😈Game of Demons 8 [Demon king]

Posted by

 

പ്രിയങ്ക : അയാളെപ്പോഴും അങ്ങനെയല്ലേ…

 

അലി : അല്ല…. ഏത് സീരിയസ് കാര്യവും വെറും നിസ്സാരമായാണ് അവൻ ചെയ്യാറ്…. പക്ഷെ ഇന്ന്…

 

പ്രിയങ്ക : ഇതിലെന്താ ഇത്ര ആലോചിക്കാൻ ഉള്ളത്…

 

അലി : ഉണ്ട്…. അവൻ അവസാനം.ആവശ്യപ്പെട്ട കാര്യം.

 

പ്രിയങ്ക : എന്ത്…

 

അലി : ആ പെണ്ണുങ്ങളെ അവന് വേണമെന്ന്…. കൊല്ലാനല്ല ആസ്വദിക്കാൻ…

 

പ്രിയങ്ക :അതിലെന്താ ഇത്ര ആശ്ചര്യപ്പെടാൻ….

 

അലി : ഉണ്ട് പ്രിയങ്ക…. ഇത്രേം കാലം അവന് പെണ്ണെന്നാൽ നരകിപ്പിച്ചു കൊല്ലുവാനുള്ള വെറും വസ്തു മാത്രമാണ്…

 

പ്രിയങ്ക : ആയാൾ ഗേ ആണോ….

 

അലി ഹ ഹ ഹ …. അവനെ ആദ്യം പരിചയപ്പെട്ട നാൾമുതൽ എനിക്കുമാ സംശയം ഉണ്ടായിരുന്നു.but he is not a gay…. കാലം എനിക്കത് മനസ്സിലാക്കി തന്നു…

 

പ്രിയങ്ക : എന്ത്….

 

അലി : അവന് കാമം എന്നത് ഒരു.പെണ്ണിന്റെ വേദനയാണ്… അതിന് കാരണം ഏതോ പയ്യൻ ആണ്…

 

പ്രിയങ്ക : പയ്യനോ….

 

അലി ; അതേ…. അവനാരോ പണി കൊടുത്തിട്ടുണ്ട്…
ഞാൻ വിജാരിച്ചതാ അവന്റെ എഞ്ചിന്റെ പണി തീർത്തു എന്നാണ്…. but അതല്ല സംഭവിച്ചത്…. അങ്ങനെ ആയിരുന്നുവെങ്കിൽ ഇന്നവൻ ആ പെണ്ണുങ്ങളെ തന്റെ കിടക്കയിൽ കിട്ടണമെന്ന ആവശ്യം പറയില്ലായിരുന്നു.

 

പ്രിയങ്ക : ഇനിയാ ഫോട്ടോയിൽ കാണുന്നവരിൽ ആരെങ്കിലും ആണോ ആ പയ്യൻ….

 

അലി : അവൻ മരിച്ചു എന്നാണ് പറഞ്ഞത്…. വേറൊന്നും അറിയില്ല….

Leave a Reply

Your email address will not be published. Required fields are marked *