😈Game of Demons 8 [Demon king]

Posted by

 

ഇരുവരും വേറെ വേറെ ചിന്താ ലോകത്തേക്ക് പ്രവേശിച്ചു.

 

ജോണിന്റെ മരിച്ചുകിടക്കുന്ന ശരീരവും അലിയുമായുള്ള ജീവിതവും പ്രിയങ്ക മനസ്സിൽ കണ്ടു.

അവൾ കൂടുതൽ കൂടുതൽ സന്തോഷവതിയവുകയായിരുന്നു ഈ സമയം…

തന്റെ പകയും തന്റെ ജീവിതവും ഈ നിമിഷം മുതൽ തുടങ്ങുകയാണ്… അതും അലിയുടെ..

പക്ഷെ അലിയുടെ മനസ്സിലൂടെ വേറെ ചില ചിന്തകളാണ് ഓടിപ്പോയ്ക്കൊണ്ടിരുന്നത്…

പ്രിയങ്ക: ഭായ്…..

അവൾ വിളിച്ചു..

അലി: ഹമ്മ്….

 

പ്രിയങ്ക: എനിക്ക് ഭായിയെ കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്…

 

അലി : എന്ത്….

പ്രിയങ്ക ; എല്ലാം….. ഞാൻ ഭായിയെ കുറിച്ച് അറിഞ്ഞതും കേട്ടതും കുറച്ചാണ്… ഭായുടെ കഥ കേട്ടാൽകൊള്ളാമെന്നുണ്ട്….

അലി ; ഹ ഹ ഹ ….. അത് വേണോ….

പ്രിയങ്ക ;വേണം…. നമ്മളിപ്പോ ഒന്നല്ലേ….

 

അലി ; ഹമ്മ്…. ശരി….

 

പ്രിയങ്ക ; എന്നാ പറഞ്ഞോ….

 

അലി ; ഞാൻ പിറന്നത് ഒരു സാദാ ഫാമിലിയിൽ ആണ്…. ഞാൻ അമീർ അച്ഛൻ …

ഉമ്മ ചെറുപ്പത്തിലേ മരിച്ചിരുന്നു.

അതുകൊണ്ട് ഉപ്പ എപ്പോഴും കുടിയാണ്…കൂടെ പെണ്ണുപിടിയനും…

 

ഞാനും അങ്ങനായി….

 

ഞാനും അമീറും തമ്മിൽ 2 വയസ്സേ വ്യത്യാസം ഉള്ളു…

 

മിക്ക ദിവസവും ഉപ്പ കള്ളും കുടിച്ച് ഞങ്ങളെ അടിക്കുമായിരുന്നു….

പിന്നെ വലുതായപ്പോൾ ഞാൻ മയക്കുമരുന്നിന് അടിമയായി…. ഞാനത് അമീറിനും പകർന്നു.

അത് പിന്നെ കച്ചവടമായി…

ആവശ്യത്തിലധികം പണം കയ്യിൽ നിറയാൻ തുടങ്ങി.
പണം വന്നപ്പോൾ പെണ്ണും വരാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *