ആ വീടിന്റെ മുകളിലത്തെ നിലയിലോ ..
അഹ് അതെ…..അങ്ങനെ കെട്ട്യോൻ പറഞ്ഞത് ..
ജവാഹർ നു പിന്നെ അത് ഒരു വിഷയം അല്ല..അച്ഛന്റെ അമ്മയുടെ ഒറ്റമകൾ.ഇഷ്ടം പോലെ കാശ് ഉള്ളവൾ..അവൾക് ഈ ജോലി വെറുതെ വീട്ടിൽ ഇറക്കാൻ മടി ഉള്ളത് കൊണ്ട് കയറി ആണ് .മാഷെ..അവളെ റെക്കമെൻഡേഷൻ ആണ് ..അതുശേരി..
അഹ്..അതെ.
അല്ല..എനിക്ക് എന്താ വെറും നാലായിരം പിന്നെ..
അഹ് അതോ..അതാണ് രസം..ഈ വീട്ടിൽ ആരും വരുന്നില്ലായിരുന്നു കഴിഞ്ഞ നാല് വര്ഷം ആയി ..അപ്പോഴാ …നാട്ടിൽ കുറച്ച പേര് ഇവിടെ പ്രേതബാധ ഉണ്ട് ഏന് വരെ അടിച്ചു ഇറക്കി …അതുകൊണ്ടു ആണ് മാഷ് വന്നു മൂന്ന് കൊല്ലം താമസിച്ചാൽ ,,ആ ഒരു ബാധ പിന്നെ ഇല്ലല്ലോ ,വെറുതെ ആണേലും നാലായിരം കിട്ടുന്നത് .അങ്ങേരു അടുത്ത കൊല്ലം കഴിയുമ്പോൾ വല്ല ഹോം സ്റ്റേ ആകും .
അഹ്…അപ്പോൾ ജവാഹർ വരും ഏന് ഉറപ്പായി ..
അഹ്..ഉറപ്പ് അല്ല..മാഷെ..ഇന്ന് വൈകിട് വരും..അവളുടെ ബാപ്പ കൊണ്ട് വിടും…
എന്റെ പൊഹ കണ്ടേ അവൾ അടങ്ങുക ഉള്ളു ..
അതെ സംശയം വേണ്ട…
ഉം..
അഹ് എടി.നിന്നോട് ഞാൻ വിശേഷം പറഞ്ഞില്ലല്ലോ …
എന്താ….
എനിക്ക് ഇവിടെ പെർമെന്ന്ട് ആയി ..ഇനി മുതൽ ഇവരുടെ വയനാട് ഉള്ള സ്കൂളിലും കൂടി ഉണ്ട് ..രാവിലെ ഇവിടെ ഉച്ചയ്ക്ക് ശേഷം അവിടെ .നമ്മുടെ സ്കൂളിൽ ബയോളജി ആയി ബന്ധപെട്ടു ഓരോന്ന് ചെയ്തത് കൊണ്ട് കിട്ടിയ സമ്മാനം..അഹ് …അമ്പട മിടുക്ക..അപ്പോൾ സാലറി..
ഹഹ..അതൊക്കെ ഇപ്പോൾ അത്യാവശ്യം ഉണ്ടടി…
ആഹ്ഹ..എന്നാൽപ്പിന്നെ നിങ്ങൾക് ആ കൊച്ചിനെ അങ്ങ് കെട്ടിക്കൂടെ മനുഷ്യ …എത്ര നാൾ ആയി ..
എടി..അവൾ ഇന്ന് വരെ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.പിന്നെ ..അത് നീ കരുത്തും പോലെ അല്ല..അവളുടെ വാപ്പ അറിഞ്ഞാൽ..പിന്നെ അതൊരു യുദ്ധവും ആകും…
അഹ്..അത് മാഷ് പേടിക്കണ്ട…
ഏഹ്…അതെന്താ ..
അഹ്…ഇവളുടെ വാപ്പാക്ക് സമ്മതം..ആണ്..
നീ ഇത് എന്തൊണ്ടി പറയുന്നത് ..
ഹഹ…ഇവൾ …ഇഷ്ടം തോന്നിയ അന്ന് തന്നെ അവളുടെ വാപ്പയോടു പറഞ്ഞു ..അവർ അങ്ങനെ ആണ് .ഇവളുടെ വാപ്പ വലിയ ബിസിനസ് ഉള്ള ആള് ആണ് അറിയാമല്ലോ ..
ഇല്ല അറിയില്ല..
എന്നാൽ അതെ ..
ഓ …
അഹ്..വാപ്പ അവളോട് ഒരേ ഒരു കാര്യമേ പറഞ്ഞുള്ളു .നീ അവനെ പ്രേമിച്ചാൽ മാത്രം പോരാ..അവൻ നട്ടെല്ലോടെ എന്റെ മുന്നിൽ വന്നു നിന്നെ കെട്ടിച്ചു തരാൻ പറയണം .എന്ന് ..
ആഹാ…നല്ല ബേസ്ഡ് ഫാമില് ..
അതെ….അതുകൊണ്ടു അല്ലെ…മാഷെ..ഞാൻ പറയുന്നത് ..അവളെ അങ്ങ് കെട്ടാൻ..
ദേ ഈ വയനാടിന്റെ തണുപ്പും ..എല്ലാം കൂടി ആകുമ്പോൾ..വേണേൽ.മൂന്ന് വര്ഷം കഴിയുമ്പോൾ നിങ്ങളുടെ പിള്ളേരെ പ്ലേയ് സ്കൂളിൽ ചേർക്കാം..
എടി..വൃത്തികെട്ടവളേ..നീഎന്തോന്നാടി പറയുന്നത് ..
ആഹാ…എന്റെ വൃത്തികേട് മുഴുവൻ കണ്ടു..ഓരോ വൃത്തികേട് ഇവിടെ വിട്ടു എന്ന് പറഞ്ഞിട്ട് ആണോ മനുഷ്യ ..
ഹഹ….
… എടി .അങ്ങനെ ഒരു പ്രണയ ഞങ്ങളുടെ ഇടയിൽ ഉണ്ടായാൽ അന്നേരം നമുക് നോക്കാം..തത്കാലം എന്നോട് ഇതെല്ലം പറഞ്ഞത് ആയി നീ അവളോട് പറയണ്ട..
അത് ഇല്ല..എനിക്ക് നിങ്ങൾ കഴിഞ്ഞേ ഉള്ളു മാഷെ അവൾ..
ആഹാ…എന്നാൽ ഞാൻ നിന്നെ കേട്ടട്ടേ…
ഹഹ..സത്യത്തിൽ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു മാഷെ ..ഇപ്പോഴും ഉണ്ട് പക്ഷെ…അത് വേണ്ട…നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്..നിങ്ങൾക് ഒരു രണ്ടാം കേട്ട് കാരിയല്ല വേണ്ടത് ..