‌പുണ്യനിയോഗം [Joshua Carlton]

Posted by

പെട്ടെന്ന് ഫോൺ റിങ് ചെയ്തു, പരിചയം ഇല്ലാത്ത നമ്പർ ആണ് ആണ് എടുത്തപ്പോൾ സ്ത്രീ ശബ്ദമാണ്, മോനെ എന്റെ പേര് റാഹേൽ, ഞാൻ ലിയ മോൾടെ amma, എന്നെ മനസ്സിലായോ??
ഞാൻ : ആ മനസിലായമ്മേ,
റാഹേൽ അമ്മ : സോഫി മോൾ വിളിച്ചിരുന്നു, എനിക്ക് മോനെ ഒന്ന് കാണാൻ പറ്റുമോ. വിരോധം ഇല്ലെങ്കിൽ ?
അവരുടെ മര്യാദ നിറഞ്ഞ സംസാരം എനിക്കിഷ്ടപ്പെട്ടു.
ഞാൻ : അതിനെന്താ ഞാൻ വരാമല്ലോ, എവിടെ വരണം വീട്ടിലേക്കു വന്ന മതിയോ അമ്മേ.
റാഹേൽ അമ്മ : മോനു ബുദ്ധിമുട്ടയോ…..’?
ഞാൻ : ഏയ് ഇല്ലമ്മേ, ഞാൻ നാളെ ഉച്ച കഴിഞ്ഞു അങ്ങെത്താം. എന്നാൽ ശെരി.
റാഹേൽ അമ്മ : ശെരി മോനെ.
അവരുടെ മര്യധ  നിറഞ്ഞ വാത്സല്യത്തോസെയുള്ള സംസാരം എനിക്ക് നന്നേ ബോധിച്ചു.അവൻ മെല്ലെ കണ്ണുകൾ അടച്ചുറങ്ങി, നാളെ അവനെ കാത്തിരിക്കുന്നത് എന്തെന്നറിയാതെ………

തുടരും

Leave a Reply

Your email address will not be published. Required fields are marked *