ആമുഖം
ഈ പാർട്ട് സ്ഥിരം പാർട്ടുകളിൽ ഇടുന്ന സമയത്ത് ഇടാൻ കഴിഞ്ഞില്ല… അതിന് കാരണങ്ങളും ഉണ്ട്…
കുറച്ചു തിരക്കിൽ പെട്ടുപോയി കൂടതെ പേജ് അധികമുള്ള പാർട്ട് ആയിരുന്നു… എഴുതിതീരൻ കുറച്ചു സമയം എടുത്തു.
മിക്കവാറും അടുത്ത പാർട്ട് ക്ലൈമാക്സ് ആകാനാണ് സാധ്യത…
ഒന്നും ഉറപ്പിച്ചു പറയുന്നില്ല…
എഴുതുമ്പോൾ അതിൽ ലയിച്ച് വരികൾ വന്നുകൊണ്ടിരിക്കുകയാണ്… ഒരുപാട് ഉണ്ടെങ്കിൽ 2 പാർട്ടായി അവസാനിപ്പിക്കാം…
പിന്നെ കുറച്ചു കമ്പിയും മിക്സ് ചെയ്തിട്ടുണ്ട്… ഫിലൊന്നും വന്നില്ലേൽ മാമനോടൊന്നും തോനല്ലേ…. അടിയന് അതൊന്നും വിസ്തരിച്ചെഴുത്തുവാൻ കഴിവില്ല…
കഥയിൽ ചിലയിടത്ത് bgm ഇടുന്നുണ്ട്…
കേട്ടാസ്വത്തിച്ചു വായിച്ചുകൊണ്ട് അഭിപ്രായം പറയൂ….
നമ്മുടെ തമ്പുരാൻ രാഹുൽ pv& Rahul23, പിള്ളേച്ചൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തുടങ്ങുവാ…
എന്താവോ എന്തോ…😜
അപ്പൊ ഹാപ്പി 2020….
By
Demon king
Game Of Demons 8 [Life of pain 2]
Author : Demon king | Previous Part
മനു : അമ്മേ മാറ്റിയപ്പോ തന്നെ ഊഹിച്ചു…. എന്തോ കാര്യായ പണിയാണെന്ന്……
രാജീവ് : ഹി ഹി…… നോക്ക് അളിയാ…… രൂപേ…. ആ സാധനം ഇങ് കൊണ്ടുവാ……
അത് കേട്ടതും രൂപ പുറത്തേക്ക് പോയി…. ആതി പിന്നാലെ പോകാൻ നോക്കി എങ്കിലും രാജീവ് തടുത്തു.
രാജീവ് : നീ എങ്ങോട്ടാ പെണ്ണേ…..
ആതി : രൂപേച്ചിയുടെ കൂടെ…….ആ സാധനം കൊണ്ടുവരാൻ….
രാജീവ് : അങ്ങനെ നീ സഹായിക്കണ്ട…. അതൊക്കെ അവൾക്ക് പൊക്കാനുള്ളതെ ഉള്ളു…..നീ പോ രൂപേ…..
രൂപ പുറത്തേക്ക് പോയി…
അവർ മൂന്നുപേരും വാതലിലേക്ക് തന്നെ ഉറ്റു നോക്കി… കുറച്ചു കഴിഞ്ഞപ്പോ രൂപ ഉള്ളിലേക്ക് കയറിവന്നു… പിന്നാലെ ഒരു പെണ്ണും ഉണ്ടായിരുന്നു.
ഒരു നീല ഷർട്ടും നീല ജീൻസ് പാന്റും മുഖത്ത് അധികം മേക്കപ്പ് ഇല്ലാതെ മുടിയൊക്കെ കെട്ടിവയ്ക്കാതെ ഹീറ്റ് ചെയ്ത് നിവർത്തി വച്ചിരിക്കുന്നു. കണ്ടാൽ ഒരു 25 വയസ്സ് പ്രായം തോന്നിക്കും… കാണാൻ നല്ല സുന്ദരിയും ആണ്.അഞ്ജുവും ആതിയും ഇതരാണ് എന്ന് മനസ്സിലാവാതെ നോക്കി നിന്നു. അവളെ കണ്ടതും മനുവിന്റെ മുഖം അത്ഭുതത്താലും സന്തോഷത്തിലും വായ തുറന്നു പോയി.