അവിഹിതം [VAMPIRE]

Posted by

ചിലപ്പോൾ സമയം കിട്ടിയെന്ന് വരില്ല……..

അതിനാൽ വളരെ ശ്രദ്ധാപൂർവ്വം, പതിഞ്ഞ
കാൽവെപ്പുകളോടെ ഞാൻ വീടിന്റെ വർക്കേരിയക്കടുത്ത് ഏതാണ്ട് എത്തിയതും, അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു……

വെടിപ്പൊട്ടുന്നതിന് മുൻപേ മതിലിനപ്പുറം
എത്തിപ്പെടുന്നതിനായി ഞാൻ ജീവനുംക്കൊണ്ട് തിരിച്ചോടി……

ഓട്ടത്തിനിടക്ക് എന്റെ ഒരു ചെരുപ്പ് എവിടെയോ പോയി…….

പോയ ചെരുപ്പ് എടുക്കുവാൻ ശ്രമിക്കാതെ ഞാൻ മതിലിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി……

ഇങ്ങോട്ട് ചാടാനായി മതിലിൽ കയറിയപ്പോൾ മതിലിനു ഇത്രയും വലുപ്പം തോന്നിയിരുന്നില്ല…..

മതിലിൽനിന്നും ഞാൻ താഴേക്ക് ചാടി. പക്ഷേ, നിലംതൊട്ടില്ല….. മതിലിമുകളിൽ ഉയർന്ന് നിൽക്കുന്ന കമ്പിയിൽ മുണ്ട് കുരുങ്ങി ഞാൻ
തൂങ്ങിക്കിടന്നു…….

അരക്കെട്ടിൽനിന്നും മുണ്ടിന്റെ കുത്തഴിച്ച് മാറ്റിയപ്പോൾ മാത്രമാണ് ഞാൻ ആ നിലയിൽനിന്നും സ്വതന്ത്രനായത്……

മുണ്ട് നടുഭാഗം മൊത്തം കീറിപോയിരിക്കുന്നു…. എന്നാലും സാരല്ല്യ, വെടിക്കൊണ്ടില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോൾ
ജാൻസി ചേച്ചിയുടെ കോൾ വന്നു……

“നീയെന്തേ തിരിച്ചോടി പോയത്?”

“നിങ്ങളെന്നെക്കണ്ടോ?” ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു……

“പിന്നല്ലാതെ, നീ വരുന്നത്ക്കണ്ടല്ലേ ഞാൻ ലൈറ്റ് ഇട്ടത്….”

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല…
ഫോൺ കട്ട് ചെയ്ത്, മതിലിൽ ചാരി
കുറച്ച് സമയം ഇരുന്ന് കിതപ്പണച്ചു……….

ജാൻസി ചേച്ചി ഇങ്ങനെ ലൈറ്റ് ഇട്ട് വരവേൽക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല……

സിനിമകളിലെല്ലാം കാണുന്നപോലെ, അതി നിഗൂഡവും, കൂരിരുട്ടും, ചീവീടുകളുടെ വൃത്തിക്കെട്ട ശബ്ദവും ഇടയ്ക്കിടെ വിദൂരതയിൽനിന്നും കേൾക്കുന്ന തെരുവ്
നായ്ക്കളുടെ ഓരിയിടലും എല്ലാം ചേർന്ന ഒരു സിനിമാറ്റിക് പശ്ചാത്തലത്തിൽ ഇലയനക്കാതെ മന്ദംമന്ദം പ്രവേശിക്കുന്ന ജാരൻ……

ഇരുട്ടിന്റെ മറവുപ്പറ്റി, അവനായി വാതിൽ
താഴിടാതെ കാത്തിരിക്കുന്ന ജാരി…. ഇതായിരുന്നു
എന്റെ മനസ്സിൽ രാത്രികാലങ്ങളിലെ അവിഹിത
ബന്ധങ്ങളെക്കുറിച്ചുണ്ടായിരുന്ന ഒരു പിക്ച്ചർ…..

അതിന്റെ ഇടയിലാണ്, കപ്പലനിടക്ക് കൈലുംകണാ എന്ന് പറഞ്ഞകൂട്ട്
ലൈറ്റ്ക്കൊണ്ട് വിതാനിച്ചിരിക്കണത്…….

ഇത്തരമൊരു സാഹചര്യത്തിൽ ഏതു പോലീസുക്കാരനയാലും കരുതിപ്പോകും, സ്വന്തമായി തോക്കുള്ള ജാരിയുടെ
അപ്പനാണ് ലൈറ്റ് ഇട്ടതെന്ന്…………………..

കിതപ്പണഞ്ഞപ്പോൾ ഞാൻ വീണ്ടും മതിലെടുത്ത് ചാടി, ശബ്ദമുണ്ടാക്കാതെ വീടിന്

Leave a Reply

Your email address will not be published. Required fields are marked *