അവിഹിതം [VAMPIRE]

Posted by

ഉൾക്കുളിരോടെ ചിന്തിച്ചുക്കൊണ്ട് ഞാൻ മറുപടി കൊടുത്തു,

“പാടം തീരാറായി. ഇപ്പൊ എത്തും.”

“പാടം കഴിഞ്ഞാൽ പിന്നങ്ങട്, കൊറച്ച് ഭാഗം നെറയെ പൊന്ത്യാ…”

“വല്ല പാമ്പും ഇണ്ടാവോ?” അൽപ്പം ശങ്കയോടെ ഞാൻ അന്വേഷിച്ചു…

“ഇണ്ടാവാണ്ടിരിക്കില്ല്യ.” ജാൻസിചേച്ചിയുടെ വളരെ കൂൾ ആയുള്ള മറുപടി….

“പിന്നേ…..” ജാൻസിചേച്ചി തുടർന്നു…….

“പൊറകിലെ മതിലിന്റെ അടുത്തായിട്ട് ഒരു കിണറ്ണ്ട്”

“കിണറോ….??” ഞാൻ നടത്തം നിർത്തി ചോദിച്ചു.

“ആ… കിണറ്. ഇങ്ങനെ വട്ടത്തില്, നല്ല ആഴായിട്ട്…. ആളുകള്
അതീന്ന് വെള്ളോംക്കെ കോരി എടുക്കും……”

“വിസ്തരിക്കണ്ട, കിണറ് എന്താണെന്ന് എനിക്കറിയാം…..
അതിവടെക്കൊണ്ട് പണ്ടാറടങ്ങീത് എന്തിനാന്നാ ചോദിച്ചത്?”
അൽപ്പം ഈർഷ്യത്തോടെ ഞാൻ ചോദിച്ചു…

അവടെ കിണറ് കുഴിച്ചേന്റെ കാരണം പറയാനല്ല ഞാൻ വിളിച്ചത്… കിണറിനു ചുറ്റുമതിലില്ല,….
ആ ഭാഗത്ത് നെറയെ പൊന്ത്യായതോണ്ട് അത് പെട്ടന്ന് കാണേം ഇല്ല….

അതില് ചെന്ന് ചാടി ആ വെള്ളം നാശാക്കണ്ട…..

“അപ്പൊ എങ്ങനെ മനസ്സിലാകും കെണറാണോ
അല്ലയോ എന്ന്?” ……………………

“അതിനൊരു വഴീണ്ട്… നീ നേരങ്ങട് നടക്കാ.. അതിനെടക്ക് കാല് നെലത്തൊറക്കാണ്ട് ഒരു കുഴീൽക്ക് ‘പൊതോം’ ന്നന്നെ
വീഴണപോലെ തോന്ന്യാ, ഒറപ്പിച്ചോ അത് കെണറന്യാ..”

അതിന് മറുപടിയായി BIS 916 മുദ്രയുള്ള നല്ല ലേറ്റസ്റ്റ് ഒരു തെറിയാണ് എന്റെ വായിൽ വന്നത്… പക്ഷേ അങ്ങേതലയ്ക്കൽ ജാൻസിചേച്ചി ആയതിനാൽ അത് ഞാൻ വായിൽ ഒതുക്കി…..

ജാൻസിചേച്ചി തുടർന്നു.. … ….

“വീടിന്റെ പിൻഭാഗത്തിന്റെ മേപ്പ് ഇണ്ടാക്കി, അതില് കെണറിരിക്കണ സ്പോട്ട് അടയാളപ്പെടുത്തീട്ട് നിന്റെ കയ്യില് കൊണ്ട് തരാൻ ഇപ്പൊ എനിക്ക് സൌകര്യപ്പെടില്ല…..

നീയാ കെണറ്റില് വീഴാണ്ട് ഇവിടെ എത്താണെങ്കിൽ നമുക്ക് കാണാം……

“അല്ലെങ്കീ, ഞാൻ നാളെ വീട്ടിലോ, പള്ളീലോ എവിടാന്ന് വച്ചാ വന്ന് കണ്ടോളാം……”

ചുറ്റുമതിലില്ലാത്ത കിണറിൽ വീഴാതെ, പാമ്പിന്
കടിക്കൊടുക്കാതെ ഞാൻ ജാൻസി ചേച്ചിയുടെ വീടിന്റെ മതിലെടുത്ത് ചാടി…

ജാൻസിചേച്ചിയുടെ അപ്പൻ ആജാനുബാഹുവായ ഒരു എക്സ് മിലിട്ടറിക്കാരനാണ്…
മാത്രവുമല്ല, അയാൾക്ക് രാത്രിയിൽ
ഉറക്കമില്ലെന്നും വീടിനകത്തും പുറത്തുമായി റോന്തുചുറ്റലാണ് സ്ഥിരമായ ഏർപ്പാടെന്നും ജാൻസിചേച്ചി പറഞ്ഞ് അറിവുണ്ട്…….

നല്ല ഒന്നാന്തരം ഒരു തോക്ക് കൈവശമുള്ള അയാൾടെ മുൻപിലെങ്ങാനും ചെന്നുപ്പെട്ടാൽ,

“പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് മീശമാധവൻ സിനിമയിൽ ജഗതി പറയുന്നപോലെ ഡയലോഗടിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *