😈Game of Demons 8 [Demon king]

Posted by

പ്രിയങ്ക: സത്യം….

 

അലി : സത്യം…

 

പ്രിയങ്ക : then I want to see John’s dead body………

 

 

ആ വാക്കുകൾ അലിയെ ശരിക്കും ഞെട്ടിച്ചു.

 

അലി : പ്രിയങ്ക…..

 

പ്രിയങ്ക : അതേ ഭായ്….. അവനെ കണ്ട നാൾ മുതൽ അവന്റെ മരണത്തിനാണ് ഞാൻ കാത്തിരിക്കുന്നത്…

 

അലി : തനെന്താ പറയുന്നേ…

 

പ്രിയങ്ക ; അതേ ഭായ്…. എനിക്കവന്റെ മരണം കാണണം…. ഭായ് പറഞ്ഞ പോലെ വന്ന നാൾ അവന്റെ മേലിൽ എനിക്കും കണ്ണുയിരുന്നു..
പക്ഷെ അതെല്ലാം അന്നുതന്നെ മാറി…

അന്ന് ആനന്ദ് വർമ്മയുടെ ബോക്സിങ് റിങ്ങിൽ അവനടി വാങ്ങുമ്പോൾ തോറ്റാൽ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഞാനത് ആസ്വദിച്ചു….

 

എനിക്ക് കാണണം… അവൻ മരിച്ചു കിടക്കുന്നത് എനിക്ക് കാണണം….

 

അവൾ കോപത്താൽ ജ്വലിച്ചു നിന്നു. അലി.എന്ത് പറയണമെന്നറിയാതെ മിണ്ടാതിരുന്നു. ഏറെ നേരമായിട്ടും അയാളിൽനിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തയപ്പോൾ അവൾതന്നെ ചോതിച്ചു.

 

പ്രിയങ്ക : ഭായ്….. ഒന്നും പറഞ്ഞില്ല….

 

അലി.; ശരി…. കൊല്ലാം….

 

അയാൾ പെട്ടെന്ന് മറുപടി കൊടുത്തു.അത് കേട്ടതും അവൾക്ക് സന്തോഷം അടക്കാൻ പറ്റാതായി.

 

പ്രിയങ്ക : സത്യം….

 

അലി ; ആദ്യ ആഗ്രഹം അല്ലെ….. സത്യം….

 

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പ്രിയങ്ക അയാളുടെ ചുണ്ടുകൾ സന്തോഷത്താൽ കവർന്നെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *