അവർ അൽപ്പ നേരം മിണ്ടാതിരുന്നു.
അലി : പ്രിയങ്ക ….
പ്രിയങ്ക : ഹമ്മ്….
അലി : ഇനി ജോണ് സ്ത്രീ സുഖം ആസ്വദിച്ചു തുടങ്ങിയാൽ താൻ അവന്റെ കൂടെ കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ലാട്ടോ….
അവൾ തല ഉയർത്തി അലിയെ നോക്കി.
അലി : എനിക്കറിയാം താൻ വന്നപ്പോൾ മുതൽ അവനെ ആഗ്രഹിച്ചിരുന്നു എന്ന്….
ആ വാക്കുകൾ തീർത്തും ആരോജകമായാണ് അവളുടെ കാതുകളിൽ കേട്ടത്.
അലി: നമ്മൾ താമസിക്കുന്ന ഇടത്തും പോകുന്നയിടത്തും വാനുണ്ടാവും…. അപ്പൊ വെറുതെ മതിലുകൾ കെട്ടേണ്ട…..
ആ വാക്കുകൾ ഒരു ഞെട്ടലോടാണ് അവൾ കേട്ടത്.
പ്രിയങ്ക : താമസിക്കുന്ന ഇടത്തും പോകുന്ന ഇടത്തുമോ…..
അലി : അതേ….. അവൻ എപ്പോഴും നമുക്കൊപ്പം കാണും….
ആ വാക്കുകൾ അവളെ ചിന്തകുഴപ്പത്തിൽ ആക്കി. അവളുടെ സിരകളിൽ കോപം ഇരച്ചു കയറി.
പ്രിയങ്ക ; ഭായ്…..
അലി : ഹമ്മ്…..
പ്രിയങ്ക : എന്റെ എന്താഗ്രഹവും നടത്തി തരുമെന്നല്ലേ പറഞ്ഞത്….
അലി: ഹമ്മ്…. അതേ…. എന്താച്ചാ ചോദിച്ചോളൂ….
പ്രിയങ്ക: പറ്റില്ലെന്ന് പറയോ….
അലി : ഇല്ല….