😈Game of Demons 8 [Demon king]

Posted by

അലി : അവിടെ എന്റെ സിഗററ്റുണ്ട്…..

 

അയാൾ ആ ടേബിളിലേക്ക് കൊണ്ടികൊണ്ടു പറഞ്ഞു.

 

അവൾ ആ പാക്കറ്റ് എടുത്ത് അതിൽനിന്നും ഒരു സിഗരറ്റ് പുറത്തേക്കെടുത്തു.അതിനുശേഷം വായിൽ വച്ച് കത്തിച്ച് അലിയുടെ പക്കലേക്ക് നടന്നു.

 

രണ്ടുവട്ടം പുകയെടുത്ത ശേഷം അതയാളുടെ വായിൽത്തന്നെ വച്ചു.

 

പ്രിയങ്ക ബെഡിൽ കയറി അയാളുടെ നെഞ്ചിൽ ചാരി കിടന്നു.

അലി : പ്രിയങ്ക…..

 

പ്രിയങ്ക : ഹമ്മ്….

 

അലി ; എങ്ങാനുണ്ടായിരുന്നു…..

 

പ്രിയങ്ക : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ…

 

അലി : ഹമ്മ്…..

 

പ്രിയങ്ക: ഞാൻ ചതില്ലെന്നേയുള്ളൂ……

 

അലി: ഹ ഹ ഹ ഹ …….

 

അവൾ കള്ള പരിഭവം കാണിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു…

പ്രിയങ്ക: ഭായ്….

 

അലി : ഹമ്മ്……

 

പ്രിയങ്ക ; ഭാവിയിൽ ഞാൻ ഭായ്ക്കൊരു ബാധ്യത ആവുമോ….

 

അലി : അതെന്താ താൻ അങ്ങനെ പറഞ്ഞത്…..

 

പ്രിയങ്ക : അല്ല…. എന്റെ ശരീരം കൊറേപേർ ഉപയോഗിച്ചിട്ടുണ്ട്…

 

അലി : അതിന്…. എന്റെയും ഉപയോഗിച്ചിട്ടുണ്ട്….

 

പ്രിയങ്ക ; എന്നാലും….

Leave a Reply

Your email address will not be published. Required fields are marked *