സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 8 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 8

Swathiyude Pthivrutha Jeevithathile Maattangal Part 8

 Author : Tony | Previous Part

 

ആ 2 ദിവസം വളരെ വേഗത്തിൽ കടന്നുപോയി.. എന്നാൽ സ്വാതിക്കതൽപ്പം പതിയെ ആയിട്ടാണ് തോന്നിയത്.. തന്റെ മക്കളോടും ഭർത്താവിനോടുമൊപ്പം വളരെക്കാലത്തിനു ശേഷം കുറവുകളൊന്നുമില്ലാതെ സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ സ്വാതി സന്തോഷവതിയായിരുന്നു..

പക്ഷെ അപ്പോഴും മനസിലെ ഏതോ ഒരു കോണിൽ അവർക്ക് ഈ സന്തോഷം നൽകിയ വ്യക്തിയെ കാണാൻ കഴിയുന്നില്ലല്ലോ എന്നവൾക്ക് ചെറിയ വിഷമവും തോന്നി.. അവൾക്ക് ജയരാജിന്റെ ശരീരത്തെയല്ല മിസ്സ്‌ ചെയ്തതപ്പോൾ.. അയാളുടെ ലൈംഗികതയുമല്ല.. തന്റെയുള്ളിൽ എങ്ങനെയോ അയാളോട് കുറച്ച് ഇഷ്ടം തോന്നിത്തുടങ്ങിയത് അവളും അറിഞ്ഞിരുന്നു.. എങ്കിലും താനായിട്ട് അത് പുറത്തു കാട്ടി സ്വയം തരം താഴരുതെന്നവൾ തീരുമാനിച്ചു.. കഴിഞ്ഞ ദിവസം സോണിയമോൾക്കു വേണ്ടി ജയരാജ് ചെയ്ത കാര്യത്തിന് അവൾക്ക് നന്ദി പറയാൻ അവൾ ആഗ്രഹിച്ചിരുന്നു.. പക്ഷേ അയാൾ തിരക്കിലായതിനാൽ അവൾക്ക് കഴിഞ്ഞില്ല..

ജയരാജ്‌ രണ്ടു തവണ സ്വാതിയെ അൻഷുലിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. അൻഷുലിനോട് അല്പമൊന്നു സംസാരിച്ച ശേഷം അയാൾ സ്വാതിയോട് സംസാരിച്ചു. സ്വാതി ജയരാജിനോടും വളരെ മയത്തിലാണപ്പോൾ സംസാരിച്ചത്. അവരിങ്ങനെ മെച്ചപ്പെട്ട ഒരു ബന്ധത്തിലേക്ക് നീങ്ങുന്നതിൽ ജയരാജിന് സന്തോഷമുണ്ടായിരുന്നു..

അങ്ങനെ രണ്ടു ദിവസത്തിനു ശേഷം ജയരാജിനു മടങ്ങേണ്ട ദിവസം ആയി. അന്നു രാത്രി അൻഷുൽ തന്റെ മുറിയുടെ ഏസി പ്രവർത്തിക്കുന്നില്ലെന്നു സ്വാതിയോട് പറഞ്ഞു.

അൻഷുൽ: സ്വാതി, എന്റെ മുറിയിലെ AC വർക്ക്‌ ആവുന്നില്ല.

സ്വാതി: ആണോ. ജയരാജ് സാർ വന്നിട്ട് പറഞ്ഞു നോക്കാം. തൽക്കാലം ഫാൻ ഇട്ടു കിടന്നോളു അൻഷുൽ.

അൻഷുൽ: ആ ഫാനിന്റെ സ്പീഡും മോശമാണ്. AC ഉണ്ടായിരുന്നതു കൊണ്ടാണെന്ന് തോന്നുന്നു ഇതുവരെ അതും ആരും നോക്കിയിട്ടില്ല..

സ്വാതി: എങ്കിൽ തൽക്കാലം ഇന്നാ വലിയ മുറിയിൽ ഉറങ്ങിക്കോളൂ, അവിടെ AC ഉണ്ടല്ലോ.

അൻഷുൽ: പക്ഷേ ആ കട്ടിൽ അല്പം ചെറുതല്ലേ? എനിക്ക് കിടക്കുമ്പോൾ അല്പം സ്ഥലക്കൂടുതൽ ഉണ്ടെങ്കിലേ പറ്റുള്ളൂ എന്നു നിനക്കറിയാമല്ലോ സ്വാതി. ഞാനും കൂടി അവിടെ കിടന്നാൽ നിനക്ക് കിടക്കാൻ സ്ഥലം കിട്ടില്ല.

സ്വാതി: അതു സാരമില്ല, ഇന്ന് ഞാൻ മറ്റേ മുറിയിൽ കിടക്കാം.

അൻഷുൽ: അപ്പോ ജയരാജ് സാർ വരുമ്പോഴോ? അദ്ദേഹം രാത്രി താമസിച്ചേ എത്തുകയുള്ളൂ എന്നാ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *