ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 16

ENAKKURUVIKAL PART 16 | AUTHOR : PRANAYA RAJA

PREVIOUS CHAPTER [https://kambimaman.com/tag/vedi-raja/]

 

[https://i.imgur.com/o5u476E.jpg]ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ
ചോദിക്കുന്നതിന് മറുപടി തന്നാ മതി എന്താടി എന്തു പറ്റി ഞാൻ പറഞ്ഞത് കേട്ടില്ലേനി
കാര്യം പറയെടി, വല്യ ചൂടിലാണല്ലോ ആ ചൂടിലാ എന്താ കാര്യം
നിങ്ങൾ അനുനെ കേറി ഉമ്മ വെച്ചോ
( എന്നാ തുടരുവല്ലേ)അവളുടെ ആ ചോദ്യം എന്നെ ശരിക്കും ആടിയുലച്ചു കളഞ്ഞു .
പ്രണയത്തിൻ്റെ വളക്കൂറുള്ള മണ്ണിൽ വേരോടി ഞാൻ പടർന്നു പന്തലിച്ച് ഒരു വ്യക്ഷമായി
വാണരുളവേ , എന്നെ വേരോടെ കട പിഴുതെറിയാൽ പാകത്തിന് ശക്തമായ കൊടുങ്കാറ്റ് എന്നെ തേടി
വന്നത് ഞാനറിഞ്ഞില്ല.
അത് മോളെ അനുമതി, എനി എന്നോടൊന്നും പറയണ്ടടി, വാവേ ഞാനൊന്നു പറയട്ടെ ഈ ഒരു കാര്യം
എനിക്കു ക്ഷമിക്കാനാവില്ല ഏട്ടാ എടി നി എന്തൊക്കെയാ പറയുന്നേ . ടി പെണ്ണെ എനി എന്നെ
വിളിക്കരുത്
വാവേ …
ഞാൻ പറയുന്നതിനു മുന്നെ അവൾ കോൾ കട്ട് ചെയ്തു എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല.
മിഴികൾ ദു:ഖമെന്ന അവൻ്റെ കൂട്ടുക്കാരനെ കണ്ട സന്തോഷം , അവനെ വരവേറ്റത് ജലകണങ്ങളാൽ
ആയിരുന്നു.
പ്രണയം പ്രായഭേതമന്യേ ഏവരിലും ഉണരുന്ന വികാരം, അനുഭൂതിയുടെ ലോകം. സന്തോഷം ദുഖവും
ഇണചേരുന്ന സംഗമ വികാരം. ഇണക്കവും പിണക്കവും കണ്ണാരം പൊത്തി കളിക്കുന്ന കേളി ഗൃഹം.
കണ്ണീരിൻ്റെയും , ചുംബനത്തിൻ്റെയും, പുഞ്ചിരിയുടെയും തുലാവർഷക്കാലം. മരണത്തിൻ്റെയും
ജീവിതത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിലെ യാത്ര. കാമദേവൻ വാണരുളും രാജകൊട്ടാരം.
പ്രണയത്തിൻ്റെ നിറവും ഭാവവും മണവും രുചിയും അവളാണ് തനിക്ക്. അവൾ തനിക്കരികിൽ
നിൽക്കും നിമിഷങ്ങൾ തന്നിൽ പൂത്തുലയുന്ന വസന്തം, അതിലെ മലരിലെ തേൻ കണം എല്ലാം
അവൾക്കായി മാത്രം. ഒരു നിമിഷം എൻ്റെ ചിന്തകൾ പിന്നോട്ടു പോയത് ഞാൻ പോലും
അറിഞ്ഞില്ല.
അന്ന് വഴലട അധരങ്ങൾ കഥ പറഞ്ഞ ആ യാത്ര. ഓർക്കുവാൻ കൊതിക്കുന്നു എന്നാൽ മറക്കാൻ
ശ്രമിക്കുന്നതുമായ ദിനം. ശരിരത്തിലെ കുളിരിൽ നിന്നും ഉണർന്ന വിരക്തിയിൽ അറിയാതെ
ആക്സിലറേറ്ററിനെ പ്രണയിച്ച നിമിഷം വളവിൽ തങ്ങളെ തേടിയെത്തിയ കാറിൽ തട്ടി തെറിച്ചു
വീണ കരിദിനം. അന്ന് താൻ ബോധത്തിൽ തിരിച്ചു വന്ന നിമിഷം തിരഞ്ഞത് മാളുവിനെയാണ്,
തനിക്ക് എന്തു പറ്റി എന്നു പോലും നോക്കാതെ താൻ പാഞ്ഞത് അവർക്കരികിൽ. അബോധാവസ്ഥയിൽ
കിടന്ന മാളുവിൻ്റെ മുഖത്തേക്ക് ഒരു കുഞ്ഞിനെ പോലെ നോക്കിയ നിമിഷം.
നെറ്റിയിൽ നിന്നും മുഖത്തേക്കു പടർന്ന രക്തത്തിൽ അവളുടെ മുഖം കണ്ടപ്പോ ജീവൻ്റെ നല്ല
പാതി പോയി. കയിൽ കരുതിയ വെള്ളം അവളുടെ മുഖത്തൊഴിച്ചപ്പോ ആ മിഴികൾ തുറന്നതിനു
ശേഷമാണ് തൻ്റെ ശ്വാസം നേരെയായത്. തൻ്റെ ഷർട്ട് കീറി അവളുടെ തലയിൽ കെട്ടി , അവളെ
കൊണ്ട് വെള്ളവും കുടുപ്പിച്ച് കഴിഞ്ഞപ്പോ കുറച്ചു ശാന്തമായി തൻ്റെ മനസ് .

അവളെ വണ്ടിയിൽ കയറ്റി താൻ പോയ പോക്ക്. ഹോസ്പിറ്റൽ എത്തുക എന്ന ഒരു ലക്ഷ്യം മാത്രം,
തൻ്റെ ജീവിതത്തിൽ താൻ ഒരിക്കലും ഓടിക്കാത്ത രീതിയിൽ ആ വണ്ടി പറന്നു. അത് ഇന്നും
തനിക്ക് വിശ്വസിക്കാനാവില്ല. ഒരു മണിക്കൂർ സമയം എടുക്കുന്നിടത്ത് വെറും 20 മിനിറ്റു
മാത്രം. ആ പരിമിത സമയം കൊണ്ട് അത്രയും ദൂരം മറികടന്നതെങ്ങനെ എന്ന് ഇന്നും
ചുരുളഴിയാത്ത രഹസ്യം. ഹോസ്പിറ്റലിൽ രണ്ടു പേരേയും കാട്ടി. എനിക്കു പറിയത്തക്ക
പരിക്കില്ല. മാളുവിന് നെറ്റിയിലെ പൊട്ടും കൈയിലെയും കാലിലേയും തൊലിയൊക്കെ
പോയിരുന്നു. എൻ്റെ ഡ്രസ്സിംഗ് ഒക്കെ കഴിഞ്ഞു. മാളുവിനോടൊപ്പം അവളുടേത് കഴിയാൻ
കാത്തു നിക്കുമ്പോ എൻ്റെ ഫോൺ റിംഗ് ചെയ്തത്.
ഏട്ടാ എവിടാ
ഞാൻ ബാലുശ്ശേരിയുണ്ട് എന്തേ
എന്നാ വേഗം വീട്ടിൽ വാ
ഇപ്പോ വരാനൊക്കൂല
അതെന്താ
ഫ്രണ്ട്സിൻ്റെ കൂടാ ലേറ്റ് ആവും
ഇeപ്പാ വന്നേ പറ്റു എന്നെ അറിയാലോ
ആ നോക്കാടി.
അതും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കിയതും മാളു എന്നോടു പറഞ്ഞു.
നിത്യയാണല്ലേ
ആടി മോളേ
എന്താ കാര്യം
ഇപ്പോ വീട്ടിലേക്ക് വരാൻ
എന്നാ ഏട്ടൻ പൊയ്ക്കോ
ഒന്നു പോയേടി നിന്നെ ഇങ്ങനെ വിട്ടിട്ടോ
ദേ മനുഷ്യാ എനിക്കൊന്നുമില്ല
മിണ്ടാതെ അവിടിരുന്നോണം
ഞാൻ പറഞ്ഞാ കേക്കൂലെ
ഈ കാര്യം മാത്രം നടക്കില്ല
എന്നോട് ഇഷ്ടമുണ്ടേൽ മതി.
നിനക്കെന്താടി ഭ്രാന്തുണ്ടോ
എന്തേ അങ്ങനെ ചോദിച്ചെ
ഈ അവസ്ഥയിലും നി എന്തിനാ നിത്യയ്ക്കു വേണ്ടി സപ്പോർട്ട് ചെയ്യുന്നേ
അതൊ എന്നെക്കാൾ മുന്നേ ഈ കണ്ണനെ നല്ല പോലെ സ്നേഹിച്ചത് അവളല്ലെ
അയ്യടാ നി ഒലിപ്പീര് നിർത്ത്
അതൊന്നുമല്ല, അവക്ക് സംശയത്തിനിട കൊടുക്കണ്ട
നീയെന്തിനാടി അവളെ പേടിക്കുന്നത്
അത് ഏട്ടന് പറഞ്ഞാ മനസിലാവില്ല
വാവേ ഞാൻ പറയണത് കേക്ക്
ഏട്ടൻ ഒന്നും പറയണ്ട ഏട്ടൻ പോവും
എടി എനിക്കൊരു സമാധാനവും ഉണ്ടാവില്ല മോളേ അതാ
പോവും ഞാൻ പറഞ്ഞു കഴിഞ്ഞു.
ഒടുക്കം ആ വാശിയിൽ അവൾ തന്നെ ജയിച്ചു. മനസിൽ നിത്യയോടാദ്യമായി കൊല്ലാനുള്ള ദേഷ്യം
തോന്നി. അതു കൊണ്ട് തന്നെ വണ്ടി 35 കി മി മുകളിൽ പോയില്ല. ഇപ്പോ തന്നെ പോകാം
എന്നല്ലെ മാളുവിന് കൊടുത്ത വാക്ക് അത് പാലിച്ചു പക്ഷെ എൻ്റെ ദേഷ്യം തീർക്കാൻ
എന്നാലാവും വിധം ഞാൻ നേരം വൈകുകയായിരുന്നു.

മാളു അവൾ ഒരിക്കലും മനസിലാക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ്. അറിയും തോറും ആഴം
കൂടുന്ന ഒരു കലവറയാണവൾ. സ്വാർത്ഥതയില്ലാതെ മറ്റുള്ളവർക്കായി സ്വന്തം സന്തോഷതൾ
ഹോമിച്ച് അവൾ സ്വയം ഉയരുമ്പോൾ, ആ ഒരു സ്വഭാവം മാത്രം ഞാൻ അവളിൽ ഒരു കരടായി കണ്ടു.
നാളെ മറ്റൊരാൾക്കായി തന്നെയും അവൾ വിട്ടു കൊടുക്കുമോ എന്നു പോലും ഞാൻ ഭയന്നിരുന്നു.
അങ്ങനെയുള്ള അവളാണ് തന്നോട് ഇന്നു വിളിക്കരുത് എന്നു പറഞ്ഞത്. അതിനു കാരണമോ തൻ്റെ
ക്ഷമിക്കാൻ കഴിയുന്ന ഒരു തെറ്റ്. ഒരിക്കലും മനസുകൊണ്ട് താൻ അനുവിനെ
ചുംബിച്ചിട്ടില്ല അവളാണെന്നു കരുതി ഉറക്കത്തിൽ പറ്റിയ ഒരു തെറ്റു മാത്രം. അനു
രാവിലെ പ്രശ്നമൊന്നും ഉണ്ടാക്കാതെ പോയപ്പോ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു ചതി. അവൾ
ചിരിച്ചു കൊണ്ട് തൻ്റെ കഴുത്തറുത്തു.
എൻ്റെ മുഖം കണ്ടതും ഹരി കാര്യം തിരക്കി. ഒരു പൊട്ടിക്കരച്ചിലാണ് പിന്നെ അവിടെ
അരങ്ങേറിയത്. ഒടുക്കം ഒന്നു ശാന്തമായപ്പോ എല്ലാം അവരോടു പങ്കുവെച്ചു. മനസിലെ ഭാരം
തെല്ലു കുറഞ്ഞു എന്നാലും അതിൻ്റെ ആ വിങ്ങൽ തൻ്റെ ഹൃദയതാളത്തിൽ ലയിച്ചിരുന്നു. ഏവരും
മൂകരായ നിമിഷം വാക്കുകൾക്ക് പ്രസക്തി നഷ്ടമായി. മുഖാമുഖം നോക്കുവാൻ ഏവർക്കും മടി,
അല്ലെ മറ്റെന്തോ കാരണം വിലങ്ങു തടിയായി നിന്നു. ഈ സമയം അപ്രതീക്ഷിതമായി ആ ശബ്ദം
ഉയർന്നത്.
എന്താ മക്കളെ ഇവിടൊരു ഗൂഢാലോചന
അതു പറഞ്ഞു തീരുന്നതിനുമുന്നെ ഞാൻ ചെന്നു ചെകിടു പൊളിയും പോലെ ഒന്നു കൊടുത്തു.
അപ്രതീക്ഷിത അടിയിൽ നില തെറ്റി നിലത്തു വീണ അനുവിനെ വീണ്ടും തല്ലാൻ കയ്യാങ്ങിയതും
ഹരി എന്നെ പിടിച്ചു മാറ്റി.
അജു : നിനക്ക് സമാധാനമായില്ലെടി
കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി അവൾ ചോദിച്ചു
എന്താ എട്ടാ എന്താ പ്രശ്നം
ഞാൻ : നിനക്കൊന്നും അറിയില്ലടി നായിൻ്റ് മോളെ
അനു : എന്തിനാ എട്ടാ ചൂടാവുന്നെ
അതിനിടയിൽ ഹരി കയറി.
രണ്ടു പേരും അല്ല ആരും എനി മിണ്ടരുത് ഞാൻ സംസാരിക്കും
എല്ലാവരും അതിന് സമ്മതം മൂളിയെങ്കിലും അനു ആ പൈശാചിക ശക്തിയെ ഉന്മൂലനം ചെയ്യാൻ
എൻ്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹരി അവൻ്റെ വാക്കുകളുടെ മാന്ത്രിക
വലയത്തിൽ എന്നിലെ മൃഗത്തെ അവൻ തളച്ചിട്ടു.
ഹരി : നി മാളുവിനോട് എന്തെങ്കിലും പറഞ്ഞിരുന്നോ
അനു : ആ പറഞ്ഞിരുന്നു
ഹരി : എന്താ പറഞ്ഞത്
അനു : അതു ഇവിടെ പറയാനോക്കില്ല
ഹരി : എന്നാ ഞാൻ പറയാം, ഇവൻ ഇന്ന് രാവിലെ നിനക്കു തന്ന ഉമ്മ ആ കാര്യമല്ലേ നീ അവളോട്
പറഞ്ഞത്
അനു : എന്താ എട്ടാ ഇത് , ഇതൊക്കെ ഇവരോട് അയ്യേ….
അവൾ പോലും അറിയാതെ സ്ത്രീ സഹജമായ നാണം അവളിൽ ഉടലെടുത്തിരുന്നു. ഒരു പുരുഷൻ തന്നെ
ചുംബിച്ചത് നാലാളറിഞ്ഞ മാനക്കേട്, എന്നാൽ അവളുടെ മുഖത്ത് മിന്നി മറഞ്ഞ നാണത്തിൻ്റെ
മാറ്റൊലികൾ തന്നിൽ പകയുടെ തീ ആളിക്കത്തിക്കുന്നതായി അവനു തോന്നി.
ഞാൻ : ഒരോന്നുണ്ടാക്കി വെച്ചിട്ട് ഈ നായിൻ്റെ മോളുടെ കോപ്രായം കണ്ടോ
ഹരി : ടാ നിന്നോട് ഞാനെന്താ പറഞ്ഞേ
ഹരിയുടെ വാക്കുകൾ ഉയർന്നപ്പോ ഞാൻ സ്വമേധയാ മൗനം പാലിച്ചു
ഹരി: നി എന്തിനാ അതവളോട് പറഞ്ഞത്
അനു : അതൊക്കെ ഒരു തമാശയല്ലേ

ഞാൻ : എൻ്റെ ജീവിതം വെച്ചാണോടി നാറി നിൻ്റെ തമാശ, നിന്നെ ഞാനിന്നു കൊല്ലും
ഹരി : എന്നാ നീയങ്ങു ഉണ്ടാക്കെടാ, ഞാനിപ്പോ എന്തിനാ
ഞാൻ : ടാ ഹരി അവള് പറഞ്ഞത് നി കേട്ടില്ലേ പിന്നെ എങ്ങനാടാ മിണ്ടാതെ ഇരിക്കാ
ഹരി : ഇത് ഞാൻ നോക്കണോ അതോ
നോക്കിക്കോ എന്ന രീതിയിൽ ഞാൻ തലയാട്ടി . എനി ഞാൻ മിണ്ടിയാൽ അവൻ ഇറങ്ങി പോകുമെന്നൊരു
താക്കീതും തന്നു .
ഹരി : നിനക്കിവനെ ഇഷ്ടമായിരുന്നു അല്ലെ
അനു : ആയിരുന്നു എട്ടാ, പക്ഷെ മാളു ചേച്ചി വന്നേ പിന്നെ ഞാനൊക്കെ മറന്നു
ഹരി : അതെന്തേ
അനു : ആ ചേച്ചി പാവാ. ചേട്ടനെ ഭയങ്കര ഇഷ്ടാ , പിന്നെ ചേട്ടനും
ഹരി : പിന്നെ എന്തിനാ നി അവരെ തമ്മിൽ പിരിക്കാൻ ശ്രമിക്കുന്നത്
വളരെ സൗമ്യമായി നിർവികാരനായി ഹരി ആ ചേദ്യം ചോദിച്ചു. ആ ചോദ്യം കേട്ടതും അവളാദ്യം
ഞെട്ടി. പിന്നെ അവൾ പറഞ്ഞു
അനു : ഞാനോ
ഹരി : അതെ താൻ തന്നെ
അനു : ചേട്ടനെന്താ വട്ടായോ, ഈ ഞാൻ അവരെ പിരിക്കോ
ഹരി : എന്നാ നിൻ്റെ തമാശ അവരെ പിരിച്ച പോലെയാ
അനു : ഒന്നു പോ ചേട്ടാ ഞാൻ രാവിലെ പറഞ്ഞപ്പോ ചേച്ചി അതും പറഞ്ഞെന്നെ കളിയാക്കിയതാ
ഹരി : എന്നിട്ടാണോ അവൾ എനിമേലിൽ വിളിക്കരുത് എന്നവനോട് പറഞ്ഞത്
അനു : ഒന്നു പോയെ. ഞാനിപ്പോ ചേച്ചിയെ വിളിക്കട്ടെ എന്നിട്ടു പറയാം
ഹരി : എന്നാ വിളിക്ക്
അനു ഫോൺ എടുത്തു മാളുവിനെ വിളിച്ചു , ഫോൺ സ്വിച്ച് ഓഫ് എനി എന്തു ചെയ്യും എന്ന ഭാവം
. അവളുടെ കണ്ണുകൾ നിറഞ്ഞു. നിമിഷ നേരങ്ങൾ കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ
തുടങ്ങി.
എട്ടാ സത്യായിട്ടും തമാശ അത്രയേ കരുതിയൊള്ളു, എന്നെ വെറക്കല്ലേ ഏട്ടാ, പഴയ പോലെ
ആവാൻ വയ്യ എന്നെ വേണേ തല്ലിക്കൊ തല്ലിക്കോ……
നിത്യയുടെ ഒരു സ്ഥാനം മനസിൽ അവൾക്കും കൊടുത്തു തുടങ്ങിയതിനാലാവും ആ കണ്ണു നിരിനു
മുന്നിൽ മനസലിവ് തോന്നിയത് അവളെ ഒരുവിതം സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോഴും തന്നെ
എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ തൻ്റെ ചങ്കുകൾ വിഷമിക്കുന്നത് കണ്ടു. അവരെ
എല്ലാവരോടും നാളെ കാണാം എന്നു പറഞ്ഞ് അവരെ ഒക്കെ പറഞ്ഞു വിട്ടു , പിന്നെ വിശപ്പില്ല
എന്നു പറഞ്ഞ് മുറിയിൽ കിടന്നു.
നമ്മുടെ പ്രണയത്തിൽ നീയായിരിക്കും മാളു കൂടുതൽ സ്നേഹിച്ചത് എന്നെ അതു കൊണ്ട്
തന്നെയാവണം നീ വിടവാങ്ങുവാൻ തുനിയുമ്പോ നിന്നിലെ ഓർമ്മകൾ എന്നെ വേട്ടയാടുന്നത്. നീ
എന്നെ ഒരുപാട് സ്നേഹിക്കുമ്പോഴും ഞാനറിയാതെ നിന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അങ്ങനെയുള്ളപ്പോൾ നിന്നെ എനിക്ക് ഇഷ്ടമല്ല എന്നൊരിക്കലും കരുതരുത്, എനിക്ക് എൻ്റെ
ജീവനേക്കാളും, മറ്റാരെക്കാളും, മറ്റെന്തിനെക്കാളും ഇഷ്ടം നിന്നെയാണ്. നിനക്കെന്നിൽ
നിന്നും അകലാൻ തോന്നിയിരുന്നെങ്കിൽ ഒരു വാക്കു പോലും പറയാതെ പോകാമായിരുന്നില്ലെ നീ
വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുമായിരുന്നില്ലെ. മാളു നീ എത്ര തന്നെ
മിണ്ടാതിരുന്നാലും, ഒരു നോക്കു പോലും കാണാതിരുന്നാലും, കാത്തിരുന്ന് എത്ര
മുഷിഞ്ഞാലും ഈ ജൻമം നിന്നെ എനിക്കു വെറുക്കുവാനാവില്ല. എൻ്റെ ഹൃദയത്തിൽ ചുവന്ന
റോസാപുഷ്പങ്ങൾ വരുന്നുണ്ട്, അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിൻ്റെ പുഞ്ചിരി
കാണുമ്പോഴും നിൻ്റെ ശബ്ദം കേൾക്കുമ്പോഴും ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കുമ്പോഴും
അവ വിടരുന്നു.
ഒരു വാക്കു കൊണ്ട് അറുത്തു മുറിക്കാൻ കഴിയുന്ന ബന്ധമാണോ നമ്മുടേത് ജന്മാന്തരങ്ങൾ
പിന്നിട്ട് എന്നും ഒന്നാവാൻ മാത്രം വെമ്പുന്ന മനസല്ലേ നമ്മുടേത്. ഞാൻ പറയാതെ തന്നെ
എല്ലാം നിനക്കറിയാം അതുപോലെ തന്നെയല്ലെ എനിക്കും എന്നിട്ടും ഇതിൽ മാത്രം നീ
എന്തുകൊണ്ട് എന്നെ മനസിലാക്കിയില്ല.
പിറ്റേന്നു രാവിലെ ഒരു ഫോൺ കോൾ എന്നെ തേടിയെത്തി.

ആ വാക്കുകൾ കേട്ട ഉടനെ എൻ്റെ സമനില തെറ്റി. ആരോടും ഒന്നും പറയാതെ തോരാത്ത കണ്ണു
നിരോടെ ഞാൻ ബൈക്കെടുത്ത് മുന്നോട്ടു കുതിച്ചു. മരണത്തെ പോലും ഭീതിയിലായ്ത്തുന്ന
വേഗത . ഭ്രാന്തമായ മാനസിക അവസ്ഥ എതിരെ കാണുന്ന വണ്ടികളെ എല്ലാം കടന്നു മുന്നേറുമ്പോ
മരണത്തെ സ്വാഗതം ചെയ്തിരുന്നു എന്നതാണ് സത്യം
മോർച്ചറിയുടെ മുന്നിൽ ഓരത്ത് കാത്തിരിക്കുമ്പോൾ സതി ദേവി ജീവത്യാഗം ചെയ്ത ശരീരവും
പേറി ശിവൻ താഡവം ആടിയതിലും പത്തു മടങ്ങ് രൗദ്ര ഭാവത്തിൽ ഞാൻ മുന്നേറുകയായിരുന്നു.
സ്വന്തം കാമുകിയുടെ ജീവൻ്റെ പാതിയുടെ ശരീരം ഏറ്റുവാങ്ങാനാവാതെ അന്യനായി നോക്കി
കാണേണ്ട അവസ്ഥ , അതിലും ദയനീയമായ മറ്റെന്താണ് ഉള്ളത്. ഒരു തെറ്റും ചെയ്യാത്ത
തനിക്ക് ജീവിതകാലം മുഴുവൻ താങ്ങാനുള്ള ശിക്ഷ വിധിച്ചു മാളു അവൾ സ്വർഗവാസിയായപ്പോ
തോറ്റത് ഞാനാണ്. എവിടേയും എൻ്റെ കൂടെ കൂട്ടുവരും എന്നു പറഞ്ഞവളെ ഞാൻ തനിച്ചാക്കി.
ഒടുക്കം ആ ശരീരം ആളിക്കത്തുന്ന തീയിൽ സമർപ്പിക്കാനൊരുങ്ങുമ്പോ മനസാൽ അവളുടെ
ഭർത്താവായ തനിക്ക് അഗ്നി പകരാൻ അധികാരമില്ലാതായ നിമിഷം അവൻ മരണ തുല്യമായ വേദന
കടിച്ചമർത്തുകയായിരുന്നു. ആ ശരീരം തീയിൽ കുളിച്ച നിമിഷം എരിഞ്ഞത് തൻ്റെ ശരീരമാണ്. ആ
ചൂടിൻ്റെ കാഠിന്യം താനാണ് നുകർന്നത്.
അവൾ എരിഞ്ഞമർന്ന് വെറും ചാരമായി കാറ്റിൽ പറന്നു പോകുന്നത് നിറകണ്ണുകളോടെ ഒരു
അപരിചിതനായി ഞാൻ നോക്കി നിന്നു. മിഴികളിൽ നിന്നും അടർന്നു വീണ കണ്ണുനീർ
തുള്ളികൾക്കു പോലും ആ ചിതയിലെ കനലിനു സമാനമായ ചൂടുണ്ടായിരുന്നു. അതിലും വലിയ ചൂട്
തൻ്റെ ഹൃദയത്തിലാണെന്ന് താൻ തിരിച്ചറിഞ്ഞ നിമിഷം.
ഒരുതരം വല്ലാത്ത വിങ്ങലോടെ ഞാൻ മിഴികൾ തുറന്നത്. ഈ ദുസ്വപ്നം എൻ്റെ മനസിൻ്റെ സമനില
തെറ്റിച്ചു. ഒരുതരം ഭ്രാന്തമായ അവസ്ഥ , എന്തു ചെയ്യണം എന്നറിയില്ല , മാളു അവളെ
കാണണം മനസു വല്ലാതെ വെമ്പുകയാണ്. ആ ശബ്ദത്തിനായി ഹൃദയം തുടിക്കുകയാണ്. ഫോൺ
കയ്യിലെടുത്ത് അവളെ വിളിക്കാനൊരുങ്ങുന്ന നമിഷം അവൻ തിരിച്ചറിഞ്ഞിരുന്നു. ആ വിരലുകൾ
ഭയത്തിൻ്റെ തീവ്രതയിൽ വിറക്കുന്നുണ്ടെന്ന സത്യം.
അവളുടെ നമ്പർ ഡയൽ ചെയ്യുമ്പോ മനസരക്രി അവൻ പ്രാർത്ഥിച്ചു ആ ശബ്ദം ഒന്നു കേൾക്കാൻ ,
നിരാശയുടെ ബീജങ്ങൾ തന്നിൽ വളർത്താനായി മാളു അവൾ അവളുടെ ഫോൺ സുച്ചോഫ് ചെയ്തു
വെച്ചത്.ആ സ്വപ്നം തന്നിലെ നിദ്രയെ കവർന്നെടുത്തു കഴിഞ്ഞു. അവൾ , അവൾ മാത്രമാണ്
തൻ്റെ ജീവിത സഖി, അവൾ തന്നെ മനസിലാക്കിയില്ല എങ്കിലും തനിക്കവളെ കൈവിടാൻ കഴിയില്ല.
പഴയ പോലെ തന്നെ സ്നേഹിക്കണ്ട , ചതിയനായി തന്നെ കണ്ടൊട്ടെ എന്നാലും തനിക്കവളെ കാണണം
ആ ശബ്ദം കേൾക്കണം അതു മാത്രം തൻ്റെ ആഗ്രഹം.
ആ രാത്രിയിൽ വീട്ടിൽ നിന്നും ആരും അറിയാതെ ബൈക്കെടുത്തു ഞാൻ പുറത്തേക്കിറങ്ങി.
അവളുടെ വീടിനരികിൽ ചെന്നു ഞാൻ കാത്തിരുന്നു. ആർക്കോ വേണ്ടി. ഈ രാത്രിയുടെ
പ്രണയാർദ്രമായ നിമിഷങ്ങളിൽ പ്രിയസഖിയെ നിദ്രയിൽ നിന്നുണർത്തി അവളെ ഒരു നോക്കു
കാണുവാൻ ഒരു വാക്കു കേൾക്കുവാൻ അല്ല ഞാൻ വന്നത്. അവർക്കെന്തെങ്കിലും സംഭവിച്ചാൽ
തനിക്കറിയണം അത്ര മാത്രം. റോഡരികിൽ ബൈക്കിൽ ആ വീടിനരികിൽ ഞാനിരുന്നു.
രാത്രി പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം. കറുപ്പിൽ ചാലിച്ച വർണ്ണങ്ങൾക്ക്
നിർവ്വജിക്കാൻ കഴിയുന്നതിനും അപ്പുറം ആ നഗ്നസൗന്ദര്യം. ചന്ദ്ര ശോഭയിൽ തെളിയുന്ന
പ്രകൃതിയുടെ ലാസ്യഭാവം അവളിലെ നാണത്തിൻ്റെ മാറ്റൊലി അവിടെയെല്ലാം നിറഞ്ഞിരുന്നു.
ചന്ദ്രൻ പൂർണ്ണ ശോഭയിൽ തെളിഞ്ഞു നിൽക്കുമ്പോൾ അനുരാഗികളാം നക്ഷത്രക്കുഞ്ഞുങ്ങൾ
കണ്ണിറുക്കി കാട്ടി ചന്ദ്രനെ തൻ്റെ വലയിൽ വീഴ്ത്തുവാൻ പാഴ് ശ്രമം
നടത്തിക്കൊണ്ടിരുന്നു.
ഇരുളിൽ തെളിയുന്ന നിഴലുകളുടെ പാവക്കുത്തുകൾ, ഇലകൾ ഞെരിഞ്ഞും, കാലച്ചൊകളും , കറ്റിൽ
മരച്ചില്ലകൾ തൻ മേളവും, ചീവീടുകളുടെ ആലാപനവും രാത്രിയുടെ മറ്റൊരു ലോകം എനിക്കു
കാട്ടി തന്നു. മരക്കൊസിലിരുന്നു തന്നെ നോക്കുന്ന മൂങ്ങയും, ഇടക്കിടെ പാറി പറക്കുന്ന
വവ്വാലുകളും, അകലെ നിന്നും കേൾക്കുന്ന രാപാടിയുടെ താരാട്ടും എനിക്കു പുതുമ പകർന്നു.

ഇരുളിൽ തെളിയുന്ന കണ്ണുകൾ, ഉടമയില്ലാ കണ്ണുകൾ തനിയെ ചലിച്ചു നിങ്ങുമ്പോ
മറ്റൊരിടത്ത് നുറുങ്ങു വെട്ടവുമായി മാന്നാമിനുങ്ങുകൾ . രാത്രിയുടെ ഭിതിയുടെ
വ്യക്തമല്ലാത്ത ശബ്ദങ്ങൾ, നായകളുടെ കുരക്കൽ, കുറുക്കൻ്റെ ഓരിയിടൽ എല്ലാം
കേൾക്കുന്നുണ്ടെങ്കിലും ഭയത്തിൻ്റെ കരിനിഴൽ എന്നെ സ്പർഷിക്കാൻ മടിച്ചിരുന്നു.
രാത്രിയുടെ യാമങ്ങൾക്കു വിടയേകി സൂര്യൻ വരവായി എന്ന് പൂവൻ കോഴി എന്നോടു
പറഞ്ഞു.കറുപ്പിൽ പതിയെ ചുവപ്പിൽ ചാരുത വന്നു ചേർന്നു. പതിയെ പതിയെ ആ വർണ്ണത്തിൻ്റെ
ആങ്ങി ആധിപത്യം കൂടി വന്നു. ഏഴു വർണ്ണങ്ങളാൽ ചാലിച്ച ചിത്രമായി ആദ്യമായി ഉദയ
സൂര്യനെ കണ്ടു. മാളു അവൾ ഇണങ്ങിയാലും പിണങ്ങിയാലും അവൾ എന്നും എന്നെ പുതുമയുടെ
ലോകത്തെത്തിച്ചു.
സൂര്യകിരണങ്ങൾ ഭൂമിയെ പ്രകാശ പൂരിതമാക്കി, പുലരക്കാല നടപ്പുക്കാർ വഴി കയ്യേറി
തുടങ്ങി, ആരെയും ശ്രദ്ധിക്കാതെ ഞാനാ ഇരുപ്പും . ഒടുക്കം എനിക്കാ ദർശന ഭാഗ്യം
സ്വായക്തമായ നിമിഷം എന്നിലുണർന്ന സന്തോഷത്തെ അവൾ തന്നെ കഴുത്തു ഞെരിച്ചു കൊന്നു.
എന്നെ അവളും കണ്ടിരുന്നു ആ മാത്രയിൽ എന്നെ അവഗണിച്ച് ദേഷ്യത്തോടെ അവൾ അകത്തേക്ക്
കയറി പോയി. ദുഖഭാരം പേറി ഞാൻ വീട്ടിലേക്കും.
രാവിലെ നിത്യയെയും കൂട്ടി കോളേജിലേക്ക് പോകുമ്പോൾ ഉറക്കക്ഷീണം എനിക്ക് വല്ലാതെ
ഉണ്ടായിരുന്നു. ഒരു വിതം കോളേജെത്തി. എന്നു പറയുന്നതാണ് ശരി. ബൈക്ക് പാർക്ക് ചെയ്ത്
ഞാൻ ക്ലാസിലേക്ക് പോകുമ്പോ ഒരാൾ കൂട്ടവും ഒച്ചയും ബഹളവും കാണുന്നത്. ഞാൻ ഈ കോളേജിലെ
ഹീറേ ആയിട്ട് മൂന്നാമത്തെ കൊല്ലം ആരാ ഇവിടെ തല പൊക്കുന്നത് എന്നറിയണമല്ലോ എന്നു
കരുതി ഞാൻ അവിടേക്ക് ചെന്നു. എന്നെ കണ്ടതും പിള്ളേര് വഴി മാറി തന്നു എനിക്ക്
മുന്നോട്ടു പോകുവാനായി.
മുന്നിലെത്തിയതും ദേ തെറിച്ചു വരുന്നു നമ്മുടെ ഹരി . നന്നായിട്ട് കിട്ടിയിട്ടുണ്ട്
അടിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി അത് ഒരു പെണ്ണാണ് . അഞ്ചാറു ചെക്കൻമാരെ നല്ല
വെടുപ്പായി അവൾ കൈകാര്യം ചെയ്യുന്നുണ്ട്. മുഖം കാണുവാൻ സാധിച്ചില്ല
അളിയ ടാ നോക്കെടാ പന്നി
എന്താടാ
ആ പൊലയാടി മോൾ ചെയ്തത് കണ്ടോ
എന്താടാ സിൻ
അവളോട് സംസാരിക്കാൽ ശ്രമിച്ചതിനാടാ ഈ പണി
എന്നാ പിന്നെ ഒന്നു കണ്ടേക്കാ
എറങ്ങട മുത്തേ
അവൻ്റെ പ്രോത്സാഹനം കൂടി ആയപ്പോ , നൈസായിട്ട് നമ്മളൊന്നു പൊന്തി
ടാ പെണ്ണല്ലേ തല്ലണോ
ടാ അത് പെണ്ണല്ല യക്ഷിയാ
എന്നാലും നോക്കാ തല്ലാതെ സോൾവ് ആവോ എന്ന്
അതും പറഞ്ഞു ഞാൻ ആ പെണ്ണിനരികിലെത്തി , അവളുടെ ഷോൾഡറിൽ കൈ വെച്ചതും എൻ്റെ മുഖത്ത്
നല്ല ഒരു പഞ്ച് കിട്ടി. അവൾ ചെയ്ത ആദ്യത്തെ തെറ്റ് , എന്നിലെ മൃഗത്തെ അവൾ ഉണർത്തി
കഴിഞ്ഞു. മുഖത്തടിച്ചാ പിന്നെ ഞാനൊന്നും നോക്കില്ല. വേണ്ടപ്പെട്ടവർ അടിച്ചാ
അനടക്കുന്നത് എങ്ങനെ എന്ന് എനിക്കേ അറിയു അപ്പളാ ഒരു പെണ്ണ് അതും പരിചയമില്ലാത്തവൾ
മുഖത്തടിച്ചത്
ഞാൻ മുഖത്തിനു നേരെ മൂക്ക് ലക്ഷ്യമാക്കി പഞ്ച് ചെയ്തതും അവളത് ബ്ലോക്ക് ചെയ്തു.
പിന്നെ വന്ന എൻ്റെ മുന്ന് പഞ്ചിൽ ഒന്ന് ഒഴിഞ്ഞു മാറി , രണ്ടെണ്ണം ബ്ലോക്ക് ചെയ്തു.
അവളുടെ ഫോർമേഷൻ കണ്ടപ്പോയേ കത്തി ആൾ കരാട്ട പടിച്ചിട്ടുണ്ട് ഞാൻ കേറി ടൈഗർ ഫോമിൽ
അറ്റാക്ക് ചെയ്തു. അവളും അതു തന്നെ ഏറ്റു പിടിച്ച് ഒഴിഞ്ഞും തിരിച്ചും അറ്റാക്ക്
ചെയ്തു.
സത്യം പറയണല്ലോ നല്ല മെയ്യ് വഴക്കമുണ്ട് പെണ്ണിന് എന്നോട് കട്ടക്ക് നിക്കുന്നുണ്ട്.
കോളേജിലെ പിള്ളാർക്ക് കാഴ്ചയ്ക്ക് വിരുന്നേകി ഞങ്ങൾ നന്നായി ഫൈറ്റ് ചെയ്തു. അവൾ
കൂടുതൽ ഐപോൺ കിക്കുകളാണ് ട്രൈ ചെയ്തത് കക്ഷി റിംഗ് ഇറക്കുന്നതാണ് കൂടുതൽ പോയറ്റിനു
വേണ്ടി കളിക്കുന്ന ഒരു ഫൈറ്ററെ പോലെ അവൾ പൊരുതി. അപ്പർ റേജും മിഡ് റേജും ഇടക്കിടെ
വരുന്നുണ്ട്. ഒന്നൊറപ്പായി ഇതിനെ വീഴ്ത്താൻ ഞാൻ കുറച്ച് വെള്ളം കുടിക്കും.

നമ്മുടെ നാടൻ കളരി ശരണം. കളരി പരമ്പര ദൈവങ്ങളേ കാത്തോണെ , ഈ ഉണ്ണിയാർച്ചയുമായുള്ള
അടിയൻ്റെ അങ്കം വിജയിക്കണെ, അവൾ കാലുകൊണ്ട് അപ്പർ കിക്കടിച്ചതും വലതു മാറി ഇടത്തെ
കയ്യിൽ മുടിനു മീതെ കുറു കൈ വെട്ടി ഇരുന്നമർന്ന് , ഇടതു മാറി വലതു കയ്യുടെ
ജേയ്റ്റിൽ കൈണ്ടറക്കി പിറകോട്ട് വലിഞ്ഞ് കൈ പിണഞ്ഞ് സപ്തനാഡി ബന്ധനം പൂർത്തിയാക്കി.
ഇതൊരു തരം ലോക്കാണ് ശ്രദ്ധയോടെ ചെയ്തില്ലേ ചെയ്യുന്നവന് വിനയാകും. ഇരയുടെ നാഡികൾ
ബന്ധനത്തിലാവും അവൾക്ക് അനങ്ങാനാവില്ല , ഒപ്പം ശബ്ദമുഴരുകയുമില്ല. കയ്യിലെ
കുടുക്കയിക്കാൻ സ്വയം ശ്രമിച്ചാലോ , പൂട്ടു തുറക്കാൻ അറിയാത്തവൻ ശ്രമിച്ചാലും സപ്ത
നാസികളും വേദനയാൽ പുളയും.
‘ഗുരുക്കൻമാർ വിലക്കുന്ന പുട്ട് , എല്ലാവർക്കും ഓതിക്കൊടുക്കാത്ത മുറ, സസ്തനാഡി
ബന്ധനം അഞ്ചു വിതമുണ്ട്. ഒടുക്കം അവളെ തളയ്ക്കാൻ താൻ തിരഞ്ഞെടുത്തരും ആ ബന്ധനം.
സത്യത്തിൽ വിഷമം തോന്നി . ഒരു പെൺകുട്ടിയോട് താൻ. ഈ സമയം പ്രിൻസിപ്പാൾ അവിടെക്കു
കടന്നു വന്നു. എല്ലാം കേട്ടറിഞ്ഞ് അവളുടെ കൈ വിടുവിക്കാൻ നോക്കി. അവളുടെ മുഖഭാവവും
മുളലും കണ്ണുനീരും കണ്ടതോടെ സംഗതി പന്തികേടാണെന്ന് മനസിലായതിനാൽ എന്നോടു തന്നെ
പറഞ്ഞു. അവളെ കൊണ്ട് മാപ്പ് പറയിപ്പിക്കാം എന്ന ഒത്തു തീർപ്പിൽ അതു സമ്മതിച്ചു.
ഒന്നു മടിച്ചെങ്കിലും അവളെ ‘മാറോടണച്ച് കൈ പിന്നിലേക്ക് കൊണ്ടു പോകുമ്പോ അടുത്ത
കമൻ്റ് വീണു.
അളിയാ കെട്ടിപ്പിടിക്കാനല്ല പറഞ്ഞത്
എനിക്കറിയാടാ പുല്ലേ നീ വായ അടയ്ക്ക്.
അതു പറഞ്ഞവളെ കെട്ടിപ്പിടിച്ച് കൈ പുറകിലെ ലോക്ക് അഴിക്കാനൊരുങ്ങുമ്പോ ദേ
നിക്കുന്നു ചേരക്കണ്ണും ഉയർത്തിപ്പിടിച്ച് മാളു. അവളിൽ നിന്നും പെട്ടെന്ന് തന്നെ
അകന്ന എന്നെ പ്രിൻസിപ്പാൾ ശാസിച്ചു ഒടുക്കം മാളുവിനെ സാക്ഷിയാക്കി ആ കർമ്മം ഞാൻ
ചെയ്തു. ഒടുക്കം മനസില്ലാ മനസോടെ അവൾ മാപ്പു പറഞ്ഞ് ഒടിയതും അവിടെ കൂവലുകൾ ഉയർന്നു
. പിന്നെ അത് എൻ്റെ നേർക്കുള്ള ആഹ്ലാദ പ്രകടനമായി.
സന്തോഷത്തിലുപരി മനസ് ദുഖത്തിനാണ് വരവേൽപ്പു നൽകിയത്. എൻ്റെ മിഴികൾ ആ
ആൾക്കൂട്ടത്തിലും ആ മുഖം തേടി. അവൾ ശൂന്യതയുടെ പ്രതിരൂപം പോലെ കാണാ മറയത്ത് അകന്നത്
താൻ പോലും അറിഞ്ഞിരുന്നില്ല. ഒടുക്കം താനും കൂട്ടരും ക്ലാസ്സിലെത്തിയത്.
ക്ലാസ്സിൽ കയറിയതും ആദ്യ പിരീഡ് ഫ്രീ, ഇതിലും വലിയ ലോട്ടറി എന്താ കിട്ടാനുള്ളത്
ടാ നിൻ്റെ കോച്ചേതാടാ ഹരി
ടാ നാറി അവളെയല്ലേ നേരത്തെ ഇട്ട് അലക്കിയത് .
ആരെ, ആത്മികയെയോ
അതെടാ
അവളെന്തിനാ നിന്നെ തല്ലിയത്
ഒന്നു ചൂണ്ടയിടാൻ പോയതാ പണി പാളി മാൻ
ഹെയ് യു. ലുക്കറ്റ് മി
നല്ല കിളിനാദം പോലുള്ള ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ടു നോക്കിയത്.
സ്റ്റിൽ യു ആർ നോട്ട് വിൻ
ഹോ യാ ദാറ്റ്സ് സൗൺഡ്‌ പ്രറ്റി ഗുഡ് ഫോർ മി.
വി വിൽ മിറ്റ് എഗെയിൻ
ഐ ആം വെയ്റ്റിംഗ്

അവസാന വാക്ക് പറയുമ്പോ നമ്മുടെ അണ്ണൻ ധവളപതി വിജയ് മനസിൽ നിറഞ്ഞിരുന്നു.
തുപ്പാക്കിയിലെ പോലെ അവളോട് ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോ ഞാനും ഒന്നു
സുഗിക്കാതിരുന്നില്ല.
ടാ ഹരി ഈ പന്ന മോൾക്ക് മലയാളം അറിയില്ലെ
എന്താടാ നീ പറഞ്ഞത്
അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് എല്ലാവരും ഒന്നു ഞെട്ടി.
അണിമംഗലം തറവാട്ടിലെ ഇളം മുറ തമ്പുരാട്ടിക്ക് മലയാളം അറിയില്ലെന്നോ
തമ്പുരാട്ടി ആയിരുന്നോ
ടാ ചെറുക്കാ നീ ഇതിനൊക്കെ പഠിക്കും ഞാൻ പഠിപ്പിക്കും
പഠിക്കാനാ മോളെ ഞാനും വന്നത് ,കണ്ടില്ലെ ബുക്കുണ്ട്.
അതും പറഞ്ഞ് ഞാൻ കളിയാക്കി ചിരിച്ചു. എന്തൊ തിരിച്ചൊന്നും പറയാതെ ദേഷ്യത്തോടെ അവൾ
പോയി. മൂന്നാമത്തെ ബഞ്ചിൽ പുതിയ സഖികളുമായി അവൾ കിന്നാരം പറഞ്ഞിരുന്നു . ഞാൻ അവളെ
നോക്കാതിരുന്നില്ല.
മാൻപേട മിഴികളിൽ അഞ്ചന ചായയാൽ എഴുതിയ മിഴിവാലുകളും, തുടിക്കുന്ന കൺ പീലികളും ,
ഈറനണിഞ്ഞൊരു കുഞ്ഞു മിഴി. ജലകണത്താൽ തിളങ്ങും മിഴിക്കു മുന്നിൽ ആരും അടിമയാകും, ഒരു
നോക്കിനു പോലും കാമവും, പ്രണയവും പകരാൻ കഴിയുന്ന തീക്ഷണത. സധാ ഒഴുകുന്ന കുഞ്ഞു
വെള്ളാരം കല്ലു പോലെ ആ നീല മിഴികൾ ചലിച്ചു കൊണ്ടിരുന്നു.
പതിഞ്ഞ കുഞ്ഞു മൂക്കുകൾ, രാജശിൽപ്പി തൻ കലാവിരുതോ, അതോ ബ്രഹ്മദേവൻ്റെ മഹത്തായ
സൃഷ്ടിയോ വ്യക്തമല്ല, ഇളം ചുമപ്പിൽ ചാലിച്ച നിറം, ആ കുഞ്ഞു നാസിക കുഞ്ഞു കുഞ്ഞു
ചലനത്തോടെ മുന്നേറുമ്പോ , അറിയാതെ ആ മുക്കിൻ തുമ്പിൽ കടിക്കുവാൻ തോന്നും.
സ്റ്റോമ്പറി പഴം പോലെ ചുവന്നു തുടുത്ത ചുണ്ടുകൾ, ഈർപ്പത്തിൻ ജലകണങ്ങൾ
അവയ്ക്കലങ്കാരം. മേൽ ചുണ്ടുകൾ ചെറുതും കീഴ് ചുണ്ടുകൾ വിടർന്നതുമായ സൗന്ദര്യ തിടമ്പ്
. ആ ചുണ്ടുകൾക്കിടയിൽ തെളിയുന്ന മുല്ലമൊട്ടുകളും, ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും
എല്ലാം വിസ്മയം. പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയിൽ അവളുടെ മുഴുവൻ നാണവും
തെളിഞ്ഞു കാണാം.
ചന്തി വരെ നീണ്ടു നിവർന്ന , അല്ല തൻ്റെ നിതംബങ്ങളെ മറ്റെല്ലാരിൽ നിന്നും
മറയ്ക്കാനായി അവൾ വളർത്തിയ കാർകൂന്തൽ, സ്ട്രേറ്റ് ചെയ്ത പോലെ ഉള്ള മുടിയാണ്. മോഡേൺ
ഡ്രസ്സിലാണവൾ എങ്കിലും ആ മുടിയിലെ തുളസി കതിർ പറഞ്ഞു തന്നു അവളിലെ നാടൻ പെൺകൊടിയെ.
ഹരി പറഞ്ഞത് ഒന്നും ശരിയല്ല ഇവൾ ഭൂലോക രംഭയല്ല ദേവലോക രംഭയാണ്. അവിശ്വസനീയമായ
സൗന്ദര്യത്തിൽ പ്രതീകം. ആരെയും മയക്കുന്ന നാഗകന്യക, ആ പൂച്ചക്കണ്ണിലെ ആകർഷണം , ഇവളെ
സൂക്ഷിക്കണം, ഇവളുടെ ചുറ്റും ഒരു മാന്ത്രിക വലയമുണ്ട് വശീകരണ ശക്തിയുടെ മാന്ത്രിക
വലയം.
അല്ല താനെന്തിനാ ഭയക്കുന്നത് തൻ്റെ സുരക്ഷാകവചം മാളുവാണ് , അവളുടെ അനന്ത
പ്രണയത്തിൻ്റെ ശക്തിക്കു മുന്നിൽ മറ്റെല്ലാം നിശ്ചലമാണ്. പക്ഷെ ആ ശക്തി ഇന്ന്
തന്നോടൊപ്പമില്ല എന്ന സത്യം മറക്കാതിരിക്കാനും വയ്യ.
ഉച്ച സമയമായതെങ്ങനെ എന്നു പോലും അറിയില്ല , അറിയാതെ പലപ്പോഴും മിഴികൾ ആത്മിയയിൽ
ഉടക്കി എങ്കിലും മാളു അവളുടെ സ്മരണകൾ ആ മായാജാലത്തിൽ നിന്നും തന്നെ
വിമുക്തനാക്കിക്കൊണ്ടിരുന്നു .നിത്യയും ഞാനും ജിൻഷയും ഒന്നിച്ചിരുന്നു ഫുണ്ട്
കഴിക്കുമ്പോ വന്നു ആത്മിക .
തൻ്റെ രാവിലത്തെ പെർഫോർമ്മൻസ് കണ്ടപ്പോ കരുതിയില്ല താനൊരു ലോലനാണെന്ന്
പരിഹാസഭാവത്തിൽ അവളെനിക്കിട്ട് ഒന്നു ചൊറിഞ്ഞ സന്തോഷത്തിൽ നിൽക്കുമ്പോ, നിത്യ
തുടങ്ങി.
ആരാ ചേട്ടാ ഈ കോമാളി
ഞാനും ജിൻഷയും ഒരുമിച്ചു ചിരിച്ചു.
കണ്ടവൻമാരുടെ കൂടെ അയിഞ്ഞാടുന്ന നീ എന്താടി എന്നെ വിളിച്ചത്
ഓ അങ്ങനെയാണോ , ഇപ്പോ ശരിയാക്കാം

നിത്യ അതും പറഞ്ഞ് എനിക്കരികിൽ വന്നു. ആത്മികയും കുറേ കുട്ടികളും കുറച്ച്
ടിച്ചേർന്നും കാൺകെ എൻ്റെ കവിളിൽ ചുംബിച്ചു എന്നിട്ടവളോടായി പറഞ്ഞു.
ഇതൊക്കെ കണ്ടാലും നീ മാത്രമേ എന്നെ അയിഞ്ഞാട്ടക്കാരി എന്നു വിളിക്കു അത് നിനക്ക്
വിവരമില്ലാത്തോണ്ടാ പോട്ടെ ശരിയായിക്കൊള്ളും
ആത്മിക: നിന്നെയൊക്കെ വളർത്തിയ തള്ളയെ പറഞ്ഞാ മതി
ഞാൻ : കള്ള നായിൻ്റെ മോളെ അമ്മയ്ക്ക് പറയുന്നോ
അത്മിക : അവളെ പറഞ്ഞാ നിനക്കു കൊള്ളുമോ
ഞാൻ : അവളെ മാത്രമല്ല അവളുടെ അമ്മയെ പറഞ്ഞാലും കൊള്ളും
ആത്മിക : എന്താടാ വല്ല എടപാടും ഉണ്ടോ ഇവളുടെ തള്ളയുമായി
നിത്യാ: ഏട്ടാ അടിക്കടാ അവളെ
അതു പറഞ്ഞു തീരുന്നതിന് മുന്നെ അവളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു , അതവൾ
പ്രതീക്ഷിച്ചിരുന്നില്ല എന്നവളുടെ വീഴ്ചയിൽ മനസിലായി.
ഐ വിൽ ഷോ യു
ഞാൻ : സോറി നോറ്റ് ഇൻഡ്രസ്റ്റ്ട്
ആത്മിക : ഹൗ ടേർ യു റ്റു സ്ലാപ് മി
ഞാൻ : ലുക്ക് ആത്മിക ഷി ഇസ് മൈ സിസ്റ്റർ, മൈ ഔൺ ബ്ലഡ്, നൗ യു ടോക്ക് എബൗട്ട് അവർ
മദർ , സോ യു ആസ്ക് ഫോർ ഇറ്റ്, ഐ ഗേവ് ഇറ്റ്.
ആ വാക്കുകൾക്ക് അവൾ മറുപടി തരാതെ അവിടെ നിന്നും ഇറങ്ങി പോയി. തൊട്ടു പിന്നാലെ
പിള്ളേരുടെ കളിയാക്കൽ ശബ്ദവും. അതു പിന്നെ പതിവാണല്ലോ . അങ്ങനെ സന്തോഷത്തോടെ ഭക്ഷണം
കഴിച്ചു തുടങ്ങുമ്പോ മനസിലേക്ക് ദുഖത്തിൻ്റെ കരിനിഴൽ പടർത്തുന്ന ചോദ്യം ഒരു
സ്വകാര്യം പോലെ ജിൻഷ ചോദിച്ചു.
ജിൻഷ : ഇണക്കുരുവികൾക്കായ് ഇന്ന് നിത്യയെ കറക്കാൻ ഞാനിറങ്ങണോ എട്ടാ
വേണ്ട എന്നു ഞാൻ തലയാട്ടുമ്പോ ഹൃദയത്തിൽ നൊമ്പരം പകർന്നു കഴിഞ്ഞിരുന്നു ആ ചോദ്യം.
പുഞ്ചിരിയോടെ എന്നെ നോക്കിയ ജീൻഷയ്ക്ക് ഒരു പുഞ്ചിരി പകരാൻ എനിക്കായില്ല. ചിന്തകൾ
മാളുവിൽ മാത്രമായി.
മാളു നീ എന്നിൽ പ്രണയ പുഷ്പത്തിൽ സുഗന്ധത്താൽ വസന്തം വിതറി. പിന്നെ ആശകൾ പൊഴിച്ച്
നീ ശരത്ക്കാലത്തിലേക്ക് നടന്നു നീങ്ങി, എൻ്റെ പ്രിയതമയെ എനിക്കേകി പ്രണയം ഞങ്ങളിൽ
ശിശിരത്തിൽ കുളിർ പുതപ്പിച്ചു. ഒടുക്കം മാളുവിനെ ദേഷാടന പക്ഷിയാക്കി ഗ്രീഷ്മത്തിൻ
വരൾച്ച നീ ഞങ്ങൾക്കേകി. അവളുടെ അഭാവം ചൊല്ലി എൻ മനതാരിൽ നി പേമാരി പെയ്യിച്ചു,
കാത്തിരുപ്പിൽ രുചി എന്നെ അറിയിച്ച് പ്രണയമേ നീ പാറി പറന്നിടുന്നു.
പ്രിയമുള്ളവളേ ……. ഇനിയും എൻ്റെ സ്വപ്നങ്ങളെ തഴുകിയുണർത്താതെ നിന്നിലെ നിൻ്റെ
പ്രണയത്തെ എനിക്ക് നൽകൂ …… മനസ്സിൽ തേങ്ങലിനെ അടക്കി നിർത്താനും ………
അണപ്പൊടിയൊഴുക്കുന്ന കണ്ണീർ കണത്തിൽ താലോലിക്കാനും……….. ഹൃദയത്തിൻ്റെ വേദനയിൽ
ആശ്വസിക്കാനും ………… ഏകാന്ത നിമിഷങ്ങളിൽ സുഖമുള്ള പുഞ്ചിരി നൽകാനും …………. ചിലപ്പോൾ
എൻ്റെ ഒടുങ്ങാത്ത ചിന്തകൾക്ക് വിരാമമിടാനും ……….. നിൻ്റെ പ്രണയത്തിനു കഴിയും ………….
നിൻ്റെ പ്രണയം ഞാൻ സുരക്ഷിതമായി ഹൃദയത്തിൻ്റെ ആരും കയറാത്ത നിലവറയ്ക്കുള്ളിൽ
സൂക്ഷിക്കും ………… വജ്രത്തിൻ്റെ തിളക്കവും കഠിനവുമാണ് നിൻ്റെ പ്രണയം ………… ഇരുട്ടിൽ
തെളിയുന്ന വെളിച്ചം പോലെ കെടാതെ സൂക്ഷിക്കും ഞാൻ ……… തരുമോ ആ പ്രണയം നീ ഒരിക്കൽ
കൂടി …………..
എനിക്ക് ജനനവും മരണവും പ്രണയും ഒന്നേയുള്ളു , നഷ്ടപ്പെട്ടാൽ മറ്റൊന്നു ഞാൻ
ആഗ്രഹിക്കാറില്ല . മരണം അന്തസ്സുള്ളതാവണം പ്രണയം സത്യമുള്ളതായിരിക്കണം എന്നു ഞാൻ
വിശ്വസിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തിരത്തെ മണൽ തരികളെയും എന്ന് ഞാൻ
എണ്ണിത്തിർക്കുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും മാളു സത്യമായും നിന്നെ മറക്കും

ഭക്ഷണം ഒരുവിതം കഴിച്ചെന്നു വരുത്തി ഞാൻ വെളിയിലിറങ്ങി. നേരെ പോയത് മമുവിൻ്റെ
ക്ലാസ്സ് മുറിയിലാണ്. അവൾ എന്നെ കണ്ടതും ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.
എന്നാൽ ഞൊടിയിടകളിൽ അതു മാഞ്ഞു കണ്ണിൽ രൗദ്രഭാവം ഉടലെടുത്തു. അവളിൽ നിന്നും ഒരിക്കൽ
കൂടി അവഗണന നേരിട്ടു കൈപ്പറ്റി ഞാൻ തിരിച്ചു നടന്നു.
അവൾ മാറിയിരിക്കുന്നു. ആ മാറ്റത്തിനു കാരണം താനും , താൻ പോലുമറിയാത്ത തെറ്റിന് അവൾ
തന്നെ ശിക്ഷിക്കുകയാണ്. ആ സമയം എൻ്റെ ഫോൺ റിംഗ് ചെയ്തു , നോക്കിയപ്പോ അനു
ആദ്യമൊന്നു മടിച്ചെങ്കിലും ഞാൻ കോൾ എടുത്തു സംസാരിച്ചു.
ഹലോ എട്ടാ
എന്താടി
ചേട്ടനേതു പെണ്ണിനെയാ ഇന്ന് കെട്ടിപ്പിടിച്ചത്
നിങ്ങക്ക് രണ്ടാക്കും ഇതു തന്നാണോ പണി, ഞാൻ കാണുന്ന പെമ്പിള്ളേരെ ഒക്കെ
കെട്ടിപ്പിടിക്കും
എന്താ ഏട്ടൻ്റെ പ്രശ്നം
ഒന്നുമില്ല എനി ഇങ്ങനെ ഉള്ള കാര്യങ്ങൾ നോക്കണ്ട എന്നവളോട് പറഞ്ഞേക്ക്
പാവം കിട്ടും ഏട്ടാ എന്നോട് കരഞ്ഞാ പറഞ്ഞത്, പിന്നെ രാവിലെ മഞ്ഞു കൊണ്ടാരും കാത്തു
നിന്ന് അസുഖം വരുത്തണ്ടാന്നു പറയാനും പറഞ്ഞു .
ത്തണോ എന്നാ അവളോട് പറഞ്ഞേക്ക് എൻ്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടണ്ട എന്ന്
ഏട്ടാ പ്ലീസ് ഇതിപ്പോ ഞാൻ കാരണം
നി കാരണം അങ്ങനെ ഒന്നില്ല അവൾക്ക് എന്നിൽ വിശ്വാസമില്ല
അതല്ല ഏട്ടാ
അനു നിനക്ക് വേറെ എന്തേലും പറയാനുണ്ടോ
അത് ഏട്ടാ
എന്നാ വെച്ചോ , വീട്ടിന്നു കാണാ
ശരി,
അതെ പിന്നെ എനി അവൾ വിളിച്ചാ ഞാൻ അറിഞ്ഞോണ്ട് നിന്നെ കിസ്സടിച്ചു എന്നു പറഞ്ഞേക്ക്.
നിങ്ങക്ക് വട്ടാ
ആടി വട്ടാ , അവളാ എന്നെ ഇങ്ങനെ ആക്കിയത്.
അതു പറഞ്ഞപ്പോഴേക്കും അനു ഫോൺ കട്ടാക്കി , എനിക്ക് ശരിക്കും അരിശവും.
എൻ്റെ കൺപ്പീലികൾ ഒരുപാടു സ്നേഹിക്കുന്നു, എൻ്റെ കാഴ്ച മറയ്ക്കാതിരിക്കാൻ അവ
അകന്നിരിക്കുന്നത് . നി എന്നിൽ നിന്നും അകന്നതെന്തിനെന്ന് മാത്രം എനിക്ക്
വ്യക്തമല്ല മാളു. നിനക്ക് സമ്മാനിക്കാനായി ഒരു പൂ തേടി ഒരുപാടു പൂന്തോട്ടത്തിൽ
ഞാനലഞ്ഞു, നിൻ്റെ പുഞ്ചിരിയെക്കാൾ മനോഹരമായ ഒരു പൂവും ഞാൻ എവിടെയും കണ്ടില്ല.
നിനക്കായി മുത്തു മാല കോർക്കാൻ മുത്തെടുക്കാനായി സാഗരങ്ങൾ തേടി ഞാൻ , നിൻ്റെ
നാണത്തിൽ പൊയിഴുന്ന മുത്തു പോൽ മനോഹരമായ മുത്തുകൾ കണ്ടില്ല ഞാനെവിടെയും.
ഒറ്റക്കല്ലെന്ന് നൂറുവട്ടം കാതിൽ പറഞ്ഞത് നീ ……… ഒടുവിൽ ഒറ്റയ്ക്കാ ഒറ്റക്കാക്കി
അകന്നതും നീ……. സ്നേഹിക്കാൻ പഠിപ്പിച്ചത് നീ………. ഒടുക്കം സ്നേഹം കാണാതെ പോയതും
നീ…………. മറന്നാൽ മരണമാണ് എന്ന് ചൊല്ലിയത് നീ…….. ” മരിക്കും മുന്നെ മറന്നതും നീ…….”
അനുവിനെ എനിക്കിഷ്ടമാണ്, അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, നിത്യയെ ഒരുപാട്
ഇഷ്ടമാണ്. അതിലും……… എത്ര ……… എത്ര ……… ഇഷ്ടമാണെന്നോ ………. എനിക്ക് നിന്നെ …………
മനസ്സറിഞ്ഞു തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത് മരണം വരെ അതങ്ങനെ തന്നെയാകും. എൻ്റെ
അവസാന ശ്വാസം നിലയ്ക്കും വരെ നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. അത്രയ്ക്ക്
നീയെൻ്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. കാണാതെയും മിണ്ടാതെയും ഉള്ള ഈ
പ്രണയത്തിലുമുണ്ട് ആത്മാർത്ഥതയും നൊമ്പരവും, ആ നൊമ്പരത്തിലുമുണ്ട് ഒരു സുഖം.
(തുടരും)

Leave a Reply