ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Posted by

ആ ചിനപ്പ് ഒരപകടസൂചനയാണല്ലോ എന്ന് തിരിച്ചറിഞ്ഞ ഗാസി ഒരു ഞെട്ടലോടെ അവളുടെ മദനച്ചോലയിൽ നിന്നെഴുന്നേറ്റ് സിൽസിലയെ ഒന്ന് നോക്കി, സിൽസില തല നേരെ രണ്ട് ഞെട്ടിക്കൽ.

ഒരു നൊടിയിൽ അവൻ ബുദൂറിനെ നോക്കിയതും അവന്റെ ശ്വാസം നിലച്ചുപോയി.

അവളുടെ തലയുടെ പിറകിൽ ഒരു കൈപത്തിയേക്കാൾ വലിയ ഫണം വിടർത്തി ഒരു കരിനാഗം തലയുയർത്തി നിൽക്കുന്നു. ഒരു കരച്ചിൽ വന്ന് അവന്റെ തൊണ്ടയിൽ തടഞ്ഞു.

കണ്ണ് കൂമ്പി സുഖത്തിന്റെ പറുദീസയിൽ കിടന്ന് കുറുകുന്ന ബുദൂർ എങ്ങാനും തലപൊക്കിയാൽ കഴിഞ്ഞു…. അവന്റെ കണ്ണിൽ ഇരുട്ട് കയറി…

താൻ എഴുന്നേറ്റാൽ ഉറപ്പായും അവൾ തലപൊക്കി എഴുന്നേൽക്കാൻ ശ്രമിക്കും … പിന്നെ തീർന്നു…

ശ്വാസമടക്കി പിടിച്ചവൻ അവളുടെ അടിവസ്ത്രക്കീറിന്റെ ഉള്ളിലൂടെ സാവധാനം കൈ കടത്തി അവളുടെ വെള്ളപ്പത്തിന്റെ പിളർപ്പിൽ വിരലോടിച്ച് കൊണ്ട് കാമശാസ്ത്ര ഗ്രന്ഥത്തിൽ വായിച്ചറിഞ്ഞ സ്ത്രീ ശരീരത്തിലെ ഏറ്റവും വലിയ സുഖ ബിന്ദുവായ കൃസരിയിൽ  (കന്ത് ) കൊണ്ട് വച്ച് സാവധാനം ഉരച്ചു….

ഒരു ചെറുഞാവൽ പഴത്തിന്റെ വലിപ്പത്തിലുള്ള ആ മൊട്ട് അവളുടെ തന്നെ പൂന്തേനിൽ കുതിർന്ന് അവന്റെ വിരലുകൾക്കിടയിൽ സാവധാനം വഴുക്കി കൊണ്ടിരുന്നു..

സുഖം കൊണ്ട് കണ്ണ് കൂമ്പി ശീൽക്കാരം പുറപ്പെടുവിക്കുന്ന ബുദൂറിലായിരുന്നില്ല അവന്റെ കണ്ണുകൾ. അവൻ ആ കരിനാഗത്തെ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. സാവധാനം പത്തി വിടർത്തിയാടുന്ന അതിന്റെ കണ്ണുകൾ ഇലകൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവിൽ മാണിക്യം പോലെ തിളങ്ങുന്നുണ്ട്.

പെട്ടെന്ന് ,ഒരത്തിയില ഞെട്ടറ്റ് സാവകാശം
ഊഞ്ഞാലാടിയാടി ആ കരിനാഗത്തിന്റെ തലയിൽ വന്നിരുന്നു.തലയൊന്ന് കുടഞ്ഞ് ഇല കളഞ്ഞ് ആ നാഗം പത്തി താഴ്ത്തി തലതിരിച്ച് പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി മറഞ്ഞു പോയി.

ഗാസി ഒരാശ്വാസത്തിന്റെ നെടുവീർപ്പുതിർത്തു.

പക്ഷേ……

ആ കരിനാഗം കുടഞെറിഞ്ഞ അത്തിയില ബുദൂറിന്റെ നെറ്റിയിൽ കുത്തനെ ഞെട്ടുകുത്തി ഉയർന്നു നിൽക്കുന്നത് അവളറിഞ്ഞിട്ടേയില്ല.

ഗാസിയുടെ കാമരസങ്ങളെല്ലാം എപ്പോഴേ വിടവാങ്ങിയിരുന്നു. ഭയവും കാമവും ഒരുമിച്ച് നിലനിൽക്കാത്ത ഒരു സംയുക്തമാണ്.

ആ ഇലയിലേക്ക് നോക്കിയ ഗാസിയുടെ മനസ്സിലൂടെ ഒരു മുൻ പ്രവചനം സ്വപ്നം പോലെ നിറം പകർന്ന് കടന്ന് പോയി.

അന്നൊരിക്കൽ, ഗാസി,  ഗ്രീക്ക് ആചാര്യനായിരുന്ന ബർത്തിമെയൂസിന്റെ കൂടെ ജ്യോതിശാസ്ത്ര പാഠങ്ങൾ ഹൃദിസ്ഥമാക്കുന്ന കാലം… പുറത്ത് ഒരത്തി മരച്ചുവട്ടിലായിരുന്നു അന്നത്തെ പഠനം. വെയിലിൽ സൂര്യരശ്മിയുടെ ചരിവും നിഴലും നോക്കി സമയവും കാലവും നിർണയിക്കുന്നത് എങ്ങനെയെന്ന് ഗുരു പഠിപ്പിച്ച് കൊണ്ടിരിക്കുന്നു. അത്തിച്ചുവട്ടിൽ അവനെ സാകൂതം നോക്കി ബുദൂറും ഇരിക്കുന്നു.

അതങ്ങിനെയാണ്… അവളുടെ ഭായി ജാൻ കൺവെട്ടത്ത് നിന്ന് മറയുന്നത് കൊച്ചു ബുദൂറിന് സഹിക്കുകയില്ല.

ഒരു മന്ദമാരുതൻ വീശിക്കടന്നു പോയി. ഒരത്തിയില ആലോലം ഊഞ്ഞാലാടി ബുദൂറിന്റെ തലയിൽ ഒളിചിന്തും തട്ടത്തിൽ ഞ്ഞെട്ട് കുത്തി കുത്തനെ ഒരു കിരീടം പോലെ  നിന്നു.

യാദൃശ്ചികമെന്നോണം ആ കാഴ്ച കണ്ട
ബർത്തിമെയൂസ് അവളെ തന്നെ ഉറ്റുനോക്കി ഗാസിയോട് പതിയെ പറഞ്ഞു

” രാജകുമാരാ…. നിന്റെ കുഞ്ഞിപെങ്ങൾ ഒരു മഹാറാണിയാകും…. ”

Leave a Reply

Your email address will not be published. Required fields are marked *