ന
സന്തോഷല്ലേ ..അതാ മിണ്ടാത്തത് ”
അഞ്ജു അതൊക്കെ നോക്കി പയ്യെ പറഞ്ഞു .അപ്പോഴേക്കും ബാഗും പെട്ടിയുമൊക്കെ എടുത്തു ഞാൻ
ഉമ്മറത്തേക്ക് കയറി .”ഇതൊക്കെ റൂമില് വെച്ചാ മതിയോ ?”
ഉമ്മറത്തേക്ക് കയറുന്നതിനിടെ ഞാൻ അച്ഛനോടായി തിരക്കി .”ആ ബാഗ് മാത്രം എന്റെ റൂമിൽ
വെച്ചോ..മറ്റേത് ഒകെ നിന്റെ കുട്ടികൾക്കുള്ള ടോയ്‌സും ഡ്രെസ്സും ഒകെ ആണ് ”
ഞാൻ ഉന്തിനടക്കുന്ന ട്രോളി ബാഗ് നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“അപ്പൊ ഞങ്ങൾക്കൊന്നും ഇല്ലേ ?”
അച്ഛൻ പറഞ്ഞതുകേട്ട് അഞ്ജു ചിരിച്ചു .

“നിങ്ങളാണോ ഇപ്പൊ ഇവിടത്തെ കുട്ടികള് ..”
അഞ്ജുവിന്റെ ചോദ്യം കേട്ട് അച്ഛൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു .

“അപ്പൊ പേരക്കുട്ടികൾ വന്നപ്പോ ഞങ്ങളെ ഒന്നും വേണ്ട ല്ലേ ?”
അഞ്ജു എന്നിട്ടും വിടാതെ ചോദിച്ചു . അതിനു പുള്ളിയൊന്നു പുഞ്ചിരിക്കുക മാത്രം
ചെയ്തു .

“ഇതിന്റെ ഒന്നും ആവശ്യം ഇല്ലാരുന്നു അച്ഛാ …ആവശ്യത്തിൽ കൂടുതല് ഇവിടെ തന്നെ ഉണ്ട്
.”
ഞാൻ ആ പെട്ടിയുടെ വലിപ്പം നോക്കി പയ്യെ പറഞ്ഞു .

“അതിനിപ്പോ എന്താ കവി …അച്ഛന്റെ ഒരു സന്തോഷം അല്ലെ ..”
ഞാൻ പറഞ്ഞതുകേട്ട് മഞ്ജുസ് പെട്ടെന്ന് ഇടയിൽ കയറി .

“അല്ല ..നിങ്ങള് കുളിക്കുന്നുണ്ടോ ? വെള്ളം ചൂടാക്കണോ?”
അത്ര നേരം ഒന്നും മിണ്ടാതെ എല്ലാം നോക്കിക്കണ്ട അമ്മച്ചി പെട്ടെന്ന് അച്ഛനോടായി
ചോദിച്ചു .

“ഈ നേരത്തിനി ഒന്നും വേണ്ടെടോ ..”
അതിനു മറുപടി ആയി അച്ഛൻ പയ്യെ പറഞ്ഞു . പിന്നെ തിണ്ണയിൽ നിന്നും എഴുനേറ്റു പാന്റ്സ്
ഒന്ന് വലിച്ചു കയറ്റി .

“എന്നാപ്പിന്നെ പോയി കിടന്നോടാ …കുറെ സമയം വണ്ടി ഓടിച്ചതല്ലേ ..”
പെട്ടിയും പിടിച്ചു നിക്കുന്ന എന്നെ നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്….”
ഞാനതിനു പയ്യെ മൂളി .

“എന്നാപ്പിന്നെ നിങ്ങള് ചെല്ല് മോളെ ..വിശദമായിട്ടൊക്കെ നാളെ സംസാരിക്കാം ..”
എന്നോട് ചേർന്ന് നിന്നിരുന്ന മഞ്ജുസിനെ നോക്കികൊണ്ട് പുള്ളി ഒന്നുടെ പറഞ്ഞു .

അതോടെ ബാഗ് അച്ഛനെ ഏല്പിച്ചുകൊണ്ട് പെട്ടിയും പിടിച്ചു ഞാനും മഞ്ജുവും അകത്തേക്ക്
കയറി . പിന്നാലെ ബാക്കിയുള്ളവരും .പിന്നെ നിന്ന് നേരം കളയണ്ട എന്ന് കരുതി ഞാനും
മഞ്ജുവും മുകളിലേക്ക് നീങ്ങി . അച്ഛൻ കൊണ്ടുവന്ന

പെട്ടിയും എടുത്തുപിടിച്ചാണ് എന്റെ നടത്തം . പിറ്റേന്ന് കാലത്തു ഇനി മായ ചേച്ചിയെ
വിളിക്കാനും പോണം . അങ്ങനെ ആകെക്കൂടി തിരക്കുള്ള ദിവസങ്ങളാണ് . ഇതിനിടക്ക് ഞാനും
മഞ്ജുസും തമ്മിൽ ഒന്ന് പരിപാടികളൊക്കെ നടത്തിയിട്ടു കുറച്ചു ദിവസങ്ങളുമായി !

“അച്ഛനാകെ ക്ഷീണിച്ചു ല്ലേ ..”
സ്റ്റെപ് കയറുന്നതിനിടെ മഞ്ജുസ് എന്നോടായി പറഞ്ഞു .

“ആഹ് …അവിടെ സുഖവാസം അല്ലല്ലോ , ഞങ്ങള് പാവങ്ങളൊക്കെ ഇങ്ങനെ കഷ്ടപെട്ടിട്ടു തന്നെയാ
ജീവിക്കണേ . ജനിച്ചപ്പോഴേ കോടീശ്വരി ആയവർക്കൊന്നും അത് പറഞ്ഞാൽ മനസിലാവൂല ..”
ഞാൻ അതിനു മറുപടി ആയി മഞ്ജുസിനെ ഒന്ന് താങ്ങി .

“നിനക്കതിനു എന്ത് കഷ്ടപ്പാട് ? വെറുതെ എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട ”
ഞാൻ പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്നെ തറപ്പിച്ചൊന്നു നോക്കി .

“അതെന്താടി അങ്ങനെ ? ഞാനിപ്പോ ഒകെ നന്നായിട്ട് നോക്കണില്ലേ?”
മഞ്ജുസിന്റെ പറച്ചിലുകെട്ടു ഞാൻ സംശയത്തോടെ ചോദിച്ചു . അപ്പോഴേക്കും ഞങ്ങൾ
റൂമിലെത്തിയിട്ടുണ്ടായിരുന്നു .

“ഹ്മ്മ്…ഉണ്ട് ഉണ്ട് …ആ ശ്യാം ഉള്ളോണ്ട് കാര്യങ്ങളൊക്കെ മുറക്ക് നടക്കുന്നുണ്ട് ”
മഞ്ജുസ് നഗ്ന സത്യം വെളിപ്പെടുത്തികൊണ്ട് ചിരിച്ചു .അപ്പോഴേക്കും പെട്ടിയൊക്കെ ഒരു
മൂലയിലേക്ക് നീക്കിവെച്ചുകൊണ്ട് ഞാൻ കതകടച്ചു . റോസ്‌മോളും ആദികുട്ടനും നല്ല
ഉറക്കമാണ് !

“നീയും അച്ഛനും തമ്മിലെങ്ങനെയാ ഇങ്ങനെ കമ്പനി ആയത് ?”
മഞ്ജുസിന്റെയും അച്ഛന്റെയും ഇരിപ്പുവശം ഓർത്തു ഞാൻ സംശയത്തോടെ ചോദിച്ചു .

“അതിനിപ്പോ ഞാൻ അന്യ ഒന്നും അല്ലാലോ ..നിന്റച്ഛന്റെ മരുമോൾ അല്ലെ . പിന്നെ എന്റെ ഈ
സ്വഭാവമഹിമയും ആറ്റിട്യൂടും ഐശ്വര്യമുള്ള ലൂക്കും ഒകെ വെച്ച് നോക്കുമ്പോൾ അച്ഛൻ
എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും ?”
മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ സ്വായം പൊങ്ങിക്കൊണ്ട് ചിരിച്ചു .

“ഓഹ്‌ ..ഭയങ്കരം തന്നെ ..കൂടെ കിടക്കുന്നവനല്ലേ ഈ സ്വഭാവമൊക്കെ ശരിക്കു അറിയൂ
.അങ്ങേരു പാവം , ഈ പൊറംപൂച്ചോക്കെ കണ്ടു തെറ്റിദ്ധരിച്ചു കാണും ”
ഞാൻ അവള് പറഞ്ഞത് കേട്ട് പിറുപിറുത്തു .

“എന്താടാ തെണ്ടി എനിക്കൊരു കുറവ് ? ആരേലും എന്നെക്കുറിച്ചു നല്ലതു പറഞ്ഞാൽ അപ്പൊ
അവനു ചൊറിച്ചിലാ ..”
മഞ്ജുസ് എന്നെ നോക്കികൊണ്ട് കണ്ണുരുട്ടി .

“അങ്ങനെ അല്ലെടി മഞ്ജുസേ…നമ്മുടെ കാര്യം അറിഞ്ഞപ്പോ എന്നെ തിന്നാൻ വന്ന
മനുഷ്യനാ..ഇപ്പൊ എന്ത് മാറ്റമാ ”
അച്ഛന്റെ ചേഞ്ച് ഓർത്തു ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു .

“അച്ഛന് അങ്ങനെ ഒന്നും ഇല്ലെടാ ..ആദ്യമൊക്കെ ചെറിയ

ദേഷ്യമുണ്ടായിരുന്നെങ്കിലും മനസ്സ് അറിഞ്ഞു തന്നെയാ നമ്മുടെ കല്യാണം നടത്തിത്തന്നത്
. പിന്നെ എന്തൊക്കെ ആയാലും നീ അങ്ങേരുടെ മോൻ അല്ലെ ? എത്ര ദേഷ്യം കാണിച്ചാലും
ഉള്ളിൽ സ്നേഹം ഇല്ലാണ്ടിരിക്കോ? ”
മഞ്ജുസ് എന്നെ നോക്കി പ്രസംഗിച്ചു .”ഹ്മ്മ് …അതൊക്കെ ശരിയാ ..”
ഞാൻ പെട്ടെന്ന് ബെഡിലേക്കു വീണുകൊണ്ട് നെഞ്ചുഴിഞ്ഞു . പിന്നെ ഇട്ടിരുന്ന കുപ്പായം
ഊരിക്കളഞ്ഞു .”കുളിക്കുന്നില്ലേ ?”
എന്റെ ഇരുത്തം നോക്കി മഞ്ജുസ് സംശയത്തോടെ ചോദിച്ചു .”ഈ നേരത്തു ഇനി വയ്യ ..നീ വാ
കിടക്കാം ”
ഞാൻ മഞ്ജുസിനെ നോക്കി കൈകൾ വിടർത്തി .”അയ്യടാ …എന്താ സ്നേഹം …”
എന്റെ ചിണുക്കം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ റൂമിലെ ലൈറ്റ് ഓഫാക്കികൊണ്ട് അരണ്ട
വെളിച്ചമുള്ള മറ്റൊരു ബൾബ് തെളിയിച്ചു .”നമ്മള് തമ്മിൽ ഇപ്പോ വല്ലോം നടന്നിട്ട്
കുറച്ചായി അല്ലെ മഞ്ജുസേ ?”
അരണ്ട വെളിച്ചതിലൂടെയുള്ള അവളുടെ തേരാപാരാ നടത്തംനോക്കികൊണ്ട് ഞാൻ തിരക്കി .

“ആഹ് …പിള്ളേരൊക്കെ ആയില്ലേ ..ഇനി കുറച്ചു അഡ്ജസ്റ്റ് ചെയ്യാൻ പഠിക്ക്”
എന്റെ സംസാരം കേട്ട് അവൾ ചിരിച്ചു .

“അതെന്താ നിനക്കെന്നെ മടുത്തോ ?”
ഞാൻ പാതി കളിയായും പാതി കാര്യമായും ചോദിച്ചു .

“കവി….വെറുതെ വേണ്ടാത്ത വർത്താനം പറയണ്ടേ …”
എന്റെ അസ്ഥാനത്തുള്ള കമന്റടി ഇഷ്ടമാകാത്ത മഞ്ജുസ് ചൂടായി .

“അല്ലേൽ പിന്നെ നിനക്കെന്താ ഇങ്ങനെ ഒരു സ്വഭാവം ? ”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പിന്നെ ഞാൻ എന്ത് പറയാനാ കവി ..കാര്യങ്ങളൊക്കെ നിനക്കും അറിയണതല്ലേ ? എനിക്ക്
ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല ”
മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു . പിന്നെ പയ്യെ ബെഡിലേക്ക് വന്നിരുന്നു
.ഒരു ഇളംനീല നൈറ്റി ആണ് അവളുടെ വേഷം . രാത്രിയിൽ ഇടുന്ന ടൈപ്പ് അയഞ്ഞ ക്ളോത് ആണ് !

“ഈ രണ്ടെണ്ണവും നമുക്കൊരു പാര ആയല്ലോ മോളെ ..”
തൊട്ടിലിൽ കിടക്കുന്ന ട്രോഫികൾ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ ചെക്കാ ..അവരെന്തു പിഴച്ചു . ഈ ശബ്ദം ഒകെ കേട്ടിട്ട് എണീക്കുന്നതാവും ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .

“ഹി ഹി …”
അവളുടെ മറുപടി കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .

“എന്തായാലും പകുതിക്കു വെച്ച് നിർത്തുമ്പോ ഒരു ബുദ്ധിമുട്ടാ. എനിക്കിനി വയ്യ
മെനക്കെടാൻ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഹാഹ് ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ..നമുക്ക് ഒന്ന് രണ്ടു പിള്ളേര് കൂടി വേണ്ടേ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ കെട്ടിപിടിച്ചു .

“പോടാ ..ഉള്ളതിനെ തന്നെ നോക്കാൻ എനിക്ക് വയ്യ ..അപ്പോഴാ ഇനി പുതിയത് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . അവളുടെ
ചെഞ്ചുണ്ടുകളിലെ ഈർപ്പം എന്റെ നെഞ്ചിൽ പതിഞ്ഞതും ഞാനൊന്നു പിടഞ്ഞു .

“വിയർപ്പ് മണക്കുന്നുണ്ട് നിന്നെ …”
എന്റെ നെഞ്ചിൽ മുഖം ഉരുമ്മിക്കൊണ്ട് മഞ്ജുസ് പയ്യെ കുറുകി .

“അത് സാരല്യ …നീ സഹിച്ചോ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ ചേർത്തുപിടിച്ചു .

“സഹിക്കാണ്ടെ പറ്റില്ലല്ലോ ..എന്റെ പിള്ളേരുടെ അച്ഛൻ ആയിപ്പോയില്ലേ ..”
മഞ്ജുസ് ഇത്തവണ ഒന്ന് പരിഷ്‍കരിച്ചുകൊണ്ട് ചിണുങ്ങി .പിന്നെയെന്റെ നെഞ്ചിലും
മുലഞെട്ടിയിലുമൊക്കെ പയ്യെ ചുംബിച്ചു .

“വേണ്ടെടി മഞ്ജുസേ .എനിക്ക് മൂഡ് ആവും …”
അവളുടെ കിസ്സടി കൂടുന്നത് നോക്കി ഞാൻ ചിരിച്ചു .

“ആവട്ടെ ..”
അവളതു കേട്ട് ചിരിച്ചു .

“എടി വേണ്ടെടി മിസ്സെ…ഞാൻ കാര്യായിട്ട …എന്റെ കൺട്രോൾ പോയാൽ പിന്നെ നീ പറഞ്ഞാലും
ഞാൻ കേൾക്കില്ലാട്ടോ ”
ഞാൻ അവളുടെ കോപ്രായം സഹിച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ചെക്കന്റെ വിയർപ്പിന് നല്ല സ്മെല് ആണല്ലോ ?”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖമിട്ടുരുമ്മിക്കൊണ്ട് ചിണുങ്ങി . ഞാൻ പറഞ്ഞതൊന്നും
അവൾക്കു വിഷയമേ അല്ലെന്ന മട്ടിലാണ് പെരുമാറ്റം .

“അതേല്ലേ ..റോസമ്മയും ഇടക്കിതു പറയാറുണ്ട് ..”
ഞാൻ മഞ്ജുസിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പയ്യെ തട്ടിവിട്ടു . പക്ഷെ ഞാൻ
പ്രതീക്ഷിച്ച പൊട്ടിത്തെറി ഒന്നും അവളിൽ നിന്നുണ്ടായില്ല. അവളെന്റെ മുലഞ്ഞെട്ടിൽ
പയ്യെ ഒന്ന് കടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .

“ആഹ്…”
അവളുടെ കടിയിൽ ഞാനൊന്നു പുളഞ്ഞു .

“ചുമ്മാ ചൊറിയല്ലേ..”
മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് കണ്ണുരുട്ടി .

“ചൊറി ഒന്നും അല്ല ..ഞങ്ങള് ബാംഗ്ലൂരിൽ ആകുമ്പോ ഒരേ റൂമിലാ കിടത്തവും
ഡിസ്കഷനുമൊക്കെ ”
മഞ്ജുസിന്റെ കവിളിൽ നുള്ളികൊണ്ട് ഞാൻ ചിരിച്ചു .

“കിടത്തം മാത്രേ ഉള്ളോ അതോ..?”

മഞ്ജുസ് സ്വല്പം പുച്ഛത്തോടെ എന്നെ നോക്കി .”അയ്യേ ..അതില്ല ..എന്റെ മഞ്ജുസിനെ ഞാൻ
ചതിക്കില്ല ..അത് വാക്കാ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .”ആവോ….ആർക്കറിയാം ഇതൊക്കെ . അവിടെ പോയി
എന്താ പരിപാടി എന്ന് ഞാനറിയില്ലല്ലോ . പറയുന്നതൊക്കെ വിശ്വസിക്കുക തന്നെ ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .”അപ്പൊ എന്നെ നിനക്കു
ഇപ്പോഴും വിശ്വാസം ഇല്ലല്ലേ ?”
ഞാൻ ചെറിയ ചിരിയോടെ അവളുടെ പുറത്തു തഴുകി .”പോടാ ..ഞാൻ ചുമ്മാ പറഞ്ഞതാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ ചുണ്ടുരുമ്മി .”ഉമ്മവെക്കെല്ലെടി
നാറീ…പ്രെശ്നം ആകും ”
അവളുടെ ചിണുക്കം നോക്കി ഞാൻ പല്ലിറുമ്മി .

“പൊങ്ങിയോ ?”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസെന്നെ നോക്കി ചിരിച്ചു .

“കുറേശെ ..”
ഞാൻ അതിനു കണ്ണിറുക്കികൊണ്ട് മറുപടി നൽകി .

“ഹ്മ്മ്…”
മഞ്ജുസ് അതിനു ഒന്നമർത്തിമൂളി .പിന്നെ ഇടം കൈ എന്റെ ബെര്മുടക്കു ഉള്ളിലേക്ക് നീക്കി
. ഷഡ്ഢിയുടെ ഇലാസ്റ്റിക്കിനു ഉള്ളിലൂടെ അവളുടെ കൈത്തലം എന്റെ രോമങ്ങളില്ലാതെ
സാമാനത്തിലേക്കു ഇഴഞ്ഞു .

“ഉമ്മ്ഹ …”
അവളെന്നെ ചുംബിക്കുന്ന പോലെ കാണിച്ചു ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് എന്നെ നോക്ക്
ചിരിച്ചു . ഞാനതെല്ലാം നോക്കി ചെറിയൊരു സുഖത്തിൽ കണ്ണുമടച്ചിരുന്നു . അപ്പോഴേക്കും
മഞ്ജുസിന്റെ ഇടം കൈ എന്റെ കുട്ടനിൽ പിടുത്തമിട്ടിരുന്നു .

“സ്സ്…..’
അവളുടെ കൈ അവിടെ പതിഞ്ഞതും ഞാനൊന്നു ഞെരങ്ങി .

“മഞ്ജുസേ വേണ്ടാ …എനിക്ക് സഹിക്കുന്നില്ല ട്ടോ ”
അവളുടെ കുറുമ്പ് കണ്ടു ഞാൻ പല്ലിറുമ്മി .

അതോടെ അവളുടെ ന്റെ കുട്ടനെ ഇടം കൈകൊണ്ട് ഞെക്കി . ആ കമ്പിയായ സാമാനത്തിൽ അവള് ബി.പി
ചെക്ക് ചെയ്യുന്ന ഉപകരണം ഞെക്കും പോലെ പയ്യെ പ്രസ് ചെയ്തു .

“ആഹ്….”
ഞാനാ സുഖത്തിൽ ഒന്ന് വാ അപൊളിച്ചു . പിന്നെ അവളെ ഒരു കൈകൊണ്ട് വലിച്ചടുപ്പിച്ചു
ചുണ്ടിലൊന്നു ചപ്പി വലിച്ചു .

“ഊമ്പി തരോ?”
അവളുടെ ചുണ്ടുകളിൽ നാവുകൊണ്ട് നക്കികൊണ്ട് ഞാൻ ആവേശത്തോടെ ചോദിച്ചു .

“നീയിങ്ങനെ പച്ചക്ക് പറയല്ലേ കവി ..എനിക്ക് എന്തൊപോലെയാ ..”
എന്റെ ആവേശം കണ്ടു മഞ്ജുസ് ചിരിച്ചു .

“പോടീ ..എനിക്ക് നിന്റ ഈ ചിരി കാണുമ്പോഴാ ഓരോന്നൊക്കെ തോന്നണത് ..”
ഞാൻ അവളുടെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ആണോ ? എന്നെ തല്ക്കാലം ഒകെ അങ്ങട് സഹിച്ചോ ..ഞാനേ നിന്നെയൊന്നു പറ്റിച്ചതാ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ ഷഡിക്കുള്ളിൽ നിന്ന് കയ്യെടുത്തു . പിന്നെ
എന്റെ ദേഹത്ത് നിന്നും മാറി ബെഡിലേക്ക് മലർന്നു കിടന്നു .

ഒന്ന് മൂത്തു വന്നപ്പോഴേക്കും സുഖം മുറിഞ്ഞ അവസ്ഥയിൽ ഞാനവളെ നോക്കി കണ്ണുരുട്ടി .

“എന്തോന്നാടി മഞ്ജുസേ ..ഇങ്ങനെ ചെയ്യാൻ പാടില്ലാട്ടോ ..”
ഞാൻ അവളെ നോക്കി ചിണുങ്ങി .

“അയ്യോടാ ..എന്താ ഒരു മര്യാദ …”
എന്റെ ചിണുക്കം കണ്ടു അവൾ ചിരിച്ചു .

“നിന്നോട് മര്യാദക്കല്ലാതെ ഞാനെന്നാടി പെരുമാറിയിട്ടുള്ളത് ? അന്ന് ഡിസ്പ്ളേ
പൊട്ടിച്ചതിനു നീയെന്റെ മോന്തക്കിട്ട് അടിച്ചപ്പോൾ പോലും ഞാൻ തിരിച്ചൊന്നും
ചെയ്തിട്ടില്ലല്ലോ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ അവളെ നോക്കി .

“അതിനു താങ്ക്സ് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് വീണ്ടും ചാഞ്ഞു .

“അതുകൊണ്ടല്ലേ എനിക്ക് നിന്നെ ഇത്ര ഇഷ്ടം .ഭാര്യയെ തല്ലിയിട്ട് ആണത്തം
കാണിക്കുന്നവന്മാരെ എനിക്ക് തീരെ ഇഷ്ടല്ല …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി .

“അപ്പൊ നിനക്ക് ഇതൊക്കെ ആവാം അല്ലെ ? ”
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .

“പറ്റി പോണതല്ലേ കവി. നിനക്കെന്നെ അറിയുന്നതല്ലേ …ദേഷ്യം വരുമ്പോ എനിക്ക് പ്രാന്താ
..”
മഞ്ജുസ് സ്വയം ശപിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“എന്ത് മൈര് ആയാലും വേണ്ടില്ല .അതുപോലെ പിള്ളേരെ തല്ലിയാൽ നിനക്കെന്റെ കയ്യിന്നു
കിട്ടും..അത് വേറെ കാര്യം ..”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ ചന്തിയിൽ നുള്ളി .

“ഊഊ…”
ഞാൻ നുള്ളിയതും അവളൊന്നു വാ പൊളിച്ചു .

“എന്തായാലും അത് മോശം ആയിപോയി .ഒരു മൊബൈലിന്റെ ഡിസ്പ്ളേ പൊട്ടി എന്നുവെച്ചിട്ട്
കെട്ടിയ ആളുടെ മോന്തക്കടിക്കാൻ പാടുണ്ടോടീ ?”
ഞാൻ അവളെ നോക്കി ചിരിയോടെ തിരക്കി .

“പോടാ അവിടന്ന് ..അതൊക്കെ കഴിഞ്ഞ കേസ് അല്ലെ ”
മഞ്ജുസ് അന്നത്തെ ഇൻസിഡന്റ് ഓർത്തു ചിരിച്ചു .

കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഭവം . മഞ്ജുസ് ലേറ്റസ്റ്റ് ഐ ഫോൺ വാങ്ങിച്ചിട്ട്
രണ്ടു ദിവസമേ ആയിരുന്നുള്ളു . പിള്ളേരെ ഉറക്കികെടുത്തി അവള് റൂമിനു
പുറത്തേക്കിറങ്ങി നിന്നുകൊണ്ട് ചാറ്റ് ചെയ്യുകയായിരുന്നു . അഞ്ജുവും അമ്മയും അന്ന്
തറവാട്ടിൽ പോയിരുന്നതുകൊണ്ട് വീട്ടിൽ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു .

സ്റ്റെയർ കേസിനു മുകളിൽ നിന്നുകൊണ്ട് തന്നെ മഞ്ജുസ് ചാറ്റ് ചെയ്യുമ്പോൾ ഞാൻ അവളുടെ
പിന്നിൽ കൂടി വന്നു കെട്ടിപിടിച്ചു സ്വല്പം റൊമാന്റിക് ആയി . എന്നേക്കാൾ അവൾക്ക് ആ
നേരത്തു ശ്രദ്ധ ഫോണിലായപ്പോൾ സ്വാഭാവികമായി എനിക്ക് ദേഷ്യവും വന്നു . ഞാൻ കിസ്
അടിച്ചിട്ടും കെട്ടിപിടിച്ചിട്ടുമൊക്കെ മഞ്ജുസ് വികാരമില്ലാത്ത ശവം പോലെ നിക്കുന്നു
!

“നീ ആരോടാടി കോപ്പേ ഈ ചാറ്റ് ചെയ്യുന്നേ ..”
എന്നും പറഞ്ഞു ഞാനേറെ കൈ മുന്നോട്ടു നീക്കി . അതോടെ അവളും കൈ വെട്ടിച്ചു .
കഷ്ടകാലത്തിനു എന്റെ കൈതട്ടി ആ ഫോൺ മുകളിൽ നിന്നും താഴേക്ക് വീണു ! സ്റ്റെയർ കേസിനു
മുകളിൽ നിന്നും താഴത്തെ നിലയിലേക്ക് മൊബൈൽ വീണാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ
പറയണ്ടല്ലോ !

മഞ്ജുസ് വാ പൊളിച്ചുകൊണ്ട് എന്നെ തുറിച്ചൊന്നു നോക്കി . ഞാൻ എരിവ് വലിച്ചുകൊണ്ട്
സോറി എന്ന് പറഞ്ഞെങ്കിലും അവള് അപ്പോഴത്തെ ദേഷ്യത്തില് എന്റെ മോന്തക്കൊന്നു തന്നു .
അത്ര വേദന ഒന്നും ഇല്ലെങ്കിലും അതെനിക് ഫീൽ ആയി . പക്ഷെ അവളെ തിരിച്ചടിക്കാൻ
എനിക്ക് മനസു വന്നതുമില്ല .

അടിച്ചു കഴിഞ്ഞപ്പോഴാണ് മഞ്ജുവിനും ബോധം വീണത് . ഒന്നും മിണ്ടാതെ മുൻപിൽ നിന്ന്
കവിള് തഴുകിയ എന്നെ മഞ്ജുസ് ചെറിയൊരു പേടിയോടെ നോക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ
താഴേക്കിറങ്ങി പോയി .
“കവി..സോറി ..ഒന്ന് നിന്നെ..പ്ലീസ് …”
എന്നൊക്കെ പറഞ്ഞു അവള് എന്റെ കയ്യിൽ പിടിച്ചു വലിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാതെ
വീട്ടീന്ന് ഇറങ്ങിപ്പോയി . പിന്നെ പഴയ ഫോണിലേക്ക് സിം എടുത്തിട്ട് എന്നെ വീണ്ടും
വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല . ആ ദേഷ്യത്തില് ഉച്ചക്ക് ഭക്ഷണം കഴിക്കാനും
ഞാൻ വീട്ടിൽ ചെന്നില്ല . പിന്നെ വൈകിട്ടത്തെ കളിയൊക്കെ കഴിഞ്ഞു മനഃപൂർവം നേരം
വൈകിപ്പിച്ചു , സെക്കൻഡ് ഷോ സിനിമയും കഴിഞ്ഞാണ് വീട്ടിൽ ചെന്നത് .

ആ സമയത്തും അവളെന്നെ കാത്തു ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു എന്നത് വേറെ കാര്യം .
പക്ഷെ ഞാനവളെ മൈൻഡ് ചെയ്യാൻ പോയില്ല . ബൈക്ക് മുറ്റത്തു വെച്ച് മഞ്ജുസിനെ ആലുവ
മണപ്പുറത്തുവെച്ചു കണ്ട പരിചയം പോലുമില്ലാത്ത മട്ടിൽ ഞാൻ ഉമ്മറത്തേക്ക് കയറി .
അപ്പോഴേക്കും കക്ഷി കസേരയിൽ നിന്നെഴുന്നേറ്റു എന്നെ തുറിച്ചൊന്നു നോക്കി .

“നീ എവിടായിരുന്നു ഇത്ര നേരം ?”
ചെരിപ്പഴിക്കുന്ന എന്നെ നോക്കി മഞ്ജുസ് ദേഷ്യപ്പെട്ടു .ഞാനതിനു മറുപടി ഒന്നും
പറയാതെ വാതിലും തുറന്നു അകത്തേക്ക് കയറി .

“എന്തേലുമൊന്നു പറ കവി…ചോറെടുക്കട്ടെ ..”
അകത്തേക്ക് നീങ്ങിയ എന്റെ പുറകെ വന്നുകൊണ്ട് മഞ്ജുസ് ചിണുങ്ങി .

“വേണ്ട ..”
അതിനു ഗൗരവത്തിലൊരു മറുപടി പറഞ്ഞുകൊണ്ട് ഞാൻ കോണിപ്പടികൾ കയറി . അതോടെ മഞ്ജുസ് വേഗം
ഉമ്മറവാതിൽ അടച്ചു കൊണ്ട് എന്റെ പുറകെ ഓടി .പക്ഷെ ഞാനവളെ മൈൻഡ് ചെയ്തില്ല . അതിൽ
കക്ഷിക്ക്‌ ചെറിയ നിരാശയുണ്ട് .

റൂമിലേക്ക് ചെന്നതും ഞാൻ നേരെ ടവൽ എടുത്തുകൊണ്ട് അകത്തേക്ക് കയറി . പിള്ളേര് രണ്ടും
സുഖമായിട്ട് ഉറങ്ങുന്നുണ്ട് . എന്റെ പെരുമാറ്റം മഞ്ജുസിനു നല്ല വിഷമം
ഉണ്ടാക്കുന്നുണ്ടെന്നു അവളുടെ നിരാശ കണ്ടാൽ എനിക്ക് ഊഹിച്ചെടുക്കാമായിരുന്നു .
പക്ഷെ ഞാൻ അത്രയെളുപ്പം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

കുളിയൊക്കെ കഴിഞ്ഞു ഞാൻ നേരെ ഒരു മുണ്ടു എടുത്തുടുത്തു കൊണ്ട് ബെഡിലേക്ക് വന്നു
ഇരുന്നു . അപ്പോഴും മഞ്ജു ഒരുവശത്തു ക്രാസിയിൽ ചാരി ഇരിക്കുന്നുണ്ട് . ബെഡിൽ ചമ്രം
പടിഞ്ഞു മുഖം വീർപ്പിച്ചുള്ള അവളുടെ ഇരുത്തം കാണാൻ നല്ല രസമുണ്ട് .

“ലൈറ്റ് ഓഫ് ആക്കെടി ..എനിക്ക് ഉറങ്ങണം ..”
മുണ്ടു മടക്കിക്കുത്തി തലയും ചികഞ്ഞുകൊണ്ട് ഞാൻ മഞ്ജുസിനെ ഗൗരവത്തിൽ നോക്കി . അതോടെ
അവള് ഒന്നും മിണ്ടാതെ എഴുന്നേറ്റു ലൈറ്റ് അണച്ചു . പിന്നെ അരണ്ട വെളിച്ചമുള്ള
മറ്റൊരു ബൾബ് അതിനു ബദലായി ഓൺ ചെയ്തിട്ടു.

അതോടെ ഞാൻ ബെഡിലേക്ക് കയറി ഒരു വശം ചെരിഞ്ഞു കിടന്നു . മഞ്ജുസിനെ ഫേസ് ചെയ്യാത്ത
തരത്തിലാണ് എന്റെ കിടത്തം .

“കവി ….”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജുസെന്റെ അരികിൽ വന്നിരുന്നുകൊണ്ട് പയ്യെ
വിളിച്ചു .

“ഹ്മ്മ്…”
ഞാനതിനു മൂളികൊണ്ട് വിളികേട്ടു .

“നീയെന്താ ഒന്നും മിണ്ടാത്തെ..?”
മഞ്ജുസ് എന്നെ നോക്കികൊണ്ട് ചിണുങ്ങി .ഞാനതിനു മറുപടി ഒന്നും പറയാൻ നിക്കാതെ ഒരു
കോട്ടു വാ ഇട്ടുകൊടുത്തു .

“കവി…പ്ലീസ് ..സോറി….എന്നോട് മിണ്ടെടാ …”
അവൾ ചിണുങ്ങിക്കൊണ്ട് എന്നെ തട്ടിവിളിച്ചു .

“ചുമ്മാ ഇരിക്കുന്നുണ്ടോ ..”
അവളുടെ ചിണുക്കം കണ്ടു ഞാൻ ചൂടായി .

“കവി..പ്ലീസ് ..എനിക്കൊരു അബദ്ധം പറ്റിയതാടാ ..നീ വേണേൽ എന്നെ അടിച്ചോ ..അല്ലെങ്കി
രണ്ടു തെറി എങ്കിലും പറ ..പ്ലീസ് …ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ ഡാ ”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങി വന്നു .

“നിനക്കു എന്നേക്കാൾ വലുത് മൊബൈൽ ആണെന്ന് ഞാനറിഞ്ഞില്ല ”
സ്വല്പം ഗൗരവത്തിൽ പറഞ്ഞു ഞാൻ പുച്ഛമിട്ടു .

“അങ്ങനെ ഒന്നും പറയല്ലേ ചക്കരെ …”
ഇത്തവണ മഞ്ജുസ് വരുന്നത് വരട്ടെ എന്നുവെച്ചു എന്നെ കെട്ടിപിടിച്ചു . എന്റെ പുറകിൽ
അവളുടെ മാറിടങ്ങൾ അമർത്തികൊണ്ട് മഞ്ജുസെന്നെ പിറകിൽകൂടി കെട്ടിപിടിച്ചു .
എത്രയൊക്കെ ദേഷ്യം അഭിനയിച്ചാലും പെണ്ണിന്റെ ചൂടും സ്നേഹവും അറിയുമ്പോൾ ഉരുകാത്ത
ഭർത്താക്കന്മാരുണ്ടോ !
എന്നാലും ഞാൻ സ്വല്പം വൈറ്റ് ഇട്ടുനോക്കി .

“അങ്ങോട്ട് മാറികിടക്കെടി..”
ഞാൻ അവളുടെ ഇടതുകൈ എന്റെ നെഞ്ചിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് പല്ലിറുമ്മി .
പക്ഷെ മഞ്ജുസ് അതൊന്നും കാര്യമാക്കിയില്ല.

“ഇല്ല ..എനിക്കെന്റെ ചെക്കനെ കെട്ടിപിടിച്ചു കിടക്കണം …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നഗ്നമായ പുറത്തു ചുംബിച്ചു .

“എടി ..പൂ ..മോളെ മര്യാദക്ക് എന്നെ വിട്ടോ..”
പറയാൻ വന്നത് പാതി വിഴുങ്ങി പല്ലു ഞെരിച്ചുകൊണ്ട് ഞാൻ അവൾക്കു നേരെ തിരിഞ്ഞു .
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ഒന്ന് പരുങ്ങിയെങ്കിലും അവള് വേഗം മുഖത്ത് ചിരി വരുത്തി
.

“എന്തിനാ ചെക്കാ ഈ ദേഷ്യം …ഞാൻ സോറി പറഞ്ഞില്ലേ ..”
മഞ്ജുസെന്റെ നെഞ്ചിൽ ഇടം കൈവിരലുകൾ പരതികൊണ്ട്‌ എന്നെയൊന്നു സെഡ്യൂസ് ചെയ്യാൻ
നോക്കി .

“പ്ലീസ് കണ്ണാ …”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി .

“മാറെടി…”
ഞാൻ അത് നോക്കി അസ്വസ്ഥതയോടെ വീണ്ടും മുരണ്ടു .

“ഇല്ല..നീ അടിച്ചാലും ഞാൻ ഇങ്ങനെ തന്നെ കിടക്കും …കാണണോ ?”
മഞ്ജുസ് എന്നെ വെല്ലുവിളിക്കുന്ന മട്ടിൽ പുരികങ്ങൾ ഉയർത്തി .

“തമാശ കള..മാറ് ..”
ഞാൻ ഒന്നുടെ സ്വാരം കടുപ്പിച്ചു പറഞ്ഞുനോക്കി .

“നോ ..അങ്ങനെ വേറെ വേറെ കിടക്കാൻ അല്ല ഞാൻ നിന്റെ കൂടെ കൂടിയത് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ ഉറ്റുനോക്കി .

“പിന്നെ എന്റെ മോന്ത അടിച്ചു പൊട്ടിക്കാനാണോ പൂറി മോളെ ?”
അപ്പോഴത്തെ ദേഷ്യത്തില് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് .

“ഹി ഹി…”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ ഇനി നെഞ്ചിലേക്ക് മുഖം ചേർത്ത് എന്നെ
അള്ളിപ്പിടിച്ചു .

“സോറി കണ്ണാ ….പ്ലീസ് …എന്നോട് ക്ഷമിക്കെടാ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ ചുംബിച്ചു കിടന്നു . സ്വൽപ്പനേരം ഒന്നും
മിണ്ടാതെ അവളെ കിടത്തം തുടർന്നതോടെ എന്റെ ദേഷ്യമൊക്കെ അലിഞ്ഞു !

“ഫോൺ എന്തിയെ?”
ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ ചോദിച്ചു .

“അതിന്റെ പണി കഴിഞ്ഞു ….രണ്ടു മാസത്തെ സാലറി ഡിം ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നു എന്നെനോക്കി .

“സാരല്യ പോട്ടെ …നമുക്ക് വേറെ വാങ്ങാം …നീ വേൾഡ് ബാങ്ക് അല്ലെ ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ പുറത്തു തട്ടി .

“ഏയ് …അതൊന്നും വേണ്ടെടാ ..പോയത് പോട്ടെ …”
മഞ്ജുസ് നിസാര മട്ടിൽ അത് പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെമുത്തി . അത്രത്തോളമാണ് അന്ന്
സംഭവിച്ചത് . അതൊക്കെ പറഞ്ഞു ഇരുന്നു സ്വല്പ നേരം കൂടി ഞങ്ങൾ തള്ളിനീക്കി .
പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതിവീണു .

പിറ്റേന്ന് സ്വല്പം വൈകിയാണ് ഞാൻ എണീറ്റത് . എല്ലാ പരിപാടിയും തീർത്തു

താഴേക്കിറങ്ങി ചെല്ലുമ്പോൾ അച്ഛൻ കൊണ്ടുവന്ന ടോയ്‌സ് ഒകെ എടുത്തു കളിക്കുന്ന
ആദിയെയും റോസ്‌മോളെയും ആണ് ഞാൻ കണ്ടത് . റോസ്‌മോളെ അച്ഛൻ മടിയിൽ വെച്ച്
കൊഞ്ചിക്കുന്നുണ്ട് . അവള് പിന്നെ എല്ലാരോടും ജോയിന്റ് ആകുന്നതുകൊണ്ട് അച്ഛൻ
എടുത്താലും കരയുവൊന്നുമില്ല !

“ഇപ്പോഴാണോടാ എണീറ്റ് വരുന്നത് ?”
ഹാളിലെ ക്ളോക്കിലോട്ടു നോക്കികൊണ്ട് അച്ഛൻ എന്നോടായി ചോദിച്ചു .

ഞാനതിനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . അപ്പോഴേക്കും റോസ് മോള് എന്നെ നോക്കി
ചിണുങ്ങാൻ തുടങ്ങിയിരുന്നു .

“ചാ ച്ചാ..”
പെണ്ണ് അച്ഛന്റെ മടിയിലിരുന്ന് എന്നെ നോക്കി കൈചൂണ്ടി .

“അവിടെ ഇരുന്നെടി..നിന്റെ അച്ഛച്ചൻ ആണ്..”
ഞാൻ അവളെ നോക്കി കൊഞ്ചിയ ശേഷം നിലത്തിരുന്ന് കളിക്കുന്ന ആദികുട്ടനെ നോക്കി . അവനു
എന്നെ വല്യ മൈൻഡ് ഇല്ല .

അപ്പോഴേക്കും മഞ്ജുസ് ശബ്ദമൊക്കെ കേട്ട് ഹാളിലെക്കെത്തി .

“ആഹ്..നീ എണീറ്റോ ? ചായ എടുക്കട്ടേ ..”
നനഞ്ഞ കൈകൾ നൈറ്റിയിൽ തുടച്ചുകൊണ്ട് മഞ്ജുസ് എന്നോടായി തിരക്കി .

“ഹ്മ്മ് ..”
ഞാനതിനു പയ്യെ മൂളി . പിന്നെ നേരെ ഡൈനിങ് ടേബിളിനു അടുത്തേക്ക് നടന്നു .

”അച്ഛൻ കഴിച്ചോ ?”
നടന്നു നീങ്ങുന്ന നേരം ഞാൻ പയ്യെ തിരക്കി .

“ആഹ്..കഴിഞ്ഞു ”
അതിനു പുള്ളി ഗൗരവത്തിലൊരു മറുപടി നൽകി .

“എന്താടി മോളൂ ..അച്ചാച്ചനെ മനസിലായില്ലേ നിനക്ക് ?”
റോസ് മോളെ നേരെ പിടിച്ചുകൊണ്ട് അച്ഛൻ അവളെ നോക്കി ചിരിച്ചു . അതിനു മറുപടിയായി
പെണ്ണ് എന്തൊക്കെയോ ചിണുങ്ങിക്കൊണ്ട് ഒച്ചയുണ്ടാക്കുന്നുണ്ട് . അച്ഛൻ അവളെ
ചുംബിക്കുമ്പോൾ താടിയും മീശയുമൊക്കെ അവളുടെ കുഞ്ഞിക്കവിളിൽ ഉരുമ്മുന്നുണ്ട് . ആ
ഇക്കിളിപ്പെടുത്തുന്ന സുഖത്തിൽ പെണ്ണ് കുലുങ്ങി ചിരിക്കുന്നുമുണ്ട് .

അച്ഛന്റെ കുട്ടികളോടുള്ള സമീപനം കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി . മുൻപ്
ചോറൂണിന്റെ സമയത്തു വന്നപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു .

ഞാനതു നോക്കിനിൽക്കെ മഞ്ജുസ് ബ്രെക് ഫാസ്റ്റുമായി അങ്ങോട്ടേക്കെത്തി . പിന്നെ അത്
സ്വസ്ഥമായിട്ടിരുന്നു കഴിച്ചു . മഞ്ജുസും ആ സമയം എനിക്ക് അടുത്തുണ്ടായിരുന്നു .

“നീ എന്റെ കൂടെ വരുന്നോ ? ”
മായേച്ചിയെ വിളിക്കാൻ പോകുന്ന കാര്യം ഓർത്തു ഞാൻ മഞ്ജുവിനെ നോക്കി .

“ഞാനോ ? അതിന്റെ ഒകെ ആവശ്യം ഉണ്ടോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“വാടോ ..അവിടെ ഉള്ളവര് പിള്ളേരെ ഒകെ കണ്ടിട്ട് കുറച്ചായില്ലേ …”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…നോക്കട്ടെ ..”
മഞ്ജുസ് അർദ്ധ സമ്മതത്തോടെ മൂളിപറഞ്ഞു .

“നോക്കാൻ ഒന്നും ഇല്ല ..നീ പോയി ഡ്രസ്സ് മാറ് …ഇത് കഴിഞ്ഞാൽ പോണം ”
ഞാൻ തീർത്തു പറഞ്ഞു അവളുടെ കയ്യിൽ നുള്ളി .ഞങ്ങളുടെ ഈ അടക്കം പറച്ചിലും കളിയുമൊക്കെ
അച്ഛൻ ശ്രദ്ധിച്ചിരുന്നോ എന്തോ !

എന്റെ ചായകുടി കഴിഞ്ഞതോടെ മഞ്ജുസ് വേഷം മാറാനായി മുകളിലേക്ക് പോയി . അവളെ നോക്കി
ചിണുങ്ങിയ ആദിമോനെയും എടുത്തു ഒക്കത്തുവെച്ചാണ് അവൾ റൂമിലേക്ക് പോയത് . റോസിമോള്
അപ്പോഴും അച്ഛന്റെ കൂടെ തന്നെയായിരുന്നു .

പുള്ളി അവളെയും എടുത്തു വീടിന്റെ പുറത്തൊക്കെ ഇറങ്ങി നടന്നു . അതിനിടക്ക് വഴിയേ
വെച്ച് കണ്ട പരിചയക്കാരോടൊക്കെ വന്ന വിശേഷങ്ങളൊക്കെ പറഞ്ഞു ഗേറ്റിനടുത്തു നിന്നു.
അച്ഛൻ വരുന്ന കാര്യം അറിയാവുന്ന ബാലേട്ടനും അച്ഛനെ കാണായി ആ സമയത് ഞങ്ങളുടെ
വീട്ടിലേക്കെത്തി .

“ആഹ്..ദാസാ ..നീ രാത്രി എത്തിക്കാണും അല്ലെ ..”
റോസിമോളെയും എടുത്തു നിക്കുന്ന അച്ഛന്റെ കൈപിടിച്ച് കുലുക്കികൊണ്ട് ബാലേട്ടൻ
തിരക്കി .

“ആഹ് ..പത്തു പന്ത്രണ്ട് മണിയായി കാണും .”
അച്ഛൻ ചിരിയോടെ സുഹൃത്തിനുള്ള മറുപടി നൽകി .

“നീ വാടാ അകത്തേക്കിരിക്ക് ..കുറെ ആയില്ലേ കണ്ടിട്ട് ”
ബാലേട്ടനെ അകത്തെക്ക് ക്ഷണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു .അതോടെ അവർ രണ്ടു പേരും
ഉമ്മറത്തേക്ക് കയറി കസേരകളിലായിരുന്നു . റോസ് മോളെ മടിയിലിരുത്തികൊണ്ട് തന്നെ അച്ഛൻ
ബാലേട്ടനോട് പ്രവാസ വിശേഷങ്ങളും കുടുംബ കാര്യങ്ങളുമൊക്കെ വിസ്തരിച്ചു .

ആ സമയത്തു ഞാൻ മഞ്ജുസിന്റെ ഒരുക്കം എന്തായി എന്നറിയാൻ വേണ്ടി മുകളിലേക്ക്
കയറിയിട്ടുണ്ടായിരുന്നു . ഞാൻ ചെല്ലുമ്പോൾ കക്ഷി ചുരിദാറിന്റെ പാന്റ്സ് മാത്രം
ഇട്ടുകൊണ്ട് ആദിമോനെ മുലയൂട്ടുന്ന കാഴ്ചയാണ് കണ്ടത്. അവളുടെ നഗ്നമായ തോളിൽ ബ്രായുടെ
കറുത്ത വള്ളികൾ അമർന്നു കിടക്കുന്ന കാഴ്ച സ്വല്പം കമ്പി ഫീൽ സമ്മാനിക്കും !

ഒരു വെളുത്ത സ്കിൻ ഫിറ്റ് പാന്റ് ആണ് അവളുടെ കാലുകളിൽ ഇറുകി കിടക്കുന്നത് . കറുത്ത
ബ്രായുടെ കപ്പിൽ നിന്നു ഇടതു മുല പുറത്തേക്കിട്ടുകൊണ്ട് അവൾ ആദിക്ക്
പാലുകൊടുക്കുന്നുണ്ട് . അവളുടെ കൈകളിൽ കിടന്നു ചെക്കൻ അത് കൊതിയോടെ ചപ്പി
കുടിക്കുന്നുമുണ്ട് .

“ഇതുവരെ കഴിഞ്ഞില്ലേ ?”
ഞാൻ അകത്തേക്ക് കയറി വാതിൽ ചാരികൊണ്ട് ചോദിച്ചു .

“ഒരു മിനുട്ട് കവി ,ഇത് കഴിയട്ടെ ! ചെക്കൻ സമ്മതിക്കുന്നില്ല ,എടുത്തപ്പോ തൊട്ട്
എന്റെ അമ്മിഞ്ഞ ഞെക്കി പൊട്ടിക്കുവാ ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .

“ഹ്മ്മ് ..എന്തായാലും കൊള്ളാം…”
അവളുടെ ഇരുത്തം നോക്കി ഞാൻ ചിരിച്ചു .

“പോടാ …ഏതുനേരത്തും നിനക്ക് ഇതുതന്നെ..കോളേജിലെ പിള്ളേര് പോലും എന്നെ ഇങ്ങനെ
നോക്കാറില്ല ”
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി .

“അത് ചുമ്മാ …നിന്നെയൊക്കെ ഓർത്തു മിക്കവന്മാരും വിടുന്നുണ്ടാവും ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു . അത് കേട്ടപ്പോൾ അവൾക്കും ഒന്ന് സുഖിച്ചെന്നു
തോന്നണൂ !

“പക്ഷെ അവന്മാർക്കൊന്നും യോഗം ഇല്ല ..ഇതെന്റെ സ്വന്തം പ്രോപ്പർട്ടി ആണ് ”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസ് ഇരിക്കുന്നിടത്തേക്ക് നീങ്ങി അവളുടെ കവിളിലൊരുമ്മ നൽകി
.പിന്നെ ആദി മോൻ അവളുടെ മുലഞെട്ടിയിൽ ചപ്പുന്നത് കൗതുകത്തോടെ നോക്കി . ചെക്കൻ
കണ്ണും തുറന്നു കിടന്നു ഒരു കൈ അവളുടെ മുലയിലും പിടിച്ചുകൊണ്ട് പയ്യെ
ഉറുഞ്ചുന്നുണ്ട് !

“കുറേശെ കുടിക്കെടാ ചെക്കാ ..എനിക്ക് ആവശ്യം ഉള്ളതാ ..”
മഞ്ജുസിന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ഞാൻ ആദികുട്ടനോടെന്ന പോലെ പറഞ്ഞു .

“ഹി ഹി..”
അതുകേട്ടതും മഞ്ജുസ് ഒന്ന് കുലുങ്ങിചിരിച്ചു .

“എടാ ഇവനിതൊക്കെ മനസിലാകുന്നുണ്ടാവോ ?”
എന്നെ വലതുകൈകൊണ്ട് ചേർത്തുപിടിച്ചുകൊണ്ട് മഞ്ജുസ് കൗതുകത്തോടെ ചോദിച്ചു .

“മനസ്സിലായാൽ ചെക്കൻ എന്നെ പ്രാകി കൊല്ലും ..”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ ചുണ്ടിലൊന്നു മുത്തി .

“സ്സ്..ഡാ ഡാ …”
മഞ്ജുസ് ഇടംകൈകൊണ്ട് ആദിയെ താങ്ങിപിടിച്ചുകൊണ്ട് ചിണുങ്ങി .

“ഞാനും കുടിക്കട്ടെ ..?”
അവളുടെ ചുണ്ടിൽ ഒന്ന് ചുംബിച്ചുകൊണ്ട് ഞാൻ ചിരിയോടെ തിരക്കി .

“പോ ചെക്കാ ..നിന്റെ കുടി നിർത്തിക്കാൻ ഞാൻ ചെന്നിനായകം തേച്ചാലോന്ന് ആലോചിക്കുവാ ”
മഞ്ജുസ് കളിയായി പറഞ്ഞു എന്റെ മോന്തക്കിട്ട് പയ്യെ കുത്തി . ആദി അതൊന്നും മൈൻഡ്
ചെയ്യാതെ അമ്മയുടെ അമ്മിഞ്ഞപ്പാൽ വേണ്ടുവോളം കുടിച്ചെടുക്കുന്നുണ്ട് .

“ഹ്മ്മ് എന്തേലും ആകട്ടെ ..നീ വേഗം നോക്ക് …നേരം വൈകി..”
ഞാൻ സ്വല്പം തിരക്കുകൂട്ടികൊണ്ട് മഞ്ജുസിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എഴുനേറ്റു
.

“ഡാ കവി..പോകല്ലേ ഒന്നിങ്ങു വന്നേ ..”
എന്നേറ്റു ഒരു ചുവടു മുന്നോട്ടുവെച്ച എന്നോട് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ
മഞ്ജുസ് പറഞ്ഞു .

“എന്താടോ ?”
ഞാൻ പെട്ടെന്ന് തിരിഞ്ഞുകൊണ്ട് അവളെ നോക്കി .

“ഒന്ന് ചൊറിഞ്ഞു താടാ ..ഇവനുള്ളോണ്ട് എനിക്ക് പറ്റണില്ല ”
മഞ്ജുസ് പെട്ടെന്ന് വലതു കൈ ഉയർത്തി കക്ഷം എന്നെ കാണിച്ചുകൊണ്ട്

ചിരിച്ചു . വാക്സ് ചെയ്തു രോമങ്ങളില്ലാതെ മെഴുകുപോലെ തിളങ്ങുന്ന അവളുടെ കക്ഷം ഞാൻ
കൗതുകത്തോടെ നോക്കി . ഒരുപാടു വട്ടം എന്റെ ചുണ്ടുകളും നാക്കും പതിഞ്ഞ മഞ്ജുസിന്റെ
ശരീര ഭാഗമാണത് !

“അയ്യടി ..നിന്റെ കക്ഷം നിന്റെ ചൊറിയലല്ലേ എന്റെ പണി ”
അവളുടെ ആവശ്യം കേട്ട് എനിക്ക് ചിരിവന്നു .

“പ്ലീസെഡാ ..ഒന്ന് മാന്തി താ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഇത് വല്യ ശല്യം ആയല്ലോ ദൈവമേ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങി .

“ഒന്ന് വേഗം വാടാ ചെക്കാ..”
എന്റെ സ്ലോ മോഷൻ കണ്ടു മഞ്ജു ചൂടായി .

“വരുവല്ലേ ഇത്..ഇത്ര തിരക്ക് പിടിക്കാൻ നിന്റെ മറ്റേടത്തു ആണോ ചൊറിച്ചില് ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“അവിടേം ഉണ്ടെന്നു വെച്ചോ …”
ഇത്തവണ മഞ്ജുസും എന്റെ കട്ടക്ക് പിടിച്ചു .

“തന്നേ ? എന്നെ ആദ്യം അവിടെ ചൊറിയാം ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കൈഅവളുടെ സംഗമ സ്ഥാനത്തെക്ക് നീട്ടി .

“ഡാ ഡാ ..വേണ്ട വേണ്ട …ഞാൻ ചുമ്മാ പറഞ്ഞതാ..”
എന്റെ നീക്കം കണ്ടതും മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു എന്നെ നോക്കി
കണ്ണുരുട്ടി .

“ആഹ്..അങ്ങനെ വഴിക്ക് വാ …”
അവളുടെ നോട്ടം കണ്ടു ചിരിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“പോടാ…”
അതിനു മറുപടി ആയി മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ വലതു കൈ എനിക്കായി
പൊക്കിപിടിച്ചു , ഇടം കൈകൊണ്ട് ആദിയെ താങ്ങിപിടിച്ചു മുലയൂട്ടി . ഞാൻ മടിയൊന്നും
ഭാവിക്കാതെ വലതുകൈവിരലുകൾ മഞ്ജുസിന്റെ കക്ഷത്തേക്ക് നീട്ടി അവിടെ പയ്യെ ചൊറിഞ്ഞു.

ആ കക്ഷത്തെ വിയർപ്പും നനവും എന്റെ കൈവിരലിൽ ചേരുന്നത് ഞാനറിഞ്ഞുകൊണ്ട് തന്നേ
മഞ്ജുസിന്റെ കൈ ഇടുക്കിൽ ചൊറിഞ്ഞു .

“സ്..ആഹ്. ഹ ഹ ”
ഞാൻ ചൊറിയുന്ന ഫീലിൽ മഞ്ജുസ് ഇക്കിളിയെടുത്ത പോലെ ചിരിച്ചു .

“ഇക്കിളി ആക്കല്ലേ പൊട്ടാ …”
ഞാൻ ചൊറിയുന്നത് നോക്കി മഞ്ജുസ് മുരണ്ടു .

ഞാനതു കാര്യമാക്കാതെ അവിടെ ഒന്നുടെ മാന്തിക്കൊടുത്തു കൈ പിൻവലിച്ചു . പിന്നെ ആ
കൈവിരലുകൾ ചേർത്ത് പിടിച്ചു പയ്യെ മൂക്കിനോട് ചേർത്തു.

“ഹോ….എന്റമ്മോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം ചുളിച്ചു .പിന്നെ കയ്യിലായ വിയർപ്പിന്റെ അംശം
പാന്റിൽ തുടച്ചു കളഞ്ഞു .

മഞ്ജുസ് അത് നോക്കി ചിരിക്കുന്നുണ്ട്.

“അല്ലേൽ നീ അവിടെ നക്കുന്നത് കാണാലോ ”
മഞ്ജുസ് എന്റെ സ്വഭാവമോർത്തു ചിരിച്ചു .

“ഇപ്പോഴും ചെയ്യാൻ മടിയൊന്നുമില്ല ..പക്ഷെ മൂഡില്ല ..”
ഞാൻ കണ്ണിറുക്കി ചിരിച്ചു അവളുടെ നെറ്റിയിലൊരുമ്മ കൂടെ നൽകി .

“മതിയെടി ..ബാക്കി കാറിന്നു കൊടുക്കാം..നീ ഡ്രസ്സ് ഇട് ”
ആദികുട്ടനെ പാലുകുടി അവസാനിപ്പിക്കാൻ എന്നോണം ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്..എന്ന ശരി …അങ്ങനെ ആവട്ടെ ”
മഞ്ജുസ് ആ ഓഫർ സ്വീകരിച്ചുകൊണ്ട് ആദിയെ അടർത്തി മാറ്റി . പക്ഷെ മതിവരാത്ത പോലെ
ചെറുക്കാനൊന്നു ബലം പിടിച്ചു .

“ദേ നോക്കെടാ …ചെക്കന്റെ ദേഷ്യം കണ്ടില്ലേ ..”
ആദിയുടെ മുഖം ഉരുണ്ടുകൂടിയത് കണ്ടു മഞ്ജുസ് എന്നോടായി പറഞ്ഞു .

“കരയോ ?”
ചെക്കന്റെ മുഖം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .

“ഏയ് ..അതൊന്നും ഇല്ല ..അവൻ അമ്മേടെ ചക്കരകുട്ടൻ അല്ലെ ”
മഞ്ജുസ് ചിണുങ്ങിപ്പറഞ്ഞു ആദിയുടെ ചുണ്ടിൽ ഉമ്മവെച്ചു . മക്കള് വലുതായാൽ ഇതൊക്കെ
പറ്റുമോ എന്ന് ഞാനാ സമയം ആലോചിക്കാതിരുന്നില്ല .

“പിണങ്ങല്ലേടാ അപ്പൂസേ..മമ്മ പിന്നെ തരാട്ടോ”
മഞ്ജുസ് അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ ചെക്കനെ എന്റെ
കയ്യിലേക്ക് തന്നു ഷെൽഫിൽ നിന്നും മുൻപിൽ സിബ്ബ് ഉള്ള ഒരു ഇളംനീല ചുരിദാർ
എടുത്തിട്ടു.

“അച്ഛനൊരുമ്മ താടാ അപ്പൂസേ..”
ഞാൻ കവിളിൽ തൊട്ടു കാണിച്ചുകൊണ്ട് ചെക്കനെ നോക്കി . പക്ഷെ ഒരു രക്ഷയും ഇല്ല .

“ഇത് നിന്റെ മോൻ തന്നെടി..ഒരുമ്മ ചോദിച്ചാൽ പോലും തരില്ല..”
ആദിയുടെ ബലം പിടുത്തം കണ്ടു ഞാൻ മഞ്ജുസിനോടായി പറഞ്ഞു .

അതുകേട്ടു അവളും ചിരിച്ചു . ചുരിദാർ എടുത്തിട്ടതോടെ അവളുടെ ഒരുങ്ങലു കഴിഞ്ഞു . മുടി
ജസ്റ്റ് ഒന്ന് ക്ലിപ്പ് ഇട്ടുവെച്ചതേ ഉള്ളു . അതോടെ അവള് എന്റെ അടുത്തേക്ക് വന്നു
ആദിയെ ഏറ്റെടുത്തു .

“അച്ഛന് ഉമ്മ കൊടുക്ക് അപ്പൂസേ..മ്മടെ അച്ഛനല്ലേടാ ..”
മഞ്ജുസ് അവനെ എന്റെ കവിളിലേക്ക് ചെരിച്ചുകൊണ്ട് ചിണുങ്ങി . അതോടെ ചെക്കൻ എന്റെ
കവിളിൽ പയ്യെ ഉമ്മവെച്ചു .

“ഉമ്മ്ഹ…”
അതോടൊപ്പം അവൻ പയ്യെ കുറുകി .

“ഇപ്പൊ സമാധാനം ആയല്ലോ ..”
ഉമ്മ കിട്ടിയതും മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ ചെക്കനേയും എടുത്തുകൊണ്ട്
നേരെ പുറത്തേക്ക് നടന്നു . പിന്നാലെ ഞാനും . ചുമ്മാ

പോകുന്നതുകൊണ്ട് ആദിയുടെയും റോസ്‌മോളുടെയും ഉടുപ്പ് മാറാനൊന്നും നിന്നില്ല . ഞാനും
അവളും കൂടി പയ്യെ താഴേക്കിറങ്ങി . ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത് ഉമ്മറത്ത് ചായ
കുടിച്ചിരുന്നു അച്ഛനുമായി സംസാരിക്കുന്ന ബാലേട്ടനെയാണ് .

“ആഹാ..ബാലേട്ടൻ എപ്പോ വന്നു ?”
ഉമ്മറത്തേക്ക് വന്നതും ഞാൻ പുള്ളിയുടെ നേരെ കൈനീട്ടികൊണ്ട് തിരക്കി .

“ഇപ്പൊ വന്നേയുള്ളു..മോൾക്ക് സുഖം അല്ലെ ?”
എനിക്കുള്ള മറുപടിയും തന്നേ പുറകിൽ നിൽക്കുന്ന മഞ്ജുവിനോടായി ബാലേട്ടൻ തിരക്കി .

“ഓഹ്‌..സുഖമാണ് ബാലേട്ടാ ..”
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .

“ആഹ്…ടീച്ചറെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലെന്നു ബീനേച്ചി പരാതി പറയാറുണ്ട് ,
ഒന്ന് പരിഗണിച്ചേക്കണേ ..”
ബാലേട്ടൻ സ്വതസിദ്ധമായ നർമശൈലിയിൽ മഞ്ജുസിനോടായി പറഞ്ഞു .

“ഓ ..പിന്നെന്താ …വരാലോ ”
മഞ്ജുസ് അതിനു മറുപടിപറഞ്ഞുകൊണ്ട് ചിരിച്ചു .

ഞായറാഴ്ച ഒകെ ഇടക്ക് കുട്ടികളെയും എടുത്തു അമ്മയും മഞ്ജുസും കൂടി ബീനേച്ചിയുടെ
വീട്ടിൽ പോയിരുന്നു സംസാരിക്കാറുണ്ട് . ഇപ്പൊ കുറച്ചായി ആ പതിവു നിന്നിട്ടുണ്ട്. ആ
കാര്യമാണ് ബാലേട്ടൻ ഓർമിപ്പിച്ചത് .

“എടി പൊന്നുസേ വാടി, മ്മക്ക് പോണ്ടേ ..”
ഞാൻ അച്ഛന്റെ അടുത്തേക്ക് നീങ്ങി , മടിയിലിരിക്കുന്ന റോസ് മോളുടെ നേരെ
കൈനീട്ടികൊണ്ട് ചോദിച്ചു .അതോടെ പെണ്ണ് “ചാ ചാ ” എന്ന് വിളിച്ചു എന്റെ കൈകളിലേക്ക്
ചാടി .

“ഡാ വല്യ തിരക്കൊന്നും വേണ്ട..വൈകീട്ടെത്തിയാലും മതി…”
റോസ് മോളെ എടുത്തു നേരെ നിന്ന എന്നോടായി അച്ഛൻ പറഞ്ഞു .അപ്പോഴും റോസ്‌മോളുടെ
സ്നേഹപ്രകടനം അവസാനിച്ചിരുന്നില്ല . അവളെന്നെ ഉമ്മവെക്കുകയും മുഖത്ത് പിടിച്ചു
ഞെക്കുകയുമൊക്കെ ചെയ്യന്നുണ്ട് .

“ആഹ്…”
ഞാൻ അതിനു മൂളി .

“പിന്നെ അളിയനോട് ഞാൻ രണ്ടു ദിവസം കഴിഞ്ഞിട്ട് അവിടേക്കൊക്കെ ഇറങ്ങാമെന്നു
പറഞ്ഞേക്ക്”
കൃഷ്ണൻ മാമക്കുള്ള സന്ദേശവും കൈമാറികൊണ്ട് അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“എങ്ങോട്ടാ കണ്ണപ്പാ യാത്ര ?”
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ബാലേട്ടൻ തിരക്കി .ചെറുപ്പം തൊട്ടേ എന്നെ
കണ്ണപ്പാ എന്നാണ് ബാലേട്ടൻ വിളിക്കാറ് .

“അമ്മേടെ വീട്ടിക്കാ..മായേച്ചിയെ കൂട്ടികൊണ്ടു വരാൻ ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു .

“ആഹ്…”
പുള്ളിയതിനു മൂളികൊണ്ട് ചായ ഊതികുടിച്ചു .അപ്പോഴേക്കും ഞങ്ങളെ

യാത്രയാക്കാൻ വേണ്ടി അമ്മയും പൂമുഖത്തേക്കെത്തി .

“എന്നാപ്പിന്നെ നേരം കളയേണ്ടടാ ..പോകാൻ നോക്ക് ”
അമ്മച്ചി ഉമ്മറത്തേക്ക് വന്നതോടെ അച്ഛൻ നെഞ്ചുഴിഞ്ഞുകൊണ്ട് പറഞ്ഞു .

“ഹ്മ്മ്..ചെല്ല്..പിന്നെ അവളെ ആദ്യം ഇങ്ങോട്ടു കൊണ്ടുവന്നിട്ട് വീട്ടിലാക്കിയാൽ
മതിട്ടോ ..”
മായേച്ചിയുടെ കാര്യം ഓർത്തു മാതാശ്രീ ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അതൊക്കെ ഏറ്റു..അമ്മ ഹേമാന്റിയെ വിളിച്ചു ഇങ്ങോട്ടു പോന്നോളാൻ പറയ് ”
ഞാൻ റോസിമോളെ എടുത്തു മുറ്റത്തേക്കിറങ്ങന്നതിനിടയിൽ പയ്യെ പറഞ്ഞു . എനിക്ക്
പിന്നാലെ ആദിയെ എടുത്തുകൊണ്ട് മഞ്ജുവും ഇറങ്ങി .

അവൾ അച്ഛനെയും അമ്മയെയും ഒന്നുടെ തിരിഞ്ഞുനോക്കി “പോയിട്ട് വരാട്ടോ അച്ഛാ ..അമ്മെ
..” എന്നൊക്കെ തട്ടിവിട്ട് സോപ്പിടുന്നുണ്ട് . അങ്ങനെ അവരോടു യാത്ര പറഞ്ഞു ഞാൻ
ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . റോസിമോളെ എന്റെ മടിയിലിരുത്തികൊണ്ട് തന്നെയാണ് ഞാൻ
കാർ ഡ്രൈവ് ചെയ്യാറ് .
പിറകിലെ ഡോർ തുറന്നു മഞ്ജുവും കയറിയതോടെ ഞാൻ കാര് സ്റ്റാർട്ട് ചെയ്തു .

ഞാൻ ഗിയർ തട്ടുന്നതും സ്റ്റിയറിങ് കറക്കുന്നതുമൊക്കെ റോസ് മോള് ആ സമയത്തു
ശ്രദ്ധയോടെ നോക്കുന്നുണ്ട് .

“ചാ ച്ചാ…”
വണ്ടി ഒന്ന് മുരണ്ടതും പെണ്ണ് എന്നെ മുഖമുയർത്തി നോക്കി ചിണുങ്ങി . അവളുടെ തലയിൽ
ഇടം കൈകൊണ്ട് ഒന്ന് തഴുകികൊണ്ട് ഞാൻ ആ ചിരി ആസ്വദിച്ചു. പിന്നെ പയ്യെ വണ്ടി
മുന്നോട്ടെടുത്തു .

കാര് നീങ്ങി തുടങ്ങിയതോട് കൂടി ആദിയുടെയും ചിരികളികൾ കൂടി . ചെക്കൻ യാത്ര പോകുന്നത്
വല്യ ഇഷ്ടമാണ് .മഞ്ജുസ് അവനെ പൊക്കിപ്പിടിച്ചു കാറിന്റെ വിൻഡോസിലൂടെയുള്ള കാഴ്ചകൾ
കാണിച്ചു അവനെ കൊഞ്ചിക്കുന്നുണ്ട് .

“എടി പൊന്നുസേ അച്ഛന്റെ മടിയില് ഇച്ചീച്ചി ഒഴിക്കല്ലേ ട്ടോ ..”
എന്റെ മടിയിലിരുന്ന് സ്റ്റീയറിങ്ങിലേക്ക് കൈനീട്ടുന്ന റോസിമോളെ ഇടംകൈകൊണ്ട്
അടക്കിപ്പിടിച്ചു ഞാൻ പയ്യെ പറഞ്ഞു .

“അത് കുറച്ചു മുൻപേ ഒഴിച്ച ഉള്ളു ..ഇനി പേടിക്കണ്ടടാ ”
എന്റെ പരുങ്ങല് കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ് ..എന്ന ഓക്കേ ..പെണ്ണിന്റെ സ്ഥിരം കക്കൂസ് ഇപ്പൊ ഞാനാ ..”
റോസ്‌മോളുടെ കാര്യം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“ഇവിടേം മോശം ഒന്നും അല്ല …”
ആദിയെ നെഞ്ചോടു ചേർത്തുകൊണ്ട് മഞ്ജുസും പറഞ്ഞു .

“ഡാ പെണ്ണിനെ ഞാൻ പിടിക്കണോ? നിനക്ക് ബുദ്ധിമുട്ടാവോ ?”
റോസിമോള് മടിയിലിരിക്കുന്ന കാരണം എനിക്ക് ഡ്രൈവ് ചെയ്യാൻ എന്തേലും ബുദ്ധിമുട്ടു
കാണുമോ എന്ന സംശയത്തിൽ മഞ്ജുസ് ചോദിച്ചു .

“ഏയ് വേണ്ടെടോ ..അത് കുഴപ്പല്യ …ഇപ്പൊ ശീലായി ..”
ഞാൻ ചിരിയോടെ പറഞ്ഞു വണ്ടി സ്വല്പം വേഗത്തിൽ വിട്ടു . അതുകൊണ്ട് അധികം വൈകാതെ തന്നെ
ഞങ്ങൾ കൃഷ്ണൻ മാമയുടെ വീട്ടിലെത്തി . ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ കൃഷ്ണൻ മാമയും
അമ്മായിയും വീണയും ഒക്കെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു . കഥാനായിക മായേച്ചി
മാത്രം അകത്തായിരുന്നു !

Leave a Reply