പുണ്യനിയോഗം
Punyaniyogam | Author : Joshua Carlton
ഞാൻ Joshua Carlton, in a tranz, ഞങ്ങളുടെ പഞ്ചായത്ത് വാർഡ് 22 ദിവസത്തേക്ക് അടച്ചു, വീടിനു പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ, പ്രാന്ത് പിച്ചപ്പോൾ എഴുതി നോക്കിയതാ ഒരു ട്രാൻസ് pole. ഇതിൽ കുറച്ചു സത്യവും കൂടുതൽ ഫാന്റസിയുമാണ്, ഇതിനെ ഏതു ക്യാറ്റഗറിയില്ല ഇടണമെന്ന് നിങ്ങൾ പറയുക, അപ്പൊ തുടങ്ങുകയാണ് my first story ever…..!!
ചുറ്റും ഉള്ള പല അടുത്ത സുഹൃത്തുക്കളുടെയും ദാമ്പത്യം തകർന്നു തരിപ്പണമാവുന്നതും അതിന്റെ എല്ലാം കാരണം ഈഗോ, അല്ലെങ്കിൽ പണം എന്നതാണ് എന്നുള്ള യാഥാർഥ്യം മനസിലായത് കൊണ്ടാണ്, എന്നിക്കു വിവാഹം എന്നാ ചാണാക്കുഴി വേണ്ടേ വേണ്ട എന്ന് തോന്നിയത്. വിവാഹത്തിന് മുൻപ് ദിവ്യ പ്രണയം ഞാൻ അടക്കമുള്ള കൂട്ടുകാരുടെയെല്ലാം ത്യാഗത്തോടെ കല്യാണം, എന്റെ ബെസ്റ്റ് ഫ്രണ്ട് സമീറിന്റെയും അവന്റെ കാമുകി അനിതയുടെയും രജിസ്റ്റർ വിവാഹത്തിന് സാക്ഷി ഞാനായിരുന്നു , അത് കഴിഞ്ഞു ഒരു കുട്ടി ജനിച്ചു വീട്ടുകാരുമായി സന്ധി ചെയ്തു പിന്നെ തുടങ്ങി പണത്തിന്റെ പേരിൽ രണ്ടും കൂടി തറ ഈഗോ വഴക്കുകൾ, ഒരുപാടു കോംപ്രമൈസ് സംസാരങ്ങൾക്കു ഞാൻ നേതൃത്വം കൊടുത്തു, അപ്പോഴെല്ലാം അവർ രണ്ടുo അവരവരുടെ കുടുംബ മഹിമ പറഞ്ഞു ഈഗോ കളിക്കുന്നു, പിന്നെ അവസാനം പണം തന്നെ വിഷയം സ്നേഹമില്ല പ്രണയമില്ല , സമീർ തീർത്തു പറഞ്ഞു എനിക്ക് ഇനി ബാപ്പ പറയുന്ന പോലെയേ പറ്റു, അവളും അമ്മയുടെ പുന്നാര മോളായി, വീട്ടുകാരെ ധിക്കരിച്ചു കല്യാണം ഇപ്പോൾ കൂട്ടുകാരെ വെറുപ്പിച്ചു ഡിവോഴ്സ് ഇപ്പോൾ കുട്ടിക്കുവേണ്ടി മത്സരിക്കുന്നു. വീണ്ടും വിവാഹത്തിനായി ആലോചനകൾ നടക്കുന്നു, മതിയായില്ല രണ്ടിനും . കല്യാണം എന്നാ ഏർപ്പാടിനോട് വെറുപ്പ് തോന്നിയ പല പല അനുഭവങ്ങൾ ഉണ്ടെങ്കിലും, സമീർ – അനിത – നിങ്ങളാണ് ഈ തീരുമാനം എന്നിൽ ശക്തമാക്കിയത്. “ഈ ജന്മത് വിവാഹം കഴിക്കില്ല”. കോളേജിൽ പഠിക്കുമ്പോൾ ആവശ്യത്തിന് പ്രേമ ബന്ധങ്ങൾ ഉണ്ടായിരുന്നു അത് ആസ്വദിച്ചിട്ടുണ്ട്, പിന്നെ നാട്ടിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്റ്റീസ് ചെയ്യുമ്പോൾ ആവശ്യത്തിന് സ്ത്രീ ശരീരം ആസ്വദിച്ചിട്ടുണ്ട് പണം മുടക്കാതെ തന്നെ. പിന്നെന്തിനു തീരതലവേദനയായ കല്യാണം.
ഞാൻ ഡോ. സോണി സണ്ണി പാലാ ഭാരണ്ണങ്ങാനം കുരിശിങ്കൽ സണ്ണി കാർലോസ് മാപ്പിളെടെ ഇളയ മകൻ, അപ്പൻ മരിച്ചിട്ടു 4 വർഷം ആവുന്നു. രണ്ടു ചേച്ചിമാരെ കെട്ടിച്ചു വിട്ടു, ചേട്ടൻ പോലീസ് സബ് ഇൻസ്‌പെക്ടർ ആണ്. പുള്ളിടെ കല്യാണം കഴിഞ്ഞിട്ട് അധികം കാലം ആയിട്ടില്ല, സ്റ്റെല്ല ചേച്ചി സുന്ദരി ആയ ഒരു സ്കൂൾ ടീച്ചർ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാരുമായി വളരെ വേഗത്തിൽ അടുക്കാൻ അവർക്കായി. എല്ലാരേയും കയ്യിൽ എടുക്കാൻ കഴിയുന്ന ഒരു പ്രകൃതം. നമ്മുടെ സിനിമ നടി ഉർവശി ചേച്ചിടെ പഴയ സിനിമയിലെ കുസൃതി നിറഞ്ഞ ഒരു രീതി. ചേട്ടനെയും അമ്മയെയും നാത്തൂന്മാരെയും ഇപ്പോൾ അവർ സ്നേഹത്തിന്റെ ഒരു വലയത്തിൽ വീഴ്ത്തി കഴിഞ്ഞു, അത് കൊണ്ട് സ്ഥിരം കുടുംബങ്ങളിൽ കാണുന്ന വഴക്കുകൾ, അമ്മായി അമ്മ പോര് , നാത്തൂൻ പോര് ഒന്നും ഇവിടെ ഇല്ല. അതിനു അവരോടു എന്നിക്കു നല്ല മതിപ്പും ബഹുമാനവും ആണ്.